അവൻ പറയുന്നത്
അവനെന്നോട് പ്രണയം ആണെന്നാണ്
അവൻ എന്നോട് ആവശ്യപ്പെടുന്നത്
മറ്റാരോടും ഞാൻ സെക്സിൽ ഏർപ്പെടരുതെന്നാണ്
എനിക്കതിൽ ബുദ്ധിമുട്ടില്ല
ഞാൻ വാക്ക് കൊടുത്തു
അവനു ഞാനും , എനിക്ക് അവനും
കഴിഞ്ഞ കാലം മറവിയിലേക്ക്
ഞാനെഴുതിയതൊക്കെ അവൻ വായിച്ചിട്ടുണ്ട്
എൻറെ ദീർഘമായ പ്രണയങ്ങളാണ്
ഞാൻ ദീർഘമായൊരു പ്രണയത്തിൽ
അവനോടൊപ്പം ഉണ്ടാവും
എന്ന് അവൻ വിശ്വസിക്കാൻ കാരണം
അവൻറെ തുടുത്ത കവിളുകളും
ചുവന്നു തടിച്ച ചുണ്ടുകളും
എന്നെ മോഹിപ്പിക്കുന്നു
ഇനിയും ഞാൻ അവനെ തൊട്ടിട്ടില്ല
തനിച്ചു കിട്ടാഞ്ഞിട്ടല്ല
അവൻ വന്നു
നോട്ട് ഫോർ സെക്സ്
അവൻ എന്നെ കാണാൻ
എന്നെ മനസ്സിലാക്കാൻ
എന്നെ അറിയാൻ
എന്നോട് സംസാരിക്കാൻ വന്നതാണ്
എന്നോട് നേരത്തെ പറഞ്ഞിരുന്നു
നോട്ട് ഫോർ സെക്സ്
ഒന്ന് കാണാൻ
ഒന്ന് അടുത്തറിയാൻ
ഒന്ന് സംസാരിക്കാൻ
വരുന്നു
എന്നെ തൊടരുത്
ഈഫ് യൂ ട്രൈ എനിതിങ്ങ്
യൂ വിൽ നോട്ട് സീ മി എഗയിൻ
ഒന്നും ചെയ്യാൻ ശ്രമിക്കരുത്
ശ്രമിച്ചാൽ പിന്നീടൊരിക്കലും എന്നെ കാണില്ല
പറഞ്ഞ സ്ഥലത്ത്
പറഞ്ഞ സമയത്ത്
അവൻ വന്നു
മുഖത്ത് ആകെ പരിഭ്രമം
അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്ന ഭാവം
ഭയം
എന്ത് സംഭവിക്കും എന്ന ഭയം
ഒരു അപരിചിതനെ നേരിടുന്നതിലുള്ള ഭയം
ഞാൻ കാത്ത് നിൽക്കുകയായിരുന്നു
കണ്ടപ്പോൾ തന്നെ മനസ്സിലായി
ബസ്സിറങ്ങിയപ്പോൾ തന്നെ ഞാൻ അടുത്ത് ചെന്നു
ബൈക്കിൽ വരേണ്ടെന്നു ഞാൻ പറഞ്ഞിരുന്നു
ബസിൽ വരാൻ പറഞ്ഞത് ഞാനാണ്
അവൻ ബൈക്കിൽ വരാമെന്ന് പറഞ്ഞു
പിന്നീട് ബസിൽ വരാമെന്ന് സമ്മതിച്ചു
ബസിറങ്ങിയ ഉടനെ ഞാൻ അടുത്ത് ചെന്നു
അവൻറെ കൈ പിടിച്ചു നടന്നു
ഇന്ത്യൻ കോഫീ ഹൗസിലെ മുറിയിൽ
വെയിറ്റരെ കാത്തിരിക്കുമ്പോൾ
അവൻ എന്നെ തുറിച്ചു നോക്കി
ഞാൻ ഹൃദ്യമായി ചിരിച്ചു
അവൻ എഴുന്നെറ്റൊടുമെന്നു ഞാൻ ഭയന്നു
എൻറെ എല്ലാ മാന്ത്രികതയും
വശ്യതയും ഞാൻ എൻറെ ചിരിയിൽ ഒളിച്ചു വെച്ചു
വശീകരണ മന്ത്രം ചൊല്ലുന്ന കാര്യം ഓർമ്മ വന്നില്ല
വശീകരണ മന്ത്രം ചൊല്ലാൻ വെറ്റിലയും
എൻറെ പക്കൽ ഉണ്ടായിരുന്നില്ല
ഞാനിത് പ്രത്യേകം പറയാൻ കാരണം ഉണ്ട്
ഞാനവനെ മന്ത്ര പ്രയോഗത്തിലൂടെ
വശീകരിച്ചതല്ല
ഞാൻ ഹൃദ്യമായി ചിരിച്ചു
അവൻ എന്നെ തുറിച്ചു നോക്കി
പിന്നെ മേശപ്പുരത്ത് ദൃഷ്ട്ടി ഉറപ്പിച്ചിരുന്നു
ഞാനവൻറെ കയ്യിൽ തലോടി
അവൻറെ കൈ വിറച്ചു
പിന്നെ അവനെ ആകെ വിയർത്തു
വെയിറ്റർ വന്നു
പൊറോട്ടയും ബീഫും പറഞ്ഞു
"വേണ്ട " അവൻ പറഞ്ഞു
വെയിറ്റർ പൊറോട്ടയും ബീഫും കൊണ്ടുവന്നു
ഞങ്ങൾ അത് കഴിച്ചു
ഓരോ കോഫീ കഴിച്ചു
"ബില്ല് ഞാൻ കൊടുക്കാം " അവൻ പറഞ്ഞു
ബില്ല് ഞാൻ കൊടുത്തു
ഞങ്ങൾ എൻറെ വീട്ടിലേക്ക് നടന്നു
"എവിടെയാ പോകുന്നത് ?"
"എൻറെ വീട്ടിൽ "
"ആരൊക്കെ ഉണ്ട് അവിടെ?"
"ഞാൻ തനിച്ചാ താമസം "
എത്രയോ പ്രാവശ്യം പറഞ്ഞ കാര്യമാ അത്
എത്രയോ പ്രാവശ്യം ഞാനത് എഴുതിയിരിക്കുന്നു
എന്നിട്ടും അവൻ ചോദിക്കുന്നു
"ആരൊക്കെ ഉണ്ട് അവിടെ ?"
"ഞാൻ ഒന്നും സമ്മതിക്കില്ല കേട്ടോ ?"
"കേട്ടു "
എത്രയോ തവണ അവൻ പറഞ്ഞിരിക്കുന്നു
"കാണാൻ വേണ്ടി മാത്രമാണ് വരുന്നത് "
"ഒന്നും സമതിക്കില്ല കേട്ടോ ?"
കൈ കോർത്ത് പിടിച്ചു ഞങ്ങൾ നടന്നു
അവൻറെ മുഖം കണ്ടപ്പോൾ
മുഖത്തെ ഭാവം കണ്ടപ്പോൾ
അവനനുഭവിക്കുന്ന ടെൻഷൻ കണ്ടപ്പോൾ
സംസാരിക്കാതെ വേഗത്തിൽ ഞങ്ങൾ നടന്നു
അവനു സാധാരണ നിലയിലെത്താൻ സമയം വേണം
വസതിയിലെത്തി
വാതിൽ തുറന്നു
"പുറത്തിരിക്കാം "
അവൻ പറഞ്ഞു
"നിൻറെ മുഖം കണ്ടാൽ
എന്തോ കുഴപ്പത്തിൽ ചെന്ന് ചാടിയത് പോലെയുണ്ട്
വാ , അകത്തിരിക്കാം "
"എന്തിനാ ?"
"നിന്നെ ഫ്രൈ ചെയ്യാൻ "
ഞാനവനെ അകത്തേക്ക് കൈപിടിച്ചു കൊണ്ട് പോയി
"ഞാനൊന്നും സമ്മതിക്കില്ല " അവൻ പറഞ്ഞു
"നിൻറെ സമ്മതം എനിക്കെന്തിനാ ?"
"എഴുതിയത് പോലെ ഒക്കെ എന്നെയും ചെയ്യുമോ ?"
"ഇപ്പോഴല്ല, പിന്നെ. നീ സമ്മതിച്ചു കഴിയുമ്പോൾ "
"ഞാൻ സമ്മതിചില്ലെങ്കിലൊ ?"
"നീയെൻറെ കരളല്ലേ, നിൻറെ സമ്മതമില്ലാതെ
നിൻറെ ശരീരത്തിൽ ഞാൻ തൊടില്ല "
ഞാനും അവനും തനിചേയുള്ളൂ വസതിയിൽ
അവനെയെടുത്ത് കിടക്കയിൽ കിടത്താൻ പ്രയാസമില്ല
അവൻറെ ട്രൌസർ താഴേക്ക് വലിച്ചു താഴ്ത്താൻ പ്രയാസമില്ല
അവൻറെ ഷർട്ടിൻറെ കുടുക്കഴിക്കാനും പ്രയാസമില്ല
ഷർട്ടിനകത്ത് ബനിയനും ഇട്ടിട്ടുണ്ട് അവൻ
മനസ്സിൽ ഇതൊക്കെയാണ് കടന്നു പോയ ചിന്തകൾ
ഞാൻ ഹൃദ്യമായി ചിരിച്ചു കൊണ്ടിരുന്നു
അവൻറെ മുഖപേശികൾ അയയുന്നത് ഞാൻ കണ്ടു
അവൻ സംസാരിക്കാൻ തുടങ്ങി
അവൻ സംസാരിക്കുകയും ചിരിക്കുകയും ചെയ്തു
ഞാനവൻറെ അധരത്തിൽ തൊട്ടു
"നല്ലതാ " ഞാൻ പറഞ്ഞു
"തരാം "
"ഇപ്പോൾ ?"
"ഇപ്പോഴല്ല "
"എപ്പോൾ ?"
"തരാം "
ഈ സാധനം മൂന്നു വർഷം കഴിഞ്ഞാലും
പറഞ്ഞു കൊണ്ടിരിക്കും :"തരാം , ഇപ്പോഴല്ല "
ഒന്നും നടക്കാനല്ല
അവനു ഭയമാണ്
എന്നെ നഷ്ടപ്പെടാനും വയ്യ
എന്നെ അവനു വേണം
എന്ന് വെച്ചാൽ
ഞാൻ മറ്റൊരാളുമായി സെക്സിൽ ഏർപ്പെടുന്നത്
അവനിഷ്ടമല്ല
ഞാൻ അവനെ മാത്രമേ ഇഷ്ടപ്പെടാവൂ
ഞാൻ അവനെ മാത്രമേ സ്നേഹിക്കാവൂ
ഞാൻ അവനുമായി മാത്രമേ സെക്സിൽ ഏർപ്പെടാവൂ
ഭ്രാന്താണ് ചെറുക്കന്
ചെറുക്കൻ കൊള്ളാം
അവൻറെ വ്യവസ്ഥ , അവൻ പറയാതെ
അവനെ തൊടരുത് എന്നാണ്
ഞാൻ പത്ത് വർഷം പട്ടിണി കിടന്നാലും
ആ ദിനം വരില്ല
ഈ പേടിത്തൊണ്ടൻ ഒരിക്കലും ഒന്നു തൊടാൻ സമ്മതിക്കില്ല
ഞാനവൻറെ നാസികയിൽ വിരലുരുമ്മി
എന്താ ഒരു സൗന്ദര്യം ! ഞാൻ അത്ഭുതം പ്രകടിപ്പിച്ചു
അവൻറെ കവിളുകൾ നാണം കൊണ്ട് ചുവന്നു തുടുത്തു
വെളുത്ത മുഖം ; നാണം വന്നാൽ ചുവന്നു തുടുക്കുന്ന മുഖം
ഹും , കയ്യില കിട്ടിയിട്ടും കണ്ടോണ്ടിരിക്കാനാ വിധി
ഉം , ഫസ്റ്റ് ചാൻസിൽ ചെറുക്കനെ കരയിക്കണ്ടാ
ആത്മ വിശ്വാസത്തോടെ ചെറുക്കൻ പോയ്കോട്ടേ
ഇനിയുമിനിയും വരാൻ വേണ്ടി
ആത്മ വിശ്വാസത്തോടെ ചെറുക്കൻ പോയ്ക്കോട്ടെ
ആകെ നടന്നത്
അവനെ നെഞ്ചോട് ചേർത്ത്
നെറ്റിയിൽ ഒരുമ്മ കൊടുക്കാൻ കഴിഞ്ഞു
ഇനിയും വരാമെന്ന് പ്രോമിസ് ചെയ്ത് അവൻ പോയി
അവനെന്നോട് പ്രണയം ആണെന്നാണ്
അവൻ എന്നോട് ആവശ്യപ്പെടുന്നത്
മറ്റാരോടും ഞാൻ സെക്സിൽ ഏർപ്പെടരുതെന്നാണ്
എനിക്കതിൽ ബുദ്ധിമുട്ടില്ല
ഞാൻ വാക്ക് കൊടുത്തു
അവനു ഞാനും , എനിക്ക് അവനും
കഴിഞ്ഞ കാലം മറവിയിലേക്ക്
ഞാനെഴുതിയതൊക്കെ അവൻ വായിച്ചിട്ടുണ്ട്
എൻറെ ദീർഘമായ പ്രണയങ്ങളാണ്
ഞാൻ ദീർഘമായൊരു പ്രണയത്തിൽ
അവനോടൊപ്പം ഉണ്ടാവും
എന്ന് അവൻ വിശ്വസിക്കാൻ കാരണം
അവൻറെ തുടുത്ത കവിളുകളും
ചുവന്നു തടിച്ച ചുണ്ടുകളും
എന്നെ മോഹിപ്പിക്കുന്നു
ഇനിയും ഞാൻ അവനെ തൊട്ടിട്ടില്ല
തനിച്ചു കിട്ടാഞ്ഞിട്ടല്ല
അവൻ വന്നു
നോട്ട് ഫോർ സെക്സ്
അവൻ എന്നെ കാണാൻ
എന്നെ മനസ്സിലാക്കാൻ
എന്നെ അറിയാൻ
എന്നോട് സംസാരിക്കാൻ വന്നതാണ്
എന്നോട് നേരത്തെ പറഞ്ഞിരുന്നു
നോട്ട് ഫോർ സെക്സ്
ഒന്ന് കാണാൻ
ഒന്ന് അടുത്തറിയാൻ
ഒന്ന് സംസാരിക്കാൻ
വരുന്നു
എന്നെ തൊടരുത്
ഈഫ് യൂ ട്രൈ എനിതിങ്ങ്
യൂ വിൽ നോട്ട് സീ മി എഗയിൻ
ഒന്നും ചെയ്യാൻ ശ്രമിക്കരുത്
ശ്രമിച്ചാൽ പിന്നീടൊരിക്കലും എന്നെ കാണില്ല
പറഞ്ഞ സ്ഥലത്ത്
പറഞ്ഞ സമയത്ത്
അവൻ വന്നു
മുഖത്ത് ആകെ പരിഭ്രമം
അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്ന ഭാവം
ഭയം
എന്ത് സംഭവിക്കും എന്ന ഭയം
ഒരു അപരിചിതനെ നേരിടുന്നതിലുള്ള ഭയം
ഞാൻ കാത്ത് നിൽക്കുകയായിരുന്നു
കണ്ടപ്പോൾ തന്നെ മനസ്സിലായി
ബസ്സിറങ്ങിയപ്പോൾ തന്നെ ഞാൻ അടുത്ത് ചെന്നു
ബൈക്കിൽ വരേണ്ടെന്നു ഞാൻ പറഞ്ഞിരുന്നു
ബസിൽ വരാൻ പറഞ്ഞത് ഞാനാണ്
അവൻ ബൈക്കിൽ വരാമെന്ന് പറഞ്ഞു
പിന്നീട് ബസിൽ വരാമെന്ന് സമ്മതിച്ചു
ബസിറങ്ങിയ ഉടനെ ഞാൻ അടുത്ത് ചെന്നു
അവൻറെ കൈ പിടിച്ചു നടന്നു
ഇന്ത്യൻ കോഫീ ഹൗസിലെ മുറിയിൽ
വെയിറ്റരെ കാത്തിരിക്കുമ്പോൾ
അവൻ എന്നെ തുറിച്ചു നോക്കി
ഞാൻ ഹൃദ്യമായി ചിരിച്ചു
അവൻ എഴുന്നെറ്റൊടുമെന്നു ഞാൻ ഭയന്നു
എൻറെ എല്ലാ മാന്ത്രികതയും
വശ്യതയും ഞാൻ എൻറെ ചിരിയിൽ ഒളിച്ചു വെച്ചു
വശീകരണ മന്ത്രം ചൊല്ലുന്ന കാര്യം ഓർമ്മ വന്നില്ല
വശീകരണ മന്ത്രം ചൊല്ലാൻ വെറ്റിലയും
എൻറെ പക്കൽ ഉണ്ടായിരുന്നില്ല
ഞാനിത് പ്രത്യേകം പറയാൻ കാരണം ഉണ്ട്
ഞാനവനെ മന്ത്ര പ്രയോഗത്തിലൂടെ
വശീകരിച്ചതല്ല
ഞാൻ ഹൃദ്യമായി ചിരിച്ചു
അവൻ എന്നെ തുറിച്ചു നോക്കി
പിന്നെ മേശപ്പുരത്ത് ദൃഷ്ട്ടി ഉറപ്പിച്ചിരുന്നു
ഞാനവൻറെ കയ്യിൽ തലോടി
അവൻറെ കൈ വിറച്ചു
പിന്നെ അവനെ ആകെ വിയർത്തു
വെയിറ്റർ വന്നു
പൊറോട്ടയും ബീഫും പറഞ്ഞു
"വേണ്ട " അവൻ പറഞ്ഞു
വെയിറ്റർ പൊറോട്ടയും ബീഫും കൊണ്ടുവന്നു
ഞങ്ങൾ അത് കഴിച്ചു
ഓരോ കോഫീ കഴിച്ചു
"ബില്ല് ഞാൻ കൊടുക്കാം " അവൻ പറഞ്ഞു
ബില്ല് ഞാൻ കൊടുത്തു
ഞങ്ങൾ എൻറെ വീട്ടിലേക്ക് നടന്നു
"എവിടെയാ പോകുന്നത് ?"
"എൻറെ വീട്ടിൽ "
"ആരൊക്കെ ഉണ്ട് അവിടെ?"
"ഞാൻ തനിച്ചാ താമസം "
എത്രയോ പ്രാവശ്യം പറഞ്ഞ കാര്യമാ അത്
എത്രയോ പ്രാവശ്യം ഞാനത് എഴുതിയിരിക്കുന്നു
എന്നിട്ടും അവൻ ചോദിക്കുന്നു
"ആരൊക്കെ ഉണ്ട് അവിടെ ?"
"ഞാൻ ഒന്നും സമ്മതിക്കില്ല കേട്ടോ ?"
"കേട്ടു "
എത്രയോ തവണ അവൻ പറഞ്ഞിരിക്കുന്നു
"കാണാൻ വേണ്ടി മാത്രമാണ് വരുന്നത് "
"ഒന്നും സമതിക്കില്ല കേട്ടോ ?"
കൈ കോർത്ത് പിടിച്ചു ഞങ്ങൾ നടന്നു
അവൻറെ മുഖം കണ്ടപ്പോൾ
മുഖത്തെ ഭാവം കണ്ടപ്പോൾ
അവനനുഭവിക്കുന്ന ടെൻഷൻ കണ്ടപ്പോൾ
സംസാരിക്കാതെ വേഗത്തിൽ ഞങ്ങൾ നടന്നു
അവനു സാധാരണ നിലയിലെത്താൻ സമയം വേണം
വസതിയിലെത്തി
വാതിൽ തുറന്നു
"പുറത്തിരിക്കാം "
അവൻ പറഞ്ഞു
"നിൻറെ മുഖം കണ്ടാൽ
എന്തോ കുഴപ്പത്തിൽ ചെന്ന് ചാടിയത് പോലെയുണ്ട്
വാ , അകത്തിരിക്കാം "
"എന്തിനാ ?"
"നിന്നെ ഫ്രൈ ചെയ്യാൻ "
ഞാനവനെ അകത്തേക്ക് കൈപിടിച്ചു കൊണ്ട് പോയി
"ഞാനൊന്നും സമ്മതിക്കില്ല " അവൻ പറഞ്ഞു
"നിൻറെ സമ്മതം എനിക്കെന്തിനാ ?"
"എഴുതിയത് പോലെ ഒക്കെ എന്നെയും ചെയ്യുമോ ?"
"ഇപ്പോഴല്ല, പിന്നെ. നീ സമ്മതിച്ചു കഴിയുമ്പോൾ "
"ഞാൻ സമ്മതിചില്ലെങ്കിലൊ ?"
"നീയെൻറെ കരളല്ലേ, നിൻറെ സമ്മതമില്ലാതെ
നിൻറെ ശരീരത്തിൽ ഞാൻ തൊടില്ല "
ഞാനും അവനും തനിചേയുള്ളൂ വസതിയിൽ
അവനെയെടുത്ത് കിടക്കയിൽ കിടത്താൻ പ്രയാസമില്ല
അവൻറെ ട്രൌസർ താഴേക്ക് വലിച്ചു താഴ്ത്താൻ പ്രയാസമില്ല
അവൻറെ ഷർട്ടിൻറെ കുടുക്കഴിക്കാനും പ്രയാസമില്ല
ഷർട്ടിനകത്ത് ബനിയനും ഇട്ടിട്ടുണ്ട് അവൻ
മനസ്സിൽ ഇതൊക്കെയാണ് കടന്നു പോയ ചിന്തകൾ
ഞാൻ ഹൃദ്യമായി ചിരിച്ചു കൊണ്ടിരുന്നു
അവൻറെ മുഖപേശികൾ അയയുന്നത് ഞാൻ കണ്ടു
അവൻ സംസാരിക്കാൻ തുടങ്ങി
അവൻ സംസാരിക്കുകയും ചിരിക്കുകയും ചെയ്തു
ഞാനവൻറെ അധരത്തിൽ തൊട്ടു
"നല്ലതാ " ഞാൻ പറഞ്ഞു
"തരാം "
"ഇപ്പോൾ ?"
"ഇപ്പോഴല്ല "
"എപ്പോൾ ?"
"തരാം "
ഈ സാധനം മൂന്നു വർഷം കഴിഞ്ഞാലും
പറഞ്ഞു കൊണ്ടിരിക്കും :"തരാം , ഇപ്പോഴല്ല "
ഒന്നും നടക്കാനല്ല
അവനു ഭയമാണ്
എന്നെ നഷ്ടപ്പെടാനും വയ്യ
എന്നെ അവനു വേണം
എന്ന് വെച്ചാൽ
ഞാൻ മറ്റൊരാളുമായി സെക്സിൽ ഏർപ്പെടുന്നത്
അവനിഷ്ടമല്ല
ഞാൻ അവനെ മാത്രമേ ഇഷ്ടപ്പെടാവൂ
ഞാൻ അവനെ മാത്രമേ സ്നേഹിക്കാവൂ
ഞാൻ അവനുമായി മാത്രമേ സെക്സിൽ ഏർപ്പെടാവൂ
ഭ്രാന്താണ് ചെറുക്കന്
ചെറുക്കൻ കൊള്ളാം
അവൻറെ വ്യവസ്ഥ , അവൻ പറയാതെ
അവനെ തൊടരുത് എന്നാണ്
ഞാൻ പത്ത് വർഷം പട്ടിണി കിടന്നാലും
ആ ദിനം വരില്ല
ഈ പേടിത്തൊണ്ടൻ ഒരിക്കലും ഒന്നു തൊടാൻ സമ്മതിക്കില്ല
ഞാനവൻറെ നാസികയിൽ വിരലുരുമ്മി
എന്താ ഒരു സൗന്ദര്യം ! ഞാൻ അത്ഭുതം പ്രകടിപ്പിച്ചു
അവൻറെ കവിളുകൾ നാണം കൊണ്ട് ചുവന്നു തുടുത്തു
വെളുത്ത മുഖം ; നാണം വന്നാൽ ചുവന്നു തുടുക്കുന്ന മുഖം
ഹും , കയ്യില കിട്ടിയിട്ടും കണ്ടോണ്ടിരിക്കാനാ വിധി
ഉം , ഫസ്റ്റ് ചാൻസിൽ ചെറുക്കനെ കരയിക്കണ്ടാ
ആത്മ വിശ്വാസത്തോടെ ചെറുക്കൻ പോയ്കോട്ടേ
ഇനിയുമിനിയും വരാൻ വേണ്ടി
ആത്മ വിശ്വാസത്തോടെ ചെറുക്കൻ പോയ്ക്കോട്ടെ
ആകെ നടന്നത്
അവനെ നെഞ്ചോട് ചേർത്ത്
നെറ്റിയിൽ ഒരുമ്മ കൊടുക്കാൻ കഴിഞ്ഞു
ഇനിയും വരാമെന്ന് പ്രോമിസ് ചെയ്ത് അവൻ പോയി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ