അറിയാമല്ലോ, നമ്മള്‍ വലിയ വലിയ കാര്യങ്ങള്‍
ഒന്നും ചര്‍ച്ച ചെയ്യുന്നില്ല.
പൂച്ചയ്ക്കെന്ന പൊന്നുരുക്കുന്നിടത്ത് കാര്യം?
ഞാന്‍ എഴുതുന്നത് എന്റെ
പ്രേമ ബന്ധത്തെ കുറിച്ച് മാത്രം.
ഇപ്പോള്‍ എന്റെ പ്രേമ ബന്ധത്തിനു
ഒരു ചെറു തടസ്സം.
അനുരാഗ നദി തടസ്സം കൂടാതെ ഒഴുകാന്‍
നിയതി അനുവദിക്കില്ല
എന്നല്ലേ, കവി വാക്യം.
ഒന്നും ചര്‍ച്ച ചെയ്യുന്നില്ല.
പൂച്ചയ്ക്കെന്ന പൊന്നുരുക്കുന്നിടത്ത് കാര്യം?
ഞാന്‍ എഴുതുന്നത് എന്റെ
പ്രേമ ബന്ധത്തെ കുറിച്ച് മാത്രം.
ഇപ്പോള്‍ എന്റെ പ്രേമ ബന്ധത്തിനു
ഒരു ചെറു തടസ്സം.
അനുരാഗ നദി തടസ്സം കൂടാതെ ഒഴുകാന്‍
നിയതി അനുവദിക്കില്ല
എന്നല്ലേ, കവി വാക്യം.
അര നൂറ്റാണ്ടിലേറെ കാലം
സ്വവര്‍ഗ ബന്ധം
നമ്മുടെ സ്വതന്ത്ര ഇന്ത്യയില്‍
നിയമ വിരുദ്ധമായിരുന്നു.
ഇഷ്ടം ഉള്ള ആളെ പ്രേമിക്കാന്‍ പോലും
അനുവദിക്കാത്ത സ്വതന്ത്ര ഇന്ത്യ.
ഒരു ആണും ഒരു പെണ്ണും കൂടി
ഒരു മുറിയില്‍ ഇരുന്നാല്‍
വ്യഭിചാര കുറ്റത്തിന്
പോലീസ് പിടിക്കുന്ന ഇന്ത്യ.
മുറിയില്‍ ഇരിക്കേണ്ട,
വഴിയില്‍ കണ്ടാലും
സംശയത്തിന്റെ പേരില്‍
അപമാനിതരായെന്നിരിക്കും
അങ്ങനെ അപമാനിതരായി തീര്‍ന്ന
എത്രയോ പേര്‍
ആത്മഹത്യ ചെയ്തിരിക്കും?
നമ്മുടെ സ്വതന്ത്ര ഇന്ത്യ?
ആരുടെ?
നമ്മുടെ, എന്ന ഫലിതം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ