അറിയാമല്ലോ
പ്രണയത്തെ കുറിച്ച് മാത്രമേ ഞാന്‍ സംസാരിക്കൂ.
പ്രണയത്തെ ഇഷ്ടപ്പെടുന്നവര്‍ മാത്രം
ഇത് വായിക്കുക.
ഞാന്‍ പ്രണയമാകുന്നു.
ഞാന്‍ പുരുഷനാകുന്നു.
ഇതൊരു പുരുഷനും പ്രണയിക്കുന്നു.
ഒരു പെണ്ണിനെ കിട്ടുമെങ്കില്‍
അവന്‍ അവളെ പ്രേമിക്കും.
ഒരു പെണ്ണിനെ കിട്ടുകയില്ലെങ്കില്‍
അവന്‍ ഒരു ചെറുക്കനെ പ്രണയിക്കും.
അതായത്, അവന്‍ എല്ലായിപ്പോഴും പ്രണയിക്കുന്നു.
പ്രണയമില്ലാതെ അവനില്ല.
പ്രണയമില്ലാതെ ഞാനില്ല
ഞാന്‍ പ്രണയമാകുന്നു.
അങ്ങനെ ഞാന്‍ ആദ്യം പദ്മിനിയെ പ്രേമിച്ചു.
അഞ്ചാം ക്ലാസ്സുമുതല്‍ ഏഴാം ക്ലാസ്സ് വരെ .
അതായിരുന്നിരിക്കണം എന്റെ ആദ്യ പ്രണയം.
അന്ന് ഞാന്‍ അവള്‍ക്കു ഏറെ ബദാം കായകള്‍ പെറുക്കി കൊടുത്തു.
പിന്നെ എന്റെ ക്ലാസ്സിലെ ജോസെഫിനെ പ്രേമിച്ചു.
അതിനു കാരണം വെരി സിമ്പിള്‍.
പെണ്ണായാല്‍ ചുമ്മാ കാണാം എന്നല്ലാതെ എന്ത് സുഖം?
ജോസെഫ് ആകുമ്പോള്‍ തൊടാനും പറ്റും.
ഇന്ന് ജോസെഫിനെ കുറിച്ച് പറയാം.
എന്റെ ക്ലാസ്സില്‍ ആയിരുന്നു , ജോസെഫ്.
ഞങ്ങളുടെ സ്കൂളിലെ അദ്ധ്യാപകന്റെയും അധ്യാപികയുടെയും മകന്‍.
ആദ്യം ഞങ്ങള്‍ തമ്മില്‍ അടുപ്പം ഒന്നും ഇല്ലായിരുന്നു.
കണ്ടാല്‍ സംസാരിക്കും.
അത്രമാത്രം.
ഒരു ദിവസം മൂങ്ങ അവനെ കുറിച്ച് എന്നോട് പറഞ്ഞു:
" നീ അവനെ പഞ്ചാര അടിക്കുന്നെന്നു അവന്‍ എന്നോട് പറഞ്ഞു."
അതുകൊണ്ട് ഞാന്‍ അവനോടു സംസാരിക്കേണ്ട, ചിരിക്കേണ്ട എന്ന് തീരുമാനിച്ചു.
രണ്ടോ, മൂന്നോ ദിവസം ആയിക്കാണും.
"നീ എന്താടാ എന്നോട് സംസാരിക്കാത്തതെന്നു ", ചോദിച്ചു കൊണ്ട്
അവന്‍ കരഞ്ഞു.
എനിക്ക് വിഷമം ആയി.
മൂങ്ങ എന്നോട് പറഞ്ഞത്
ഞാന്‍ അവനോടു പറഞ്ഞു.
അവന്‍ അങ്ങനെ പറഞ്ഞിട്ടില്ല , എന്ന് എന്നോട് പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ ക്ലോസ് ഫ്രണ്ട്സ് ആയി.
ക്ലാസ്സില്‍ നോട്ടു തരുമ്പോള്‍ അവന്‍ എഴുതില്ല.
ടീച്ചര്‍ ചോദിച്ചാല്‍, തലവേദന എന്ന് പറയും.
വൈകിട്ട് നാല് മണി കഴിഞ്ഞാല്‍
എല്ലാ കുട്ടികളും പോയി കഴിഞ്ഞു
ഞങ്ങള്‍ അവിടെ ഇരിക്കും
അവന്‍ ചുമ്മാ കഥയും പറഞ്ഞിരിക്കും.
ഞാന്‍ അവന്റെ നോട്ടു ബുക്കില്‍
നല്ല ഭംഗിയായി
അന്നത്തെ നോട്ടു മുഴുവന്‍ എഴുതി കൊടുക്കും.
ചില ദിവസങ്ങളില്‍ ഞങ്ങള്‍
നേരത്തെ വരും.
ഞങ്ങള്‍ കഥ പറഞ്ഞിരിക്കും.
പല പല കഥകള്‍.
ഒരു ദിവസം അവന്‍ രഹസ്യമായി ഒരു പുസ്തകം കൊണ്ട് വന്നു.
അവന്‍ എന്നെ പുസ്തകം രഹസ്യമായി കാണിച്ചു.
'സമ്പൂര്‍ണ കാമ ശാസ്ത്രം'.
ധാരാളം ചിത്രങ്ങള്‍ ഉണ്ടായിരുന്നു, അതില്‍.
പെണ്ണുങ്ങളുടെ മുലകള്‍,
നഗ്നമായ സ്ത്രീ ശരീരം
നഗ്നമായ പുരുഷ ശരീരം
സ്ത്രീ പുരുഷന്മാര്‍ രതിയില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍.
സ്ത്രീകള്‍ തമ്മില്‍ രതിയില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍.
പുരുഷന്മാര്‍ തമ്മില്‍ രതിയില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍.
എല്ലാം വളരെ വര്‍ണിച്ചു എഴുതിയിട്ടും ഉണ്ട്.
ജോസെഫ് സുന്ദരന്‍ എന്ന് പറയുന്നതിനേക്കാള്‍
ജോസെഫ് സുന്ദരി എന്ന് പറയുന്നതാവും കൂടുതല്‍ ശരി
നാടകങ്ങളില്‍ ജോസെഫ് സ്ത്രീ വേഷം ഇടുമായിരുന്നു.
നല്ല നിറം
നല്ല വട്ട മുഖം
ചെംചുണ്ടുകള്‍.
അധികം ഉയരമില്ലാത്ത ശരീരം
ഞങ്ങള്‍ തനിച്ചു
ആ പുസ്തകം വായിച്ചു
ഞങ്ങള്‍ തനിച്ചു ആ പടങ്ങള്‍ കണ്ടു.
സംഭവിക്കാവുന്നത് സംഭവിച്ചു.
എനിക്കവനെ ഇഷ്ടമായിരുന്നു.
അവനു എന്നെയും.
ആണുങ്ങള്‍ തമ്മില്‍ ആകാമീന് അറിഞ്ഞപ്പോള്‍
അത് ഞങ്ങള്‍ തമ്മില്‍ ആയി.
അവനു ഞാനും, എനിക്ക് അവനും.
ഹൈ സ്കൂള്‍ ജീവിതം ജോസെഫ് ആയിരുന്നു.
മറ്റൊരാളും ഇല്ല.
സുഖം
സന്തോഷം.
പരമാനന്ദം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ