പ്രണയത്തിനു മരണമില്ല
പ്രണയം മരിക്കുന്നില്ല
അവന്‍ ഇന്ന് പകല്‍ മുഴുവന്‍ എനിക്ക് തുടര്‍ച്ചയായി
മെസ്സേജ് ചെയ്തു കൊണ്ടിരുന്നു
ഒരു മെസ്സെജിനു മറുപടി നല്കുംപോഴെയ്കും
അടുത്ത മെസ്സേജ് വന്നിട്ടുണ്ടാകും
സന്തോഷമായി
സന്തോഷമെന്നത്
പ്രനയിചിട്ടുല്ലവര്‍ക്കെ അറിയൂ
അവന്‍ മെസ്സേജ് ചെയ്യാന്‍ വൈകിയപ്പോള്‍
ഞാന്‍ പരിഭ്രാന്തനായി
ഞാന്‍ ഒരു സുഹൃത്തിനെ സമീപിച്ചു
"അവന്‍ എനിക്ക് മെസ്സേജ് ചെയ്യുന്നില്ല
അവനു എന്നോട് പിണക്കം ആണെങ്കില്‍
പിണക്കം മാറ്റാന്‍ സഹായിക്കൂ "
ഞാന്‍ aആവശ്യപ്പെട്ടു
" ഞാന്‍ ബ്രോക്കര്‍ അല്ല "
അതായിരുന്നു മറുപടി
ഏതായാലും ആരുടേയും സഹായം കൂടാതെ തന്നെ
അവന്‍ എന്റെ അടുത്തേക്ക് തിരിച്ചു വന്നിരിക്കുന്നു
പ്രണയം മരിക്കുന്നില്ല
അവന്‍ ഇന്ന് പകല്‍ മുഴുവന്‍ എനിക്ക് തുടര്‍ച്ചയായി
മെസ്സേജ് ചെയ്തു കൊണ്ടിരുന്നു
ഒരു മെസ്സെജിനു മറുപടി നല്കുംപോഴെയ്കും
അടുത്ത മെസ്സേജ് വന്നിട്ടുണ്ടാകും
സന്തോഷമായി
സന്തോഷമെന്നത്
പ്രനയിചിട്ടുല്ലവര്‍ക്കെ അറിയൂ
അവന്‍ മെസ്സേജ് ചെയ്യാന്‍ വൈകിയപ്പോള്‍
ഞാന്‍ പരിഭ്രാന്തനായി
ഞാന്‍ ഒരു സുഹൃത്തിനെ സമീപിച്ചു
"അവന്‍ എനിക്ക് മെസ്സേജ് ചെയ്യുന്നില്ല
അവനു എന്നോട് പിണക്കം ആണെങ്കില്‍
പിണക്കം മാറ്റാന്‍ സഹായിക്കൂ "
ഞാന്‍ aആവശ്യപ്പെട്ടു
" ഞാന്‍ ബ്രോക്കര്‍ അല്ല "
അതായിരുന്നു മറുപടി
ഏതായാലും ആരുടേയും സഹായം കൂടാതെ തന്നെ
അവന്‍ എന്റെ അടുത്തേക്ക് തിരിച്ചു വന്നിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ