എന്നെ കുഴയ്ക്കുന്ന ഒരു പ്രണയാഭ്യർത്ഥന
ഫോട്ടോ സഹിതമാണ്
പ്രായം ഇരുപത് മാത്രം
കാണാൻ നല്ല ചുങ്കൻ
മൊബയിൽ നമ്പരും തന്നിട്ടുണ്ട്
ബാക്കിയെല്ലാം തീരുമാനിക്കേണ്ടത് ഞാൻ
ഫോട്ടോയിൽ നിന്നും കണ്ണുകൾ എടുക്കാൻ കഴിയുന്നില്ല
മോഹം അവനിലാണ്
വല്ല ഫ്രാഡ് പരിപാടിയും ആണോ എന്നറിയില്ല
ചില അവന്മാർക്ക് വല്ലാത്ത എനക്കേടാണ്
ഒരിക്കൽ ജോസഫ് ഒരു വേല വെച്ചു
മുനിസിപ്പൽ ഓഫീസിലെ മാനുവലിന്
മാനുവലിനെ കുറിച്ച് നിങ്ങളൊക്കെ കേൾക്കാൻ
തുടങ്ങുന്നതിന് മുൻപാണ്
മാനുവലിനെ കണ്ടപ്പോൾ ജോസഫ് ഒരു പെഗ് ചോദിച്ചു
ജോസഫിന് രണ്ട് ഡബിൾ ലാർജ് വാങ്ങിക്കൊടുത്തു മാനുവൽ
ആ മാനുവലിനിട്ട് ജോസഫ് പണിതു
സംഗതി സിമ്പിൾ
രണ്ടു പേരും കൂടി ബാറിൽ നിന്നിറങ്ങുമ്പോൾ
ജോസഫ് പറഞ്ഞു : ഒരു പയ്യനുണ്ട് , നല്ലതാ .
മാനുവൽ അതിൽ വീണു
ജോസഫ് മാനുവളിനെയും കൊണ്ട് കുറച്ചു കറങ്ങി
പയ്യനെ കാണാതെ രണ്ടും മടങ്ങി
പിന്നെ ജോസഫ് ഈ കഥയും പറഞ്ഞ് ഇളിച്ചു നടന്നു
എല്ലാവനും കഥ കേൾക്കാൻ ജോസഫിന് ചുറ്റും കൂടി നിന്നു
അതേ ഓഫീസിലെ ബാർബറയുടെ ഹസാണ് കഥാപാത്രം
അന്ന് വൈകിട്ട് പൊണ്ടാട്ടി വക വെടിക്കെട്ട്
ഇനി നിങ്ങൾ പറയുക
ഫോട്ടോയുണ്ട്
പ്രായം ഇരുപത്
പൂടയില്ല
നല്ല പൂവൻപഴം
മൊബയിൽ നമ്പർ തന്നിട്ടുണ്ട്
വിളിക്കണമോ ?
അതേ , ഞാനൊരു ഉരുപ്പടി സൂക്ഷിച്ചു വെച്ചിട്ടുണ്ട്
ക്രിസ്ത്മസ്സിനു കാച്ചാനാണ്
ക്രിസ്ത്മസ് രാവിൽ -- ആ തണുപ്പിൽ
ആ തണുത്ത രാവിൽ
പൊളിച്ചു തിന്നാനാണ്
കുടിക്കാനാണ്
അവനോട് ഞാനെൻറെ ആഗ്രഹം പറഞ്ഞു
ആദ്യമൊക്കെ വേണ്ട വേണ്ട എന്നൊക്കെ പറഞ്ഞു
ഒടുവില സമ്മതിച്ചു
ക്രിസ്ത്മസ് രാത്രിയിൽ ഒരു തവണ
ഒരു തവണ മാത്രം
ക്രിസ്ത്മസ് രാത്രിയിൽ മാത്രം
ഞാനും സമ്മതിച്ചു
ക്രിസ്ത്മസ് രാത്രിയിൽ മാത്രം
ഒരിക്കൽ മാത്രം
ഞങ്ങളങ്ങനെ തീരുമാനിച്ചിരിക്കുകയാണ്
ഞാനിപ്പോൾ ഈ ഫോട്ടോയിൽ
കണ്ണും നട്ടിരിപ്പാണ്
ക്രിസ്ത്മസിനു ഇനിയുമേറെ ദിനങ്ങൾ ഉണ്ട്
ഈ മെസ്സേജ് സത്യസന്ധം ആണെങ്കിൽ
ഞാൻ തികച്ചും ഭാഗ്യവാനാണ്
ഇവനെ മിസ് ചെയ്യുകയെന്നാൽ
ഭാഗ്യം മിസ്സ് ചെയ്യുക എന്നാണർഥം
ഈ മെസ്സേജ് ഫ്രാഡ് ആണെങ്കിൽ
ഞാനൊരു ട്രാപ്പിലാണ് വീഴുക
ഏത് ജ്യോൽസ്യനാണ്
എന്നെ സഹായിക്കാൻ കഴിയുക ?
ഫോട്ടോ സഹിതമാണ്
പ്രായം ഇരുപത് മാത്രം
കാണാൻ നല്ല ചുങ്കൻ
മൊബയിൽ നമ്പരും തന്നിട്ടുണ്ട്
ബാക്കിയെല്ലാം തീരുമാനിക്കേണ്ടത് ഞാൻ
ഫോട്ടോയിൽ നിന്നും കണ്ണുകൾ എടുക്കാൻ കഴിയുന്നില്ല
മോഹം അവനിലാണ്
വല്ല ഫ്രാഡ് പരിപാടിയും ആണോ എന്നറിയില്ല
ചില അവന്മാർക്ക് വല്ലാത്ത എനക്കേടാണ്
ഒരിക്കൽ ജോസഫ് ഒരു വേല വെച്ചു
മുനിസിപ്പൽ ഓഫീസിലെ മാനുവലിന്
മാനുവലിനെ കുറിച്ച് നിങ്ങളൊക്കെ കേൾക്കാൻ
തുടങ്ങുന്നതിന് മുൻപാണ്
മാനുവലിനെ കണ്ടപ്പോൾ ജോസഫ് ഒരു പെഗ് ചോദിച്ചു
ജോസഫിന് രണ്ട് ഡബിൾ ലാർജ് വാങ്ങിക്കൊടുത്തു മാനുവൽ
ആ മാനുവലിനിട്ട് ജോസഫ് പണിതു
സംഗതി സിമ്പിൾ
രണ്ടു പേരും കൂടി ബാറിൽ നിന്നിറങ്ങുമ്പോൾ
ജോസഫ് പറഞ്ഞു : ഒരു പയ്യനുണ്ട് , നല്ലതാ .
മാനുവൽ അതിൽ വീണു
ജോസഫ് മാനുവളിനെയും കൊണ്ട് കുറച്ചു കറങ്ങി
പയ്യനെ കാണാതെ രണ്ടും മടങ്ങി
പിന്നെ ജോസഫ് ഈ കഥയും പറഞ്ഞ് ഇളിച്ചു നടന്നു
എല്ലാവനും കഥ കേൾക്കാൻ ജോസഫിന് ചുറ്റും കൂടി നിന്നു
അതേ ഓഫീസിലെ ബാർബറയുടെ ഹസാണ് കഥാപാത്രം
അന്ന് വൈകിട്ട് പൊണ്ടാട്ടി വക വെടിക്കെട്ട്
ഇനി നിങ്ങൾ പറയുക
ഫോട്ടോയുണ്ട്
പ്രായം ഇരുപത്
പൂടയില്ല
നല്ല പൂവൻപഴം
മൊബയിൽ നമ്പർ തന്നിട്ടുണ്ട്
വിളിക്കണമോ ?
അതേ , ഞാനൊരു ഉരുപ്പടി സൂക്ഷിച്ചു വെച്ചിട്ടുണ്ട്
ക്രിസ്ത്മസ്സിനു കാച്ചാനാണ്
ക്രിസ്ത്മസ് രാവിൽ -- ആ തണുപ്പിൽ
ആ തണുത്ത രാവിൽ
പൊളിച്ചു തിന്നാനാണ്
കുടിക്കാനാണ്
അവനോട് ഞാനെൻറെ ആഗ്രഹം പറഞ്ഞു
ആദ്യമൊക്കെ വേണ്ട വേണ്ട എന്നൊക്കെ പറഞ്ഞു
ഒടുവില സമ്മതിച്ചു
ക്രിസ്ത്മസ് രാത്രിയിൽ ഒരു തവണ
ഒരു തവണ മാത്രം
ക്രിസ്ത്മസ് രാത്രിയിൽ മാത്രം
ഞാനും സമ്മതിച്ചു
ക്രിസ്ത്മസ് രാത്രിയിൽ മാത്രം
ഒരിക്കൽ മാത്രം
ഞങ്ങളങ്ങനെ തീരുമാനിച്ചിരിക്കുകയാണ്
ഞാനിപ്പോൾ ഈ ഫോട്ടോയിൽ
കണ്ണും നട്ടിരിപ്പാണ്
ക്രിസ്ത്മസിനു ഇനിയുമേറെ ദിനങ്ങൾ ഉണ്ട്
ഈ മെസ്സേജ് സത്യസന്ധം ആണെങ്കിൽ
ഞാൻ തികച്ചും ഭാഗ്യവാനാണ്
ഇവനെ മിസ് ചെയ്യുകയെന്നാൽ
ഭാഗ്യം മിസ്സ് ചെയ്യുക എന്നാണർഥം
ഈ മെസ്സേജ് ഫ്രാഡ് ആണെങ്കിൽ
ഞാനൊരു ട്രാപ്പിലാണ് വീഴുക
ഏത് ജ്യോൽസ്യനാണ്
എന്നെ സഹായിക്കാൻ കഴിയുക ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ