സ്വവർഗാനുരാഗം
സുന്ദരം
മോഹനം
ഇവിടെ വേവലാതികൾ ഒന്നുമില്ല
സുഖം, സുഖം മാത്രം
സ്മരിക്കുക
നിന്റെ ആദ്യ പ്രേമം
അതിന്റെ വിഹ്വലതകൾ
സ്മരിക്കുക
നിന്റെ ആദ്യ സംഭോഗം
അതൊരു സ്ത്രീയുമായിട്ടായിരുന്നെങ്കിൽ
ഓരോ നിമിഷത്തിലെയും ഭീതികൾ
അതിനു ശേഷമുണ്ടായ ഭീതികൾ
ആരെങ്കിലും അറിയുമോ , എന്ന ഭീതി
ഗർഭമെന്ന ഭീതി
അവളെന്ന മുപ്പത്തിയെട്ടു കിലോയുടെ സാധനം
മുപ്പത്തെട്ടു കിലോ ടി എൻ ടി സ്ഫോടക സാമഗ്രിയായി മാറുന്നത്
അവളുടെ വിയർപ്പ്
അവളുടെ മനസിന്റെ അഴുക്ക്
സ്മരിക്കുക
നിന്റെ സംഭോഗം ഒരു ചെക്കനുമായിട്ടായിരുന്നെങ്കിൽ
അത് നല്കിയ സന്തോഷം
ആനന്ദം
അതെ , സ്വവർഗ പ്രേമം സുരഫിലം സുന്ദരം
ഞാനെനിക്കൊരു പുതിയ ഇണയെ തേടുകയാണ്
എന്റെ പഴയ ഇണ
അവന്റെ പത്തൊൻപതാം വയസ്സിൽ
ഞാനവനെ സ്വവർഗ പ്രേമത്തിലേക്ക് കൈ പിടിച്ചു നടത്തി
അവന്റെ മുപ്പതാം വയസ്സുവരെ
അവന്റെ ഒപ്പം നടന്നു
എനിക്കിനിയൊരു പുതിയ ഇണ വേണം
സുന്ദരം
മോഹനം
ഇവിടെ വേവലാതികൾ ഒന്നുമില്ല
സുഖം, സുഖം മാത്രം
സ്മരിക്കുക
നിന്റെ ആദ്യ പ്രേമം
അതിന്റെ വിഹ്വലതകൾ
സ്മരിക്കുക
നിന്റെ ആദ്യ സംഭോഗം
അതൊരു സ്ത്രീയുമായിട്ടായിരുന്നെങ്കിൽ
ഓരോ നിമിഷത്തിലെയും ഭീതികൾ
അതിനു ശേഷമുണ്ടായ ഭീതികൾ
ആരെങ്കിലും അറിയുമോ , എന്ന ഭീതി
ഗർഭമെന്ന ഭീതി
അവളെന്ന മുപ്പത്തിയെട്ടു കിലോയുടെ സാധനം
മുപ്പത്തെട്ടു കിലോ ടി എൻ ടി സ്ഫോടക സാമഗ്രിയായി മാറുന്നത്
അവളുടെ വിയർപ്പ്
അവളുടെ മനസിന്റെ അഴുക്ക്
സ്മരിക്കുക
നിന്റെ സംഭോഗം ഒരു ചെക്കനുമായിട്ടായിരുന്നെങ്കിൽ
അത് നല്കിയ സന്തോഷം
ആനന്ദം
അതെ , സ്വവർഗ പ്രേമം സുരഫിലം സുന്ദരം
ഞാനെനിക്കൊരു പുതിയ ഇണയെ തേടുകയാണ്
എന്റെ പഴയ ഇണ
അവന്റെ പത്തൊൻപതാം വയസ്സിൽ
ഞാനവനെ സ്വവർഗ പ്രേമത്തിലേക്ക് കൈ പിടിച്ചു നടത്തി
അവന്റെ മുപ്പതാം വയസ്സുവരെ
അവന്റെ ഒപ്പം നടന്നു
എനിക്കിനിയൊരു പുതിയ ഇണ വേണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ