2015, നവംബർ 22, ഞായറാഴ്‌ച

ലാൽ

അവനെന്നെ വിളിച്ചു പറഞ്ഞു 
"ഞാൻ വീട്ടിലില്ല. 
"ചേട്ടൻ വീട്ടിൽ ഉണ്ട് 
"ചേട്ടനോട് പറഞ്ഞാൽ മതി 
"എടുത്ത് തരും 


അതെ അതെ അവൻറെ ചേട്ടൻ 
വീട്ടിൽ ഉണ്ട് 
അവൻറെ ചേട്ടൻ എടുത്തു തരും 
എനിക്കും അതാണ്‌ ഇഷ്ടം 


ഒരു സമയം ഉണ്ടായിരുന്നു 
അവൻറെ ചേട്ടനെ കുറിച്ച് 
ചോദിക്കുന്നത് പോലും 
അവനിഷ്ടപ്പെടാതിരുന്ന സമയം 


അവൻ കരുതി ഞാൻ സ്വവർഗാനുരാഗി ആണെന്ന് 
അവൻറെ ജ്യേഷ്ഠനോടുള്ള ആഗ്രഹം കൊണ്ടാണ് 
ഞാൻ അവിടെ ചെല്ലുന്നതെന്ന് 
അവൻറെ ജ്യേഷ്ഠനെ തിരക്കുന്നത് 
അവനും അവൻറെ അമ്മയും ഇഷ്ടപ്പെട്ടില്ല 
അത് കൊണ്ട് അവൻറെ ജ്യേഷ്ഠനെ അന്വേഷിക്കാതിരിക്കാൻ 
ഞാൻ ശ്രദ്ധ വെച്ചു 
അങ്ങനെ ഞാൻ സ്വവർഗാനുരാഗി അല്ലെന്നും 
അവൻറെ ജ്യേഷ്ഠനോട് എനിക്ക് താൽപ്പര്യം ഇല്ലെന്നും 
ഞാനവരെ ബോദ്ധ്യപ്പെടുത്തി 
അവസാനം അവരെന്നെ വിശ്വസിച്ചു തുടങ്ങി 
എങ്കിലും അവൻറെ ജ്യേഷ്ഠൻ 
എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല 
എൻറെ കാത്തിരിപ്പിന് 
ഇതാ ഫലം ഉണ്ടായിരിക്കുന്നു 
ഇന്നവൻ എനിക്ക് മുന്നിൽ പ്രത്യക്ഷനാകും 
ഒരു പക്ഷെ ആ കൈകളിൽ ഒന്ന് തൊടാനും കഴിഞ്ഞേക്കും 
ഒരു സ്വവർഗാനുരാഗി എന്നും സ്വവർഗാനുരാഗി തന്നെ 




മൂന്നു വർഷം മുന്നേയാണ്‌ 
ഞാനവനെ കാണുന്നത് 
അടുത്തു കൂടുവാനുള്ള ശ്രമത്തിനിടയിൽ 
എനിക്ക് പരിചയമുള്ള ഒരാളിൻറെ 
ജ്യേഷ്ഠൻ ആണെന്ന് മനസ്സിലായി 
പെട്ടെന്ന് ഞാനവനോട് കമ്പനിയായപ്പോൾ 
അവനും അവൻറെ അമ്മയ്ക്കും സംശയം 
എൻറെ ലക്ഷ്യം അവൻറെ ജ്യേഷ്ഠൻ ആണെന്ന് 
അതിനവരെ കുറ്റപ്പെടുത്താൻ പറ്റില്ല 
അത്രയ്ക്ക് നല്ലൊരു ചരക്കായിരുന്നു അവൻ 
അത്രയ്ക്ക് നല്ലൊരു പെണ്ണായിരുന്നു അവൻ 
അവനുമായൊന്നു ഇടപെടാൻ ഞാൻ 
മൂന്നു വർഷം കാത്തിരിക്കേണ്ടി വന്നു 



അവൻറെ വിളിയ്ക്ക് പിന്നാലെ 
അവൻറെ ജ്യേഷ്ഠൻ വിളിച്ചു 
ഉടനെ ചെന്നിരുന്നെങ്കിൽ 
നന്നായേനെ 
അവനെവിടെയോ പോകണം 
ആദ്യമായാണ്‌ അവനെന്നോട് സംസാരിക്കുന്നത് 
കാത്തിരുന്നാൽ സാധിക്കാത്തതായി ഒന്നുമില്ല 




ഞാൻ വേഗം ചെന്നു 
അവൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ 
അവനെ അവിടെ തനിച്ചാക്കിയിട്ട് 
അവരെല്ലാവരും എവിടെയോ പോയിരിക്കുന്നു 
ഇതാണവസരം 
ഈ അവസരം നഷ്ടപ്പെടുത്തിയാൽ 
പിന്നീടൊരു അവസരം കിട്ടാൻ സാധ്യതയില്ല 
എവിടെയോ പോകാൻ കുളിച്ചു വന്നപ്പോൾ ആണ് 
ഞാൻ കയറിച്ചെന്നത് 
ഒരു തോർത്ത് മാത്രം ഉടുത്തിരുന്ന അവൻ 
കൈ മാറിൽ കുറുകെ വെച്ച് 
മുലകൾ എന്നിൽ നിന്നോളിപ്പിച്ചു 
ഞാനെനിക്ക് പിന്നിൽ വാതിലടച്ചു കുറ്റിയിട്ടു 
"എന്തിനാ വാതിലടയ്ക്കുന്നെ ?" അവൻറെ ചോദ്യം 
"എവിടെയോ പോകാനല്ലേ ഒരുങ്ങുന്നത് ?"
അവൻ പിന്നീടൊന്നും ചോദിച്ചില്ല 
അവൻ ഒരു പൊതിയെടുത്ത് വന്നു 
ഞാൻ പിടിച്ചത് പൊതിയിലല്ല 
അവൻറെ അരയിലാണ് 
അവൻ പൊതി മേശ പുറത്ത് വെച്ചു 
അവൻ അരയിൽ ചുറ്റി വെച്ചിരുന്ന ഈരേഴ തോർത്ത് 
ഞാനഴിച്ച് അയയിലിട്ടു 
അവനനങ്ങിയില്ല 
എനിക്കറിയാമായിരുന്നു 
അവൻ ചരക്കാണെന്ന് 
അത് കൊണ്ടാണല്ലോ അവനെ പുറത്ത് കാണിക്കാതെ 
തള്ളയും അനിയനും മുറിക്കുള്ളിൽ 
പൂട്ടി വെച്ചിരിക്കുന്നത് 
രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ പണി 
ഒന്നരയായി കഴിഞ്ഞപ്പോൾ 
അവനെവിടെയോ പോകാനിരുന്നത് 
മുടങ്ങി 
ഞാനിറങ്ങാൻ നേരത്ത് അവൻ പറഞ്ഞു 
"അനിയനോ , അമ്മയോ അറിഞ്ഞാൽ 
  എന്നെ കൊല്ലും "
അവനൊരു കാര്യം കൂടി പറഞ്ഞു 
"അനിയനോ അമ്മയോ ഉള്ളപ്പോൾ 
  എന്നോടൊന്നും മിണ്ടരുത് " 
"ഇനിയെന്നാ ?" ഞാൻ ചോദിച്ചു 
" വൈകിട്ട് ഞാൻ ക്ഷേത്രത്തിൽ പോകും 
   വരാമോ?"
"വരാം "
"ക്ഷേത്രത്തിൽ വന്നാൽ മതി "
"ഓ കെ "
"ദീപാരാധന കഴിഞ്ഞു തിരികെ വരുമ്പോൾ 
  ബാലവാടിയിലൂടെ വരാം , അവിടെ സൗകര്യം ഉണ്ട് "
"നിനക്ക് വേറെ ആരേലും ഉണ്ടോ?"
"ഇല്ല "
"പിന്നെ ബാലവാടി ?"
"മുൻപ് ഒരു വല്യച്ചൻ എന്നെ അവിടെ 
  കൊണ്ട് പോകുമായിരുന്നു "
"ഇപ്പോഴോ?"
"ഒരു  തവണയെ കൊണ്ട് പോയുള്ളൂ .
  എനിക്ക് ഇഷ്ടമല്ലായിരുന്നു 
  ഞാനത് വീട്ടിൽ പറഞ്ഞു "
ഞാനവൻറെ കണ്ണുകളിൽ നോക്കി 
"ചേട്ടൻ എന്നെ പിടിക്കുമെന്ന് 
  ആദ്യം കണ്ടപ്പോഴേ  എനിക്ക് തോന്നി .
  പിന്നെ ഇത്രേം നാളായപ്പോൾ 
  ചേട്ടൻ അങ്ങനത്തെ ആളല്ലെന്ന് തോന്നി."


ഞാനൊരിക്കൽ കൂടി അവനെ ആലിംഗനം ചെയ്തു 
അവനെൻറെ കരവലയത്തിൽ ഒതുങ്ങി നിന്നു 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ