പ്രണയത്തിന്റെ ശബ്ദം
ഇത് പ്രണയത്തിന്റെ ശബ്ദം
ഇത് നീ കേള്‍ക്കുക.
ഇത് ഹൃദയത്തിന്റെ ശബ്ദം
ഇത് നീ കേള്‍ക്കുക.
പ്രീയനെ,അരുത്.
നീ എന്നെ വിട്ടു പോകരുത്.
മാമ്പൂക്കള്‍ കൊഴിയുകയും
മാമ്പഴങ്ങളുടെ കാലം വരികയും ചെയ്യും.
പൂക്കളുടെ ഗന്ധമല്ല,
പഴങ്ങളുടെ സ്വാദാണ്
നിന്റെ മനസ്സിനെ
ആകര്‍ഷിക്കേണ്ടത്
വിശപ്പാണ്
സംഗീതമല്ല
ജീവനെ നില നിര്‍ത്തുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ