2015, നവംബർ 26, വ്യാഴാഴ്‌ച

ഉഷ്ണ മഴ

പ്രണയം ഒരു ഉഷ്ണ  മഴയാണ്
ആ മഴയുടെ സുഖം അതനുഭാവിക്കുന്നവന് മാത്രമേ അറിയൂ
എനിക്ക് നിന്നോടുള്ള പ്രേമം ഒരു ദീപ്ത  സ്മരണയില്‍ aഅലിഞ്ഞു ചേരുന്നു
നീ എനിക്ക് പകര്‍ന്നു നല്‍കിയ സ്വപ്നാനുഭൂതികളുടെ ദീപ്ത സ്മരണകളില്‍

പ്രീയനെ
നിന്റെ കവിള്‍ത്തടങ്ങളില്‍
നിന്റെ ചെമ്ച്ചുണ്ടുകളില്‍
നിന്റെ  മാറില്‍
നിന്റെ തുടകളില്‍
പ്രീയനെ , നിനക്കെന്റെ അടയാളങ്ങള്‍ കാണാം
ഞാന്‍ അവശേഷിപ്പിച്ച  അടയാളങ്ങള്‍
ഞാന്‍  അവശേഷിപ്പിച്ച ഗന്ധം
ഞാന്‍  എന്ത് ചെയ്യുകയായിരുന്നു ?
നിന്നെ നക്കിത്തുടയ്ക്കുകയോ ?
നിന്നെ കടിച്ചു തിന്നുകയോ ?
നിന്നെ ച്ചുംബിച്ചുനര്ത്തുകയോ ?
സക്തി ചോര്‍ന്നു തളര്‍ന്നുവീണപ്പോഴും
നിന്നെ ചേര്‍ത്ത് പിടിച്ചത് ഞാനോര്‍മ്മിക്കുന്നു 


ആവശ്യം കഴിഞ്ഞും നിന്നെ വിടാതെ ചേര്‍ത്ത് പിടിച്ചപ്പോള്‍
നീ ചോദിച്ച ചോദ്യം ഞാന്‍ ഓര്‍മ്മിക്ക്കുന്നു
ഇനി എന്താ വേണ്ടത് ?
ഇനിയും ഇനിയും വേണ്ടത് ഈ നിന്നെ തന്നെയാനു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ