അവസാനം ആ പ്രേമം അങ്ങനെ അവസാനിച്ചു
അവന്‍ എന്റെ വിവരങ്ങള്‍ എല്ലാം മനസിലാക്കി
അവന്‍ എന്റെ ഫോട്ടോയും വാങ്ങി
ഇപ്പോള്‍ ചോദിക്കുന്നു " നീ ആരെട ?"
മനസ്സിലായില്ലേ
ഇപ്പോള്‍ അവനു എന്നെ അറിയില്ല എന്ന്
ഹഹഹ ........
ഇതെല്ലാം ആണ് ഫെസ് ബുക്ക് പ്രേമം
ഫോട്ടോ വ്യാജം
വിവരങ്ങള്‍ വ്യാജം
എല്ലാം നുണകള്‍
നുണകള്‍ മാത്രം
അത് കൊണ്ട്
എത്ര പ്രേമം അഭിനയിച്ചാലും
എത്ര യാചിച്ചാലും
അവന്റെ ഫോണ ചാര്‍ജ് ചെയ്തു കൊടുക്കരുത്
അവനു നമ്പര്‍ കൊടുക്കരുത്
അവനോടു ഒരു വിവരവും പറയരുത്
കള്ളന്മാര്‍ എല്ലാം കള്ളന്മാര്‍
അവന്‍ എന്റെ വിവരങ്ങള്‍ എല്ലാം മനസിലാക്കി
അവന്‍ എന്റെ ഫോട്ടോയും വാങ്ങി
ഇപ്പോള്‍ ചോദിക്കുന്നു " നീ ആരെട ?"
മനസ്സിലായില്ലേ
ഇപ്പോള്‍ അവനു എന്നെ അറിയില്ല എന്ന്
ഹഹഹ ........
ഇതെല്ലാം ആണ് ഫെസ് ബുക്ക് പ്രേമം
ഫോട്ടോ വ്യാജം
വിവരങ്ങള്‍ വ്യാജം
എല്ലാം നുണകള്‍
നുണകള്‍ മാത്രം
അത് കൊണ്ട്
എത്ര പ്രേമം അഭിനയിച്ചാലും
എത്ര യാചിച്ചാലും
അവന്റെ ഫോണ ചാര്‍ജ് ചെയ്തു കൊടുക്കരുത്
അവനു നമ്പര്‍ കൊടുക്കരുത്
അവനോടു ഒരു വിവരവും പറയരുത്
കള്ളന്മാര്‍ എല്ലാം കള്ളന്മാര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ