പറയാത്തത്
അവനെന്നോട് പറയാത്തത്
അറിയണമായിരുന്നു
എങ്ങനെ അറിയാൻ പറ്റും ?
ഇരുണ്ട രാത്രിയുടെ നാളുകളിൽ
ഇരുളിൽ നിന്ന് അവനെ പുണരുമ്പോൾ
അവനുണ്ടായ ഫീൽ എന്തായിരുന്നു ?
അവൻറെ ഒളിച്ചു വെയ്കപ്പെട്ട ഇടങ്ങളിൽ
വിരലുകൾ രഹസ്യങ്ങൾ തേടുമ്പോൾ
അവനുണ്ടായ ഫീൽ എന്തായിരുന്നു ?
രക്തം കിനിയുന്ന അവൻറെ ചുണ്ടുകളിൽ
ചുംബിക്കുമ്പോൾ അവനുണ്ടായ ഫീൽ ?
പിന്നെയവൻ അറിയാത്ത ഭാവം കാട്ടി തുടങ്ങി
ഒന്നിനും വഴങ്ങാതെയായി
കൈകൾ തട്ടിക്കളയാനും
അകന്നുമാറാനും തുടങ്ങി
ഒരുനാൾ ഒരിത്തിരി ഇരുട്ടിയ നേരത്ത്
ചായ കുടിക്കാൻ വിളിച്ചു
അവൻ വന്നു
പോയത് ചായക്കടയിലെക്കല്ല
കള്ളു കടയിലെക്കാണ്
ഞാനൊരു ഗ്ലാസ്സിൽ ഒതുക്കി
അവൻ രണ്ടു കുപ്പിയിൽ ഒതുങ്ങി
കള്ളു ചെന്നപ്പോൾ
അവനു സ്നേഹമായി
എല്ലാം സമ്മതിക്കാമെന്നായി
അവനോടൊപ്പം അവൻറെ വീട്ടിലേക്ക് പോയി
അവനോടൊപ്പം കിടന്നു
വസ്ത്രങ്ങളഴിഞ്ഞു പോയി
കാമം പത്തിവിടർത്തിയാടി
അവനൊരു പെണ്ണിനെ പോലെ കിടന്നു
അവനുമേൽ ഞാൻ നിന്നാടിത്തളർന്നു
അവനുമീതെ വീണു
അടുത്ത ദിവസം അവനിൽ പതിഞ്ഞ
പല്ലടയാളങ്ങളും നഖവടുക്കളും
കാണാത്ത ഭാവത്തിൽ
ഞാൻ ബൈ പറഞ്ഞു
അവൻ അലക്ഷ്യമായി
എവിടെയ്ക്കോ നോക്കി നിന്നു
അപ്പോഴും അവൻറെ ഫീൽ അറിയാൻ
എനിക്ക് കഴിഞ്ഞില്ല
അവനത് പറഞ്ഞില്ല
പിന്നെയതൊരു നിത്യ സംഭവമായി
കള്ളും കാശും കൊടുത്ത്
അവനോടൊപ്പം രാത്രികൾ കഴിയുക
എന്നിട്ടുമൊരിക്കലും
അവൻറെ ഫീൽ എന്തെന്ന്
അവൻ പറഞ്ഞില്ല
അവനെന്നോട് പറയാത്തത്
അറിയണമായിരുന്നു
എങ്ങനെ അറിയാൻ പറ്റും ?
ഇരുണ്ട രാത്രിയുടെ നാളുകളിൽ
ഇരുളിൽ നിന്ന് അവനെ പുണരുമ്പോൾ
അവനുണ്ടായ ഫീൽ എന്തായിരുന്നു ?
അവൻറെ ഒളിച്ചു വെയ്കപ്പെട്ട ഇടങ്ങളിൽ
വിരലുകൾ രഹസ്യങ്ങൾ തേടുമ്പോൾ
അവനുണ്ടായ ഫീൽ എന്തായിരുന്നു ?
രക്തം കിനിയുന്ന അവൻറെ ചുണ്ടുകളിൽ
ചുംബിക്കുമ്പോൾ അവനുണ്ടായ ഫീൽ ?
പിന്നെയവൻ അറിയാത്ത ഭാവം കാട്ടി തുടങ്ങി
ഒന്നിനും വഴങ്ങാതെയായി
കൈകൾ തട്ടിക്കളയാനും
അകന്നുമാറാനും തുടങ്ങി
ഒരുനാൾ ഒരിത്തിരി ഇരുട്ടിയ നേരത്ത്
ചായ കുടിക്കാൻ വിളിച്ചു
അവൻ വന്നു
പോയത് ചായക്കടയിലെക്കല്ല
കള്ളു കടയിലെക്കാണ്
ഞാനൊരു ഗ്ലാസ്സിൽ ഒതുക്കി
അവൻ രണ്ടു കുപ്പിയിൽ ഒതുങ്ങി
കള്ളു ചെന്നപ്പോൾ
അവനു സ്നേഹമായി
എല്ലാം സമ്മതിക്കാമെന്നായി
അവനോടൊപ്പം അവൻറെ വീട്ടിലേക്ക് പോയി
അവനോടൊപ്പം കിടന്നു
വസ്ത്രങ്ങളഴിഞ്ഞു പോയി
കാമം പത്തിവിടർത്തിയാടി
അവനൊരു പെണ്ണിനെ പോലെ കിടന്നു
അവനുമേൽ ഞാൻ നിന്നാടിത്തളർന്നു
അവനുമീതെ വീണു
അടുത്ത ദിവസം അവനിൽ പതിഞ്ഞ
പല്ലടയാളങ്ങളും നഖവടുക്കളും
കാണാത്ത ഭാവത്തിൽ
ഞാൻ ബൈ പറഞ്ഞു
അവൻ അലക്ഷ്യമായി
എവിടെയ്ക്കോ നോക്കി നിന്നു
അപ്പോഴും അവൻറെ ഫീൽ അറിയാൻ
എനിക്ക് കഴിഞ്ഞില്ല
അവനത് പറഞ്ഞില്ല
പിന്നെയതൊരു നിത്യ സംഭവമായി
കള്ളും കാശും കൊടുത്ത്
അവനോടൊപ്പം രാത്രികൾ കഴിയുക
എന്നിട്ടുമൊരിക്കലും
അവൻറെ ഫീൽ എന്തെന്ന്
അവൻ പറഞ്ഞില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ