എനിക്കിപ്പോൾ ഒരു പ്രണയം ഉണ്ട്
ഞാൻ ഓടിനടന്നു കാണുന്നവരുടെയെല്ലാം കുണ്ടിയിൽ മുട്ടിച്ചു
രസിക്കുന്നയാളല്ല
ഇത് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്
എന്നാലിപ്പോഴും ആളുകൾ അങ്ങനെയാണ് കരുതുന്നത്
എന്റെ രീതിയ്ക്ക് ഒരു ഗുണവും ഉണ്ട്
ഒരു ദോഷവും ഉണ്ട്
ഗുണം എന്നത്
ഒരാൾ ഉള്ളപ്പോൾ മറ്റാരുമായും ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതിനാൽ
ഇത് വരെ ഒരു രോഗവും പിടിപെട്ടിട്ടില്ല എന്നത് തന്നെ
മത്തി വിൽക്കും പോലെ സ്വശരീരം വില്ക്കുകയോ
ആരു വിളിച്ചാലും കൂടെ പോകുകയോ
ചെയ്യുന്നവരുമായി
ഞാൻ ബന്ധം വെയ്ക്കില്ല
ദോഷമെന്നത്
നമ്മൾ സ്നേഹിക്കുന്നവരെ നമ്മൾ ഡീപ് ആയി സ്നേഹിച്ചു പോകും
ഞാൻ ഓടിനടന്നു കാണുന്നവരുടെയെല്ലാം കുണ്ടിയിൽ മുട്ടിച്ചു
രസിക്കുന്നയാളല്ല
ഇത് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്
എന്നാലിപ്പോഴും ആളുകൾ അങ്ങനെയാണ് കരുതുന്നത്
എന്റെ രീതിയ്ക്ക് ഒരു ഗുണവും ഉണ്ട്
ഒരു ദോഷവും ഉണ്ട്
ഗുണം എന്നത്
ഒരാൾ ഉള്ളപ്പോൾ മറ്റാരുമായും ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതിനാൽ
ഇത് വരെ ഒരു രോഗവും പിടിപെട്ടിട്ടില്ല എന്നത് തന്നെ
മത്തി വിൽക്കും പോലെ സ്വശരീരം വില്ക്കുകയോ
ആരു വിളിച്ചാലും കൂടെ പോകുകയോ
ചെയ്യുന്നവരുമായി
ഞാൻ ബന്ധം വെയ്ക്കില്ല
ദോഷമെന്നത്
നമ്മൾ സ്നേഹിക്കുന്നവരെ നമ്മൾ ഡീപ് ആയി സ്നേഹിച്ചു പോകും
അവർ നമ്മളെ അങ്ങനെ സ്നേഹിക്കുന്നുണ്ടാവില്ല
ഞാൻ അഖിലിനെ പ്രേമിച്ച സമയം
ഞങ്ങൾ എല്ലാ ദിവസവും തമ്മിൽ കാണുമായിരുന്നു
എന്നിട്ടും ഞാനവനു കത്തുകൾ നല്കി
കാരണം, എല്ലാം നമ്മൾക്ക് തുറന്നു പറയാൻ കഴിയില്ല
ഒരു പ്രേമവും ഹൃദയങ്ങൾ തമ്മിലുള്ള ഒരു ബന്ധം സൃഷ്ടിക്കുന്നില്ല
ഹൃദയ ബന്ധം എന്ന് നമ്മൾ അതിനെ വെറുതെ വിളിക്കുകയാണ്
ഒന്നാമത്തെ പ്രശ്നം സത്വത്തിന്റെതാണ്
നീ എന്റെതോ?
ഞാനോ നീയോ?
ഞാൻ അവനെ എന്റെത് എന്ന് കരുതുമ്പോൾ
അവൻ എന്നെ അവന്റെത് എന്ന് കരുതുന്നു
അവിടെ ദ്വന്ദം ഉടലെടുക്കുന്നു
അവൻ എന്നെ അനുസരിക്കണം എന്ന് എന്റെ ആഗ്രഹം
ഞാൻ അവനെ അനുസരിക്കണം എന്ന് അവന്റെ ആഗ്രഹം
പരസ്പരം മനസിലാക്കാനുള്ള ശ്രമം പോലുമുണ്ടാകുന്നില്ല
അന്ന് ഞാനവനെഴുതിയ കത്തുകൾ
എത്ര ബാലിശമായിരുന്നു എന്ന്
ഇന്നാണ് ഞാൻ മനസിലാക്കുന്നത്
ഞാൻ അരുണിനെ പ്രേമിച്ച കാലം
ഞങ്ങളുടെ പ്രേമം തീക്ഷണമായി തീർന്നു
ഒരു നാൾ , അവൻ ആ ബന്ധം ഒരു വാക്കിലൂടെ അവസാനിപ്പിച്ചു
എനിക്കുണ്ടായ മാനസിക ആഘാതം
നിങ്ങൾക്ക് മനസ്സിലാവില്ല
ആത്മഹത്യയെ കുറിച്ച് ഞാൻ പല ദിവസങ്ങൾ
ഗാഡമായി ആലോചിച്ചു
എന്നാലാദിവസത്തെ കുറിച്ച്
നിങ്ങളോട് പറയാനായി
ഞാൻ ജീവിച്ചിരിക്കുന്നു
ഒരുത്തനു
അവന്റെ ചുണ്ടുകൾ തരാൻ മടിയായിരുന്നു
അവന്റെ ചുണ്ടുകള എന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു
തെറ്റാണെന്നറിഞ്ഞുകൊണ്ട്
ഞാനവനു റം വാങ്ങിക്കൊടുത്തു
റം അകത്തു ചെന്ന് കഴിഞ്ഞപ്പോൾ
വിലക്കപ്പെട്ട ആ കനി -- അവന്റെ ചുവന്നു തടിച്ച ചുണ്ടുകൾ -- എനിക്ക് സ്വന്തമായി
ഒരുവൻ എല്ലായിപ്പോഴും എന്നെ പഴിച്ചുകൊണ്ടിരുന്നു
ഞാനാണത്രേ അവന്റെ മുലകൾ വലുതാക്കിയത് !
ഞാൻ അവനെ കാണുമ്പോൾ തന്നെ
അവന്റെ മുലകൾ ഒരു പെണ്ണിന്റെത് പോലെ വലുതായിരുന്നു
അവൻ പറയുന്നതാണല്ലോ , ശരി
എന്റെ ഇപ്പോഴത്തെ ചെക്കൻ
പിടിവാശികൾ ഇല്ല
ഞാൻ എന്ത് ചെയ്താലും സമ്മതം
ഞാൻ ചിരിക്കും
അവനും ചിരിക്കും
ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കും
ചിരിക്കും
ബോട്ടം ആണ്
ആദ്യമായി കണ്ടത് എങ്ങനെയെന്നു പറയാം
അതിനു മുൻപും പലപ്പോഴും കണ്ടിട്ടുണ്ട്
അത് ചുമ്മാ നാട്ടുകാരൊക്കെ കാണുമ്പോലെ
സിമ്പിൾ ലുക്കിംഗ് ആൻഡ് സീയിങ്ങ്
അങ്ങനെയിരിക്കെ ഒരു ദിനം
ഞാൻ അവന്റെ വീട്ടിൽ ചെന്നു
അവൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ
അവിടെ അവൻ തനിച്ചേ ഒള്ളൂ എന്നറിഞ്ഞിട്ടാണ് പോയത്
മനസ്സിൽ കാമം ഉമി നീറുംപോലെ എരിഞ്ഞു
ഹൃദയം മിടിച്ചു , വല്ലാതെ
ഡോർ ബെൽ അടിച്ചില്ല
നേരെ കയറി ചെന്നു
കണ്ടു പരിചയത്തിന്റെ ബലത്തിൽ
അവൻ കിടക്കുകയായിരുന്നു
എന്നെ കണ്ട് എഴുന്നെറ്റു
അവൻ ചിരിച്ചു
ഞാനും ചിരിച്ചു കാണണം
അത് ചിരിയായോ, എന്നറിയില്ല
"ഇരിക്ക്"
അവൻ പറഞ്ഞു
"ഇവിടെയാരുമില്ല"
"നിന്നെ കാണാനാ വന്നത് "
"എന്തിനാ"
അവൻ മേശയിൽ ചാരി നിന്നു
ഞാൻ അടുത്ത് കസേരയിൽ ഇരിക്കുകയാണ്
ഞാനവന്റെ ഇടത് തുടയിൽ തലോടി
അവൻ നാണിച്ചു പോയി
ഞാൻ എഴുന്നെറ്റു
എന്റെ ഹൃദയം പട പട എന്ന് മിടിച്ചു
അവനാ ശബ്ദം കേൾക്കുന്നുണ്ടാവും എന്ന് എനിക്ക് തോന്നി
ഞാൻ അവനോടു ചേർന്ന് നിന്ന്
തുടകൾ തുടകളോട് ചേർന്നു
ഞാനവനെ ഉമ്മ വെച്ചു
അവൻ എതിർത്തില്ല
അവൻ വഴങ്ങി തന്നു
ഞാനവന്റെ ഷർട്ടഴിചു
മുണ്ടഴിച്ചു
അടിവസ്ത്രമഴിച്ചു
അവൻ വാതിലിനു നേരെ നോക്കി
"ഡോർ തുറന്നു കിടക്കുന്നു"
അവൻ പറഞ്ഞു
ഞാൻ ആദ്യം മുറിക്ക് പുറത്തിറങ്ങി ഫ്രണ്ട് ഡോർ അടച്ചു
വീടിന്റെ ഫ്രണ്ട് ഡോർ അടച്ചു കഴിഞ്ഞാൽ പിന്നെ
റൂമിന്റെ ഡോർ പ്രത്യേകം അടയ്കണോ?
ഏതായാലും ഞാൻ റൂമിന്റെ ഡോറും അടച്ചു
അവനപ്പോഴും പൂർണ്ണ നഗ്നനായി മേശയുടെ വക്കിൽ പിടിച്ചു നിൽപ്പാണ്
ഞാൻ ചെന്ന് അവനെ ചേർത്ത് പിടിച്ചുമ്മ വെച്ചു
അവനെ അവൻ കിടന്നിരുന്ന ബെഡിൽ കിടത്തി
കഴിഞ്ഞ രണ്ടു വർഷമായി എനിക്ക് അവനും , അവനു ഞാനും ആയി ഞങ്ങൾ കഴിയുന്നു . വേറെ ആരുമായും ബന്ധത്തിൽ എർപ്പെടരുതെന്നു ഞാനവനോട് പറഞ്ഞിട്ടുണ്ട്. ഒരാൾ മാത്രമായി ബന്ധത്തിൽ ഏർപ്പെട്ടാൽ രോഗങ്ങൾ ഉണ്ടാവില്ലെന്ന് ഞാനവനോട് പറഞ്ഞിരിക്കുന്നു. പലരുമായി ബന്ധപ്പെട്ടാൽ രോഗങ്ങളുണ്ടാവുമെന്നു ഞാനവനോട് പറഞ്ഞിരിക്കുന്നു . അവനെ കൊത്തിയെടുക്കാൻ കഴുകന്മാർ ഉണ്ടാവും എന്ന ബോധ്യം എനിക്കുണ്ട്. അത്ര സുന്ദരനായ അവനെ ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം എനിക്കുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ