പ്രീയ സുഹൃത്തെ,
ഞാന്‍ എഴുതുന്നത് എന്തെങ്കിലും വായിചിട്ടുണ്ടാവാന്‍ സാധ്യത ഇല്ല.
അങ്ങനെയാണ് നമ്മള്‍.
ആരെങ്കിലും എഴുതുന്നത് വായിച്ചു നമ്മള്‍ സമയം കളയാറില്ല.
അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ എഴുതിയാല്‍ നമ്മള്‍ വായിചെന്നിരിക്കും.
ഈ ഫേസ് ബുക്ക് നിറയെ പെണ്‍കുട്ടികളാണ് താനും.
ഈ ഫേസ് ബുക് പെങ്കുട്ടികള്‍ക്കെല്ലാം
ഞാന്‍ ആഡ് ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തു.
എല്ലാവരും എന്നെ ആഡ് ചെയ്തപ്പോള്‍
എനിക്ക് സന്തോഷം
അവര്‍ മിണ്ടാതിരുന്നെങ്കില്‍ എന്റെ സന്തോഷം നീട് നിന്നേനെ.
അവര്‍ സംസാരിച്ചപ്പോള്‍ എല്ലാം അശ്ലീലമായ
സംഗതികള്‍.
വാ പൊളിച്ചു ഞാന്‍ ഇരുന്നു.
മേല്‍ ഓര്‍ ഫീമേല്‍ എന്ന് ചോദിച്ചപ്പോള്‍
ഉത്തരം വന്നു.
മേല്‍
അതാണ് കാലം.
ഞാന്‍ എഴുതുന്നത് എന്തെങ്കിലും വായിചിട്ടുണ്ടാവാന്‍ സാധ്യത ഇല്ല.
അങ്ങനെയാണ് നമ്മള്‍.
ആരെങ്കിലും എഴുതുന്നത് വായിച്ചു നമ്മള്‍ സമയം കളയാറില്ല.
അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ എഴുതിയാല്‍ നമ്മള്‍ വായിചെന്നിരിക്കും.
ഈ ഫേസ് ബുക്ക് നിറയെ പെണ്‍കുട്ടികളാണ് താനും.
ഈ ഫേസ് ബുക് പെങ്കുട്ടികള്‍ക്കെല്ലാം
ഞാന്‍ ആഡ് ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തു.
എല്ലാവരും എന്നെ ആഡ് ചെയ്തപ്പോള്‍
എനിക്ക് സന്തോഷം
അവര്‍ മിണ്ടാതിരുന്നെങ്കില്‍ എന്റെ സന്തോഷം നീട് നിന്നേനെ.
അവര്‍ സംസാരിച്ചപ്പോള്‍ എല്ലാം അശ്ലീലമായ
സംഗതികള്‍.
വാ പൊളിച്ചു ഞാന്‍ ഇരുന്നു.
മേല്‍ ഓര്‍ ഫീമേല്‍ എന്ന് ചോദിച്ചപ്പോള്‍
ഉത്തരം വന്നു.
മേല്‍
അതാണ് കാലം.
ഞാന്‍ പണ്ടൊരു പെണ്ണിനെ സ്നേഹിച്ചു
അതിന്റെ ക്ഷീണം ഈയടുത്ത കാലത്താണ്
തീര്‍ന്നത്.
ശോഭന
എന്നായിരുന്നു അവളുടെ പേര്
ഏഴുവര്‍ഷം പ്രേമിച്ചു.
പിന്നീട് അറിഞ്ഞത്
അവളുടെ വിവാഹം കഴിഞ്ഞെന്നായിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ
വളരെ കരഞ്ഞു.
അവളെ കൊല്ലണോ?
അവളുടെ ഭര്‍ത്താവിനെ കൊല്ലണോ?
ആരെയും കൊന്നില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം
ഒരു ഉളുപ്പുമില്ലാതെ
അവള്‍ അവളുടെ ഭര്‍ത്താവിനൊപ്പം എന്റെ മുന്നില്‍ നിന്നു
അതും കഴിഞ്ഞ്
ഈ അടുത്ത കാലത്താണ്
എനിക്ക് ബോധോദയം ഉണ്ടായത്.
അവള്‍ എന്നെ ഒരു കാലത്തും
സ്നേഹിചിരുന്നില്ലെന്ന
ബോധോദയം.
അതേ
അവള്‍ ഒരു കാലത്തും എന്നെ സ്നേഹിച്ചിരുന്നില്ല.
അവള്‍ കാരണം
എനിക്ക് നഷ്ടമായത് എന്റെ ജീവിതം ആണ്
സോറി
അവള്‍ കാരണം അല്ല.
എന്റെ മൂഡത കാരണം
എന്റെ മൂഡതയ്ക്ക്
അവള്‍ എങ്ങനെ ഉത്തരവാദി ആകും?
എന്റെ കഥകള്‍
നിങ്ങള്ക്ക് മടുപ്പുണ്ടാക്കും എന്നത് കൊണ്ടാണ്
ഞാന്‍
അതൊന്നും എഴുതാത്തത്.
ഇന്ന് ശോഭന വെറും ഒരു കഥ.
ഒരു കണ്ണീര്‍ കഥ.
കാലം മാറി.
ഇന്ന് ആരും അങ്ങനെ പ്രേമിക്കാറില്ല
ഇന്ന് ഞാന്‍ ഒരു പെണ്ണിനേയും പ്രേമിക്കുന്നില്ല.
പ്രേമിക്കുന്നത്
നിന്നെ ആണ്
നിന്നെ മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ