അടുത്ത് കെട്ടിടം പണി നടക്കുന്നു
വെറുതെ അങ്ങോട്ട് നോക്കിയിരുന്നു
ശബ്ദം , ബഹളം, ഒച്ച , ഹോ എന്തൊരു തിരക്ക്
എത്രയോ മനുഷ്യർ യന്ത്രങ്ങളുടെ മുരൾച്ചകൾക്കൊത്ത്
ചലിക്കുന്നു
ചലനം
ചലനം
ഹോ , ഏതോ സിനിമാ പാട്ടുണ്ടല്ലോ
ഓർമ്മ വരുന്നില്ല
ഓർമ്മ വന്നിട്ടും കാര്യമില്ല; അടുത്തിരിക്കുന്നത്
ശ്രീലതയാണ്
എന്റെ നേരെ നോക്കൂല
എന്നോട് മിണ്ടൂല്ല
എന്നോട് ചിരിക്കില്ല
ശ്രീലത നല്ല തൂവെള്ളയാണ്
അതുകൊണ്ടാവുമൊ?
ശ്രീലത നായരാണ്
അതുകൊണ്ടാവുമൊ?
ഹേ നായരായത് കൊണ്ടാവില്ല
എനിക്ക് വളരെ നായർ സുഹൃത്തുക്കൾ --ആണും , പെണ്ണും ഉണ്ട്
അവരെല്ലാം എന്നോട് ചിരിക്കുന്നുണ്ട്
അവരെല്ലാം എന്നോട് സംസാരിക്കുന്നുണ്ട്
അവരിൽ വെളുത്തവരും ഉണ്ട്
അവരും സംസാരിക്കുന്നുണ്ട്
ഹോ, അത് പറഞ്ഞപ്പോഴാ പത്മിനിയുടെ കാര്യം ഓർമ്മ വന്നത്
ആ വെളുത്ത തടിച്ചി
നായർ
എന്നോട് പറഞ്ഞു
'നിങ്ങളെ എനിക്ക് ഇഷ്ടമല്ല '
ഹേയ് , നിങ്ങൾ വിചാരിക്കും
ഞാനവളോട് വിവാഹാഭ്യർത്ഥന നടത്തിയെന്ന്
ഇല്ല. ആ തടിച്ചി
പരസ്യമായാണ് പറഞ്ഞത്
അവൾക്ക് ഏറെ പ്രീയം നൗഷാദിനെ ആയിരുന്നു
അവനും തടിയൻ
തടിയാണ് കോമണ്‍ ഫാക്ടർ
ഓ, പോകട്ടെ.
അവന്മാരെല്ലാം പണി നിർത്തി പോയി
ലഞ്ച് ബ്രേക്ക്
ഓ , പത്മിനി പാത്രം തുറന്നു
തടിയൻ ഭാവിഫലം സോമൻ പിള്ള
പാത്രങ്ങളിൽ നിന്നും കൂട്ടാൻ പെറുക്കാൻ വന്നു
ഞാനും പോകട്ടെ
(2)
ഞാൻ പുറത്തിറങ്ങി
പണി നടക്കുന്ന കെട്ടിടത്തിന്റെ കൊമ്പൌണ്ടിലൂടെ കുറുക്ക് നടന്നു
അവിടെ ഒരു ബംഗാളി ചെക്കൻ തനിച്ച്
വെളുത്ത ശരീരം
കൊഴുത്തുരുണ്ട്
വട്ട മുഖം
മുഖത്തും ശരീരത്തിലും പൂട ഇല്ല
ചുമ്മാ ചോദിച്ചു
"ഖാന ഖായാ?"(ഭക്ഷണം കഴിച്ചുവോ?)
"ഹാം ജീ "(ഉവ്വ്)
"ആവോ ന?"(വരൂന്നേ)
"കിധർ?"(എവിടെ?)
"ദസ് പന്ദ്രഹ് മിനിറ്റ് മെ വാപസ് ആയെംഗെ "(പത്ത് പതിനഞ്ചു മിനിട്ടിനുള്ളിൽ തിരികെ എത്താം)
അവൻ എഴുന്നേറ്റു വന്നു
ഞങ്ങൾ നടന്നു
വാസു പിള്ളയുടെ കടയിൽ നിന്നും ബിരിയാണി കഴിച്ചു
എന്നോട് അവൻ സൌഹൃദത്തിലായി
ഞങ്ങൾ സംസാരിച്ചു
ബംഗാളിനെ കുറിച്ച്
ഞങ്ങൾ നടന്ന് എന്റെ വാസ സ്ഥലത്ത് എത്തി
"ജൽദി ജാനാ. പന്ദ്രഹ് മിനിറ്റ് മെ കാം ശുരൂ ഹോഗാ",
(വേഗം പോകണം .പതിനഞ്ചു മിനിട്ടിനുള്ളിൽ പണി തുടങ്ങും) അവൻ ഓർമ്മിപ്പിച്ചു
ഞങ്ങൾ തിരികെ നടന്നു
എന്റെ മനസ്സിലെ മോഹഭംഗം അവൻ എങ്ങനെ അറിയാനാണ് ?
പണി സ്ഥലത്തെത്തിയപ്പോൾ പിന്നെയും പത്ത് മിനിറ്റ് ബാക്കി
അവനെ അവിടെ വിട്ടിട്ട് , ഞാൻ ഓഫീസിലേക്ക് നടന്നു
(3)
വൈകുന്നേരം അഞ്ചു മണി
നിരാശയോടെ പണി സ്ഥലത്തേയ്ക്ക് നോക്കി
അവിടെ പണി നടക്കുകയാണ്
ബംഗാളിയ്ക്ക് അഞ്ചുമണി നിയമം ഇല്ല
രാത്രി ഏഴു മണി
" ജീ "
ഞാൻ തിരിഞ്ഞു നോക്കി
ബംഗാളി ചെക്കൻ കുളിച്ചു കുട്ടപ്പനായി സൌന്ദര്യത്തിന്റെ മൂർത്തിയായി മുന്നിൽ
"ആയിയേ , ബൈഠിയെ "(വരൂ , ഇരിക്കൂ)
അവൻ അകത്തേക്ക് വന്നു കസേരയിലിരുന്നു
ചിഡിയാ ഉഡ ജായേഗാ? (കിളി പറന്നു പോകുമോ?)മനസ്സിൽ പരിഭ്രമം നിറഞ്ഞു
എന്തിനാണ് ഞാൻ ചങ്ങാത്തം കൂടിയതെന്ന് അവനറിയില്ലല്ലോ
പെട്ടെന്ന് ചാടി പിടിക്കാൻ ശ്രമിച്ചാൽ
കിളി പറന്നു പോകും
കാത്തിരിക്കണം
അവനു വിശ്വാസം ആകണം
അവൻ നല്ലൊരു സുഹൃത്താകണം
അവനു നോ എന്ന് പറയാൻ കഴിയാതാകണം
കുറെ നേരം അതുമിതും സംസാരിച്ചിരുന്നു
അവൻ പോകാനായി എഴുന്നെറ്റു
"സോച്ചാ ,ആപ് മുജ്ജെ ചാഹ്തെ ഹേ "(നിങ്ങൾ എന്നെ ആഗ്രഹിക്കുന്നു ,എന്ന് കരുതി)
ഞാനവന്റെ കണ്ണുകളിലേക്ക് നോക്കി
അവന്റെ കയ്യിൽ പിടിച്ചു
അവന്റെ ശരീരം എന്നോട് ചേർത്തു
ഞങ്ങൾ കടപ്പുറത്ത് പോയി
ചുമ്മാ കുറെ നേരം നടന്നു
പലതും സംസാരിച്ചു
ഭക്ഷണം കഴിച്ചു
തിരികെ എത്തി
ഞാനവന്റെ വസ്ത്രങ്ങളഴിക്കാൻ തുടങ്ങി
അവൻ പൂർണ്ണ നഗ്നനായി അവിടെ നിന്നു
കിടക്കയിലേക്ക് അവനൊപ്പം കിടക്കുമ്പോൾ
അടുത്ത ഞായറാഴ്ച ഒന്നിച്ചായിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു
"ക്യാ കരേഗാ?"(എന്ത് ചെയ്യും?), അവൻ ചോദിച്ചു
"നമ്മൾ സിനിമ കാണും, കടപ്പുറത്ത് പോകും,
പിന്നെ രഹസ്യമായി നമ്മൾ ആനന്ദിക്കും "
"ഠിക് ഹെ ", (ശരി ) അവൻ സമ്മതിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ