2015, ജൂലൈ 7, ചൊവ്വാഴ്ച

കൂടെ വന്നിട്ടെന്തിനാ ?

ഓഫീസിൽ വൈകിട്ട് അഞ്ചു വരെയും ഉറച്ചിരുന്നു ജോലി ചെയ്യേണ്ടി വന്നു
നിങ്ങൾക്കറിയാമോ ?
ഒരു ജോലിയും ചെയ്യേണ്ടാത്ത ഓഫീസുകൾ ഉണ്ട്
എല്ലാവർക്കും അതറിയാം
അത് പോകട്ടെ, ഒരേ ഓഫീസിൽ തന്നെ
ചിലർക്ക് ഒരു ജോലിയും ചെയ്യേണ്ടതില്ല
ചിലർ ചില സീറ്റിലെക്ക് ചെല്ലുമ്പോൾ
ജോലി പകുക്കപ്പെടും
ചിലർ ചെല്ലുന്ന സീറ്റിലെക്ക് കൂടുതൽ ജോലി നൽകപ്പെടും
അതൊക്കെ സൂപ്രണ്ടുമാരുടെ ഇഷ്ടങ്ങൾ
വനിതാ ക്ലെർക്ക്‌ എഴുതുന്ന ഫയൽ നോക്കണമെങ്കിൽ
വനിതാ ക്ലെർക്ക്‌ അടുത്ത് ചെന്നിരുന്നു ഫയൽ എടുത്തു കൊടുക്കണം
അങ്ങനെയൊരു സൂപ്രണ്ട് ഉണ്ടായിരുന്നു
സൂപ്രണ്ടാകുന്നവർ പലരും മനോരോഗികളായിത്തീരുന്നു
അമ്മായമ്മ കോമ്പ്ലെക്സ് പോലെ
സൂപ്രണ്ട് കൊമ്പ്ലെക്സും ഉണ്ട്
അതെ കുറിച്ച് ഇനിയൊരിക്കൽ എഴുതാം
അതെയതെ , ഞാനെല്ലാം തുറന്നെഴുതുന്നുണ്ട്
ജ്യോതിനായരെ കുറിച്ച്
ബാർബറയെ കുറിച്ച്
ജൈസണ്‍ വർഗീസിനെ കുറിച്ച്
ജോസഫിനെ കുറിച്ച്
പലരെ കുറിച്ചും ഞാനെഴുതുന്നുണ്ട്
എല്ലാവരെയും ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം
സത്യം പറയാം , ഒരു നല്ല മനുഷ്യനെ
ഞാനിതുവരെ കണ്ടിട്ടില്ല
ഒരു നല്ല മനുഷ്യൻ തീർച്ചയായും
ഒരു സർക്കാർ ഓഫീസിൽ ഉണ്ടാവില്ല



അങ്ങനെ അഞ്ചു മണിക്ക് കോപ്പെല്ലാം അടച്ചു വെച്ച്
പുറത്തിറങ്ങിയപ്പോൾ
സുന്ദരനായ ഒരു ചെറുപ്പക്കാരൻ
കാത്ത് നിന്നിട്ടെന്ന പോലെ വന്നു കയ്യിൽ പിടിച്ചു
"അറിയുമോ?"
നീ സുന്ദരനാണ് , എന്നാണു പറയാൻ തോന്നിയത്
ആളറിയാതെ എന്തെങ്കിലും പറഞ്ഞു ബ്ലീച്ചാകരുതല്ലോ
ഞാൻ പറഞ്ഞു :"മനസ്സിലായില്ല "
"ഉം , ഒന്നിച്ചു നടക്കാം കുറച്ചു നേരം "
ഞങ്ങൾ ഒന്നിച്ചു നടന്നു
കുമാരൻറെ കള്ളു ഷാപ്പിലേക്ക്
അവൻ ഒരു ഗ്ലാസ് കള്ളു കുടിച്ചു
ഞാൻ ഒരു കുപ്പിയും
കപ്പയും മീങ്കറിയും കഴിച്ചു
പുറത്തിറങ്ങി
കടപ്പുറത്ത് കൂടി നടന്നു
ഈ സാധനത്തെ എനിക്ക് മനസ്സിലായില്ല
"മനസ്സിലായില്ല ?"
"ഇല്ല "
"ഹോ , എന്തൊക്കെയാ പറഞ്ഞത് ? ഒരിക്കലും മറക്കില്ല "
ഞാൻ ഓർത്ത് നോക്കി
ഇങ്ങനെയൊരു സുന്ദരനായ ചരക്ക് , ഇല്ല , ഞാൻ കണ്ടിട്ടില്ല
"സോറി "
"വിശ്വസിച്ച ഞാൻ മണ്ടൻ "
തലയിൽ ആ ശബ്ദം മുഴങ്ങാൻ തുടങ്ങി
എനിക്ക് പരിചയമുള്ള ശബ്ദം
പിന്നെയൊരു ലേശം കറുത്ത ഒരു ചെക്കൻ
"ജിത്തു " ഞാനുറക്കെ പറഞ്ഞു
"നീയന്നു ലേശം  കറുത്തിട്ടായിരുന്നു "
"ഹോ , ഓർമ്മയുണ്ട് , സന്തോഷമായി "
"ഇത്രയും നാൾ കാനാതിരുന്നതിൽ ക്ഷമിക്കണം "
"നീ ഇന്നു വന്നല്ലോ , എനിക്ക് സന്തോഷമായി "



അതൊരു കഥയാണ്
അവനന്നു ലേശം കറുത്തിട്ടായിരുന്നു
മേൽചുണ്ടിൽ ഇനിയും കറുത്തിട്ടില്ലാത്ത മീശ
എനിക്ക് അവനെ കാണുമ്പോഴെല്ലാം
തുടകൾക്കിടയിൽ ചൂട് അനുഭവപ്പെട്ടു
ഞാൻ ചൂണ്ടയിട്ടു
ഞാൻ അവനെ പരിചയപ്പെട്ടു
ഞങ്ങൾ സുഹൃത്തുക്കൾ ആയി
ഒരു ദിവസം വൈകുന്നേരം അടഞ്ഞു കിടന്ന സ്കൂൾ കെട്ടിടത്തിൽ
അവനെയും കൊണ്ട് പോകുന്നതിൽ
ഞാൻ വിജയിച്ചു
അടഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടം
വിജനമായ പരിസരം
അവൻവേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും
ഞാൻ അവനെയും കൊണ്ട്
പൊളിഞ്ഞു കിടന്ന ഒരു ജനാലയിലൂടെ
അകത്ത് കയറി
ഞാനവനെ മുത്തം വെയ്ക്കാനും
അവൻറെ സാധനം തപ്പാനും തുടങ്ങിയപ്പോൾ
അവൻ കരയാൻ തുടങ്ങി
ഞാനവനെ വിട്ടു
"കരയാതെ ", ഞാൻ പറഞ്ഞു
അവൻറെ ശരീരം വിറക്കുന്നുണ്ടായിരുന്നു
"ഇഷ്ടമാ നിന്നെ "
ഞാൻ പറഞ്ഞു
ഒരു നിമിഷം , അവൻ ജനാലയിലൂടെ പുറത്ത് കടന്നു
ഞാനും പുറത്തിറങ്ങി
"നില്ല്" ഞാൻ പറഞ്ഞു
പോകാൻ തുടങ്ങിയ അവൻ അനുസരണയോടെ നിന്നു
"മറക്കില്ല നിന്നെ " ഞാൻ പറഞ്ഞു
"നിന്നെയോത്തിരി ഇഷ്ടമാ " ഞാൻ പറഞ്ഞു
അവൻ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു



പിന്നെയോരാഴ്ച്ചക്ക് ശേഷം അവൻ എന്നെ കാണാൻ വന്നു
അവൻറെ അച്ഛൻ ആശുപത്രിയിൽ
ഒരു ബന്ധു കാശു കൊടുക്കാനുണ്ട്
അത് ചോദിച്ചപ്പോൾ അയാൾ ഒരാഴ്ച അവധി പറഞ്ഞു
അത് കിട്ടുമ്പോൾ മടക്കി തരാം
പതിനായിരം രൂപ വേണം
അവൻ അവൻറെ പാദങ്ങളിൽ മിഴിയൂന്നി നിന്നു
അവനെയും കൊണ്ട് പോയി
പതിനായിരം രൂപ എടുത്തു കൊടുത്തു
പിന്നെയൊരിക്കലും അവനെ കണ്ടില്ല



" മോർ ദാൻ ഫോർ ഇയെർസ് !" ഞാൻ പറഞ്ഞു
"നാലു വർഷം അഞ്ചു മാസം ഇരുപത്തൊൻപത് ദിവസം " അവൻ പറഞ്ഞു
"ഹും "
അവൻ പോക്കറ്റിൽ നിന്നും ഒരു കവർ എടുത്തു
എൻറെ കയ്യിൽ തന്നു
അകത്ത് ആയിരത്തിൻ നോട്ടുകൾ
"ഓ , വേണ്ട "
"അത് പറ്റില്ല , വാങ്ങണം . കൂടുതൽ വേണമെങ്കിൽ പറയണം "
ഞാൻ എന്നി നോക്കി . പതിനയ്യായിരം
"ഇത് പതിനയ്യായിരം ഉണ്ട് " ഞാൻ പറഞ്ഞു
"ഉം "
"വാങ്ങിയത് പതിനായിരം ആയിരുന്നു "
"പലിശ ഇത് പോര എന്നറിയാം "
"സുഹൃത്തെ , ഞാൻ പണം പലിശയ്ക്ക് നൽകില്ല
  നിന്നെ ഇഷ്ടമായത് കൊണ്ട് ഞാൻ തന്നു "
"അതറിയാം"
"നിനക്ക് നിർബന്ധം ആണെങ്കിൽ പതിനായിരം ഞാൻ വാങ്ങാം "
അങ്ങനെ ഞങ്ങൾ ഒത്തു തീർപ്പിൽ എത്തി
അയ്യായിരം അവൻ തിരികെ സ്വീകരിച്ചു
"ഞാനും വരാം കൂടെ. ഇന്നൊരുമിചു കഴിയാം "
"കൂടെ വന്നിട്ടെന്തിനാ ? കരയാനാ ?!!"
അവൻറെ മുഖം ലജ്ജയാൽ ചുവന്നു
"അതൊന്നും ഇല്ല " അവൻ പറഞ്ഞു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ