വരുണ്‍ തന്റെ തീരുമാനം പരസ്യപ്പെടുത്തിയിരിക്കുന്നു.
സന്തോഷം.
ഞാന്‍ അവന്റെ പിന്നാലെ നടക്കുകയായിരുന്നു.
അവന്‍ ഇത്രയും നാള്‍ പറയാന്‍ മടിച്ച തീരുമാനം
ഇപ്പോള്‍ പറഞ്ഞിരിക്കുന്നു.
ആദ്യം എന്നോട് സ്വകാര്യമായി , രഹസ്യമായി
എന്നോട് മാത്രം പറഞ്ഞു.
അപ്പോഴും എനിക്ക് അത്ര വിശ്വാസം ആയില്ല.
കാരണം ലളിതം.
എന്നോട് മാത്രം പറയുന്ന ഒരു കാര്യം
എപ്പോള്‍ വേണമെങ്കിലും അവനു
തിരുത്തി പറയാം.നിഷേധിക്കാം.
പിന്‍ വാങ്ങാം.
അതുകൊണ്ട് ഞാന്‍ അവനോടു
ആവര്‍ത്തിച്ച് ആവര്‍ത്തിച്ച്
പ്രണയാഭ്യര്‍ഥന നടത്തികൊണ്ടിരുന്നു.
അവന്‍ അവന്റെ തീരുമാനവും ആവര്‍ത്തിച്ചു
ഇപ്പോള്‍ അവന്‍ അവന്റെ തീരുമാനം പരസ്യപ്പെടുത്തിയിരിക്കുന്നു.
അവന്റെ തീരുമാനം എന്താണെന്ന് അറിഞ്ഞില്ലേ?
അവന്‍ ഇന്ന് മുതല്‍ എന്റെ പ്രതിസുത വധു ആണ്!
അവന്‍ എന്റെ വധു.
മനസ്സിലായില്ലേ?
ഇനി ആരും അവന്റെ പിന്നാലെ നടക്കേണ്ട.
അവന്‍ ഇനി എന്റെതാണ്. എന്റേത് മാത്രം.
आज से वह मेरा बीबी है।
From today, Varun is my wife.
ഇന്ന് മുതല്‍ വരുണ്‍ എന്റേത് മാത്രം
സന്തോഷം.
ഞാന്‍ അവന്റെ പിന്നാലെ നടക്കുകയായിരുന്നു.
അവന്‍ ഇത്രയും നാള്‍ പറയാന്‍ മടിച്ച തീരുമാനം
ഇപ്പോള്‍ പറഞ്ഞിരിക്കുന്നു.
ആദ്യം എന്നോട് സ്വകാര്യമായി , രഹസ്യമായി
എന്നോട് മാത്രം പറഞ്ഞു.
അപ്പോഴും എനിക്ക് അത്ര വിശ്വാസം ആയില്ല.
കാരണം ലളിതം.
എന്നോട് മാത്രം പറയുന്ന ഒരു കാര്യം
എപ്പോള്‍ വേണമെങ്കിലും അവനു
തിരുത്തി പറയാം.നിഷേധിക്കാം.
പിന്‍ വാങ്ങാം.
അതുകൊണ്ട് ഞാന്‍ അവനോടു
ആവര്‍ത്തിച്ച് ആവര്‍ത്തിച്ച്
പ്രണയാഭ്യര്‍ഥന നടത്തികൊണ്ടിരുന്നു.
അവന്‍ അവന്റെ തീരുമാനവും ആവര്‍ത്തിച്ചു
ഇപ്പോള്‍ അവന്‍ അവന്റെ തീരുമാനം പരസ്യപ്പെടുത്തിയിരിക്കുന്നു.
അവന്റെ തീരുമാനം എന്താണെന്ന് അറിഞ്ഞില്ലേ?
അവന്‍ ഇന്ന് മുതല്‍ എന്റെ പ്രതിസുത വധു ആണ്!
അവന്‍ എന്റെ വധു.
മനസ്സിലായില്ലേ?
ഇനി ആരും അവന്റെ പിന്നാലെ നടക്കേണ്ട.
അവന്‍ ഇനി എന്റെതാണ്. എന്റേത് മാത്രം.
आज से वह मेरा बीबी है।
From today, Varun is my wife.
ഇന്ന് മുതല്‍ വരുണ്‍ എന്റേത് മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ