അവനോടുള്ള എന്റെ പ്രണയം
ഞാൻ എന്തിനെയാണ് പ്രണയിച്ചത്?
അവന്റെ നിറത്തെയോ?
അവന്റെ ചുവന്ന , രക്തം കിനിയുന്ന ചുണ്ടുകളെയോ ?
അവന്റെ താടിയോ?
രോമാഹീനമായ മുഖമോ?
നാസികയോ?
കവിളുകളോ ?
കണ്ണുകളോ ?
നെറ്റിയൊ ?
മുടിയോ?
കഴുത്തോ?
മാംസളമായ മാറിടങ്ങളോ ?
അരക്കെട്ടോ?
തുടകളോ ?
അവന്റെ ചെറിയ ഇന്ദ്രിയമോ?
അതോ, ഇടുങ്ങിയ തുടകൾക്കിടയിലെ
ചെറിയ അടഞ്ഞ ദ്വാരമോ?
എനിക്കറിയുന്നില്ല
എനിക്കറിയുന്നില്ല
എനിക്കറിയുന്നില്ല
അവനോടിന്നലെ ഞാൻ
ഒട്ടിപ്പിടിച്ചു കിടക്കുമ്പോൾ മന്ത്രിച്ചു
"എനിക്ക് നിന്നോട് പ്രണയമാണ്
നിന്നോട് പ്രണയമാണ്"
വായ്ത്താരിയോടൊപ്പം ഞാനവന്റെ ചുണ്ടുകൾ
കടിച്ചു പൊട്ടിച്ചിരിക്കണം
എന്റെ നാവിൽ രക്തത്തിന്റെ രുചി പടർന്നത്
ഞാനറിഞ്ഞു
അവൻ വേദനയിൽ പുളഞ്ഞു
പെട്ടെന്ന് അവൻ ചോദിച്ചു
"എന്നിലെ എന്തിനെയാണ് ചേട്ടൻ പ്രണയിക്കുന്നത്?"
"നിന്നെ"
"നിന്നെ ആകെ ത്തന്നെ "
"മറ്റൊരു ചെറുക്കനും ഞാനും തമ്മിൽ എന്താ വ്യത്യാസം?"
എന്നിലെ ലഹരികളൊക്കെയും ഒഴുകിയിറങ്ങി
ഞാൻ വെറുതെ മലർന്നു കിടന്നു
എന്റെ കരവലയത്തിൽ നിന്നും
എന്റെ ശരീര ഭാരത്തിൽ നിന്നും
രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ
അവനും
ഞാൻ എന്തിനെയാണ് പ്രണയിച്ചത്?
അവന്റെ നിറത്തെയോ?
അവന്റെ ചുവന്ന , രക്തം കിനിയുന്ന ചുണ്ടുകളെയോ ?
അവന്റെ താടിയോ?
രോമാഹീനമായ മുഖമോ?
നാസികയോ?
കവിളുകളോ ?
കണ്ണുകളോ ?
നെറ്റിയൊ ?
മുടിയോ?
കഴുത്തോ?
മാംസളമായ മാറിടങ്ങളോ ?
അരക്കെട്ടോ?
തുടകളോ ?
അവന്റെ ചെറിയ ഇന്ദ്രിയമോ?
അതോ, ഇടുങ്ങിയ തുടകൾക്കിടയിലെ
ചെറിയ അടഞ്ഞ ദ്വാരമോ?
എനിക്കറിയുന്നില്ല
എനിക്കറിയുന്നില്ല
എനിക്കറിയുന്നില്ല
അവനോടിന്നലെ ഞാൻ
ഒട്ടിപ്പിടിച്ചു കിടക്കുമ്പോൾ മന്ത്രിച്ചു
"എനിക്ക് നിന്നോട് പ്രണയമാണ്
നിന്നോട് പ്രണയമാണ്"
വായ്ത്താരിയോടൊപ്പം ഞാനവന്റെ ചുണ്ടുകൾ
കടിച്ചു പൊട്ടിച്ചിരിക്കണം
എന്റെ നാവിൽ രക്തത്തിന്റെ രുചി പടർന്നത്
ഞാനറിഞ്ഞു
അവൻ വേദനയിൽ പുളഞ്ഞു
പെട്ടെന്ന് അവൻ ചോദിച്ചു
"എന്നിലെ എന്തിനെയാണ് ചേട്ടൻ പ്രണയിക്കുന്നത്?"
"നിന്നെ"
"നിന്നെ ആകെ ത്തന്നെ "
"മറ്റൊരു ചെറുക്കനും ഞാനും തമ്മിൽ എന്താ വ്യത്യാസം?"
എന്നിലെ ലഹരികളൊക്കെയും ഒഴുകിയിറങ്ങി
ഞാൻ വെറുതെ മലർന്നു കിടന്നു
എന്റെ കരവലയത്തിൽ നിന്നും
എന്റെ ശരീര ഭാരത്തിൽ നിന്നും
രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ
അവനും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ