2015, നവംബർ 24, ചൊവ്വാഴ്ച

പ്രീയനെ,

പ്രീയനെ,
നിന്റെ സൌന്ദര്യം എന്നെ മത്ത് പിടിപ്പിക്കുന്നു.
ഹോ! നിന്റെ ഈ സൌന്ദര്യം എത്ര പേരെ മത്തു പിടിപ്പിചിട്ടുണ്ടാകും?
മാന്യന്മാര്‍ കള്ള കണ്ണിട്ടു നോക്കി ഉമിനീര്‍ ഇറക്കിയിട്ടുണ്ടാകും.
മനസുകൊണ്ട് ആയിരം തവണ നിന്നെ ബലാല്‍സംഗം ചെയ്തിട്ടുണ്ടാകും.

അത്ര മാന്യന്മാര്‍ അല്ലാത്തവര്‍ ബസ്സിലെ തിരക്കിനിടയില്‍
അറിയാതെ എന്ന വണ്ണം ചേര്‍ന്ന് നിന്നിട്ടുണ്ടാവും.
അത്രത്തോളം മാന്യന്മാരല്ലാത്തവര്‍ നിന്നോട്
കൂട്ട് കൂടാന്‍ വന്നിട്ടുണ്ടാവും.
ഒന്ന് തട്ടാനും മുട്ടാനും ശ്രമിചിട്ടുണ്ടാവും.

മാന്യതയുടെ അര്‍ഥം അറിയില്ലാത്തവര്‍
കള്ള് കൊണ്ട് വന്നു കുടിപ്പിക്കാന്‍ ശ്രമിച്ചു കാണും.
കള്ള് കുടിപ്പിക്കുന്നത് ഒരു മറയാണ്.
കള്ള് കുടിച്ചാല്‍ കേറി പിടിക്കാമല്ലോ.

ഇനി ഒരു കൂട്ടര്‍ കള്ളൊന്നും വാങ്ങി തരില്ല.
സൌഹൃദത്തിന്റെ പേരില്‍ കേറി പിടിക്കും.
അതും ഒരു അടവ് തന്നെ.

അതെ നീ കൊതിപ്പിക്കുന്ന ഒരു ചരക്കു തന്നെ.
മദ്യം നല്‍കുന്ന ലഹരിയേക്കാള്‍
നീ നല്‍കുന്ന കാമ സംതൃപ്തിയുടെ ലഹരിയാണ്
എനിക്കിഷ്ടം.

ഞാന്‍ നിന്നോട് തുറന്നു പ്രേമ യാചന നടത്തുന്നു.
നീ ഇത് രഹസ്യമാക്കി വെയ്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ട്
ഞാനും ഇത് രഹസ്യമാക്കി വെയ്കുന്നു.
എന്റെയും നിന്റെയും രഹസ്യം.

നിന്നെ കള്ള് കുടിപ്പിച്ചോ,
സൌഹൃദത്തിന്റെ മറവിലോ
സെക്സില്‍ ഏര്‍പ്പെടാന്‍ അല്ല,
നിന്റെ സമ്മതത്തോടെ
നീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍
നിന്റെ മനസും ശരീരവും പങ്കു വെയ്കാന്‍
നിന്റെ ആവശ്യങ്ങളും ആവലാതികളും
ശ്രദ്ധയോടെ കേള്‍ക്കാന്‍
നിന്നെ സഹായിക്കാന്‍ കഴിയും എങ്കില്‍
സഹായിക്കാന്‍
ഞാന്‍ തയാറാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ