2015, നവംബർ 7, ശനിയാഴ്‌ച

സത്യം

ഒരു കറുത്ത ചടാക്ക്‌ സാധനത്തിനോട് 
ഞാനൊരു പ്രണയാഭ്യർത്ഥന നടത്തി 
ഭ ! എന്തൊരു വൃത്തികെട്ട മറുപടിയാണ് 
എനിക്ക് ലഭിച്ചത് ? തല മന്ദിച്ചു പോയി 
എനിക്ക് അവനോടു വലിയ ആർത്തിയൊന്നും 
ഉണ്ടായിരുന്നില്ല . അവനെ ഞാനങ്ങു മറന്നു 
അല്ലാതെന്തു ചെയ്യും? അല്ലാതെ എന്ത് ചെയ്യാനാ ?



ഇങ്ങനെ പലതും സംഭവിക്കും , ജീവിതത്തിൽ 
ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കണമെങ്കിൽ 
ജീവിതമേ വേണ്ടെന്നു വെയ്ക്കണം 
സന്യസിക്കണം 
ങ്ഹാ , സന്യസിക്കണം 
നമ്മുടെ സന്യാസിമാർ നമ്മളെക്കാൾ ആർത്തി മൂത്തവരായിരുന്നു 
എല്ലാം ത്യജിചെന്ന് മേനി പറഞ്ഞു നടന്നവർ 
ഒരു പെണ്ണിനെ കണ്ടാൽ ചാടി വീഴുകയായി 
അപ്പോൾ പിന്നെ ഈ പാവം 
എൻറെ കഥ പറയാനുണ്ടോ ?



ഇതിലെ നാണക്കേട്‌ ഞാൻ പറയാം 
ഒരു പെണ്ണിനെ പോലെ സുന്ദരിയായ 
നല്ല വെളുത്തു സുന്ദരനായ 
ഒരു ചരക്ക് 
എനിക്ക് ഉള്ളപ്പോഴാണ് 
ആ കറുത്ത ചടാക്ക് സാധനത്തിൻറെ 
അടുത്ത് ഞാൻ സൊള്ളാൻ പോയത് 
അവനെന്നെ തെറി പറഞ്ഞത് 


ആ കറുത്ത ചടാക്ക്‌ സാധനം എന്നെ തെറി പറഞ്ഞപ്പോൾ 
എനിക്ക് ജളത്വം അനുഭവപ്പെട്ടു 
എൻറെ സ്വന്തം ചരക്കിനെ അഭിമുഖീകരിക്കാൻ 
എനിക്ക് ജളത്വം തോന്നി 
അവനിതൊന്നും അറിയാതിരുന്നത് കൊണ്ട് 
ഞങ്ങൾ ഇണ ചേർന്നു 
ഞാൻ ആത്മ വിശ്വാസം വീണ്ടെടുത്തു 
എൻറെയീ സുന്ദരനായ ചരക്ക് 
വലിയ പണക്കാരനാണ് 
അവൻറെ വീടിൻറെ മുകളിലത്തെ നിലയിലാണ് 
അവൻറെ മുറി 
അവൻറെ മുറിയിലിരുന്നാണ് 
ഞാനവനെ പഠിപ്പിക്കുന്നത് 
ആ മുറിയില വെച്ചാണ് 
ഞാനവനെ കളിക്കുന്നതും 
ഓരോ തവണ അവനെ കളിചെഴുന്നെൽക്കുമ്പോഴും 
എൻറെ ആത്മവിശ്വാസം വർദ്ധിക്കുന്നു 



എങ്കിലും മനസിലൊരു കറുത്ത കരടായി 
ആ കറുത്ത ചടാക്ക്‌ സാധനം 
ഞാനവനോട് ചോദിചെന്നത് 
സത്യം 
അവനെന്നെ തെറി  പറഞ്ഞു എന്നതും 
സത്യം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ