2015, ജൂലൈ 9, വ്യാഴാഴ്‌ച

സ്വപ്നം

അതെ, അതൊരു സ്വപ്നം പോലെ മാഞ്ഞു പോയി
കൊറിയൻ ചരക്ക് പോയി
അവൻ പൂനയിൽ ചെന്നിട്ട്
അവിടെ നിന്നും കാശ്മീരിലേക്ക് പോകും
അവിടെ നിന്നും ഡൽഹിയിൽ എത്തി
അവന്റെ നാട്ടിലേക്ക് പറക്കും
വേണേൽ പൂന വരെ അവനോടൊപ്പം പോകാമായിരുന്നു
പൂന വരെ
എന്തിന് ?
ഞാനിവിടെ എൻറെ ചരക്കുകൾക്കിടയിലാണ്
ഉണ്ടാവേണ്ടത്




അവൻ എന്നെ വിളിച്ചു
ഹും , അറിയില്ലേ ?
"ഇനി ഇയ്യാക്കെന്തു വേണം ? " എന്നു ചോദിച്ചവൻ
എൻറെ സ്വന്തം ആയിരിക്കാമെന്നു സത്യം ചെയ്തവൻ
അവൻ എന്നെ വിളിച്ചു
അവൻ ഒക്കെ ആണ്
ഒരു പ്രശ്നം
ഞങ്ങൾ വളരെ വളരെ അകലെയാണ്
ഒന്നു കാണണമെങ്കിൽ ഞാൻ വളരെ ദൂരം യാത്ര ചെയ്യണം
അവൻ നല്ലതാ -- കാണാനും , മറ്റെതിനും
ഹും
അവൻ അടുത്തായിരുന്നെങ്കിൽ
അതിനേക്കാൾ ആ കൊറിയാക്കാരൻ
അടുത്തായിരുന്നെങ്കിൽ
ഓ , എല്ലാം പോയി
എത്ര പേർ ഒരു വഴിയമ്പലത്തിൽ എന്നവണ്ണം
വന്നുപോയി
ഞാനിവിടെ കാത്തിരിക്കുന്നു
അടുത്ത സഞ്ചാരിയെ തേടി




എൻറെ ഏറ്റവും വലിയ ആഗ്രഹം
എൻറെ ഏറ്റവും വലിയ സ്വപ്നം
എനിക്ക് എൻറെ മാത്രമായ ഒരു ചരക്ക്
ഇതുവരെ ആരും തൊട്ടിട്ടില്ലാത്ത ഒരു ചരക്ക്
എനിക്ക് മാത്രമായി ജനിച്ച
എനിക്ക് മാത്രമായി ജീവിക്കുന്ന ഒരു ചരക്ക്
ഞാൻ അവനെ മാത്രം സ്വപ്നം കണ്ട്
അവനെ മാത്രം പ്രണയിച്ച്
അവനുമായി മാത്രം ഭോഗത്തിൽ ഏർപ്പെട്ട്
ജീവിക്കാൻ ഒരുക്കമാണ്
പക്ഷെ
വരുന്ന ചരക്കെല്ലാം ആരെങ്കിലും എടുത്തതാണ്
സാരമില്ല, അത് മതി എന്ന് കരുതിയാലോ ?
ഞാൻ മാത്രം എന്നത് അവനു സമ്മതമല്ല
അവനു സ്വാതന്ത്ര്യം വേണം
അവൻ സ്വതന്ത്രനാണ്
ചിലർ കുറച്ചു കാലം നിൽക്കും
അത് കഴിയുമ്പോൾ പറന്നു പോകും
ഒരു ചരക്ക് പോകാൻ നേരം എനിക്ക് തന്ന ഉപദേശം
ആരെയും സ്നേഹിക്കരുത്
പാലു പോയാലുടനെ മറന്നേക്കണം എന്നാണ്
അവൻ പറഞ്ഞത് ശരിയാണ്
സ്നേഹിക്കാതിരുന്നാൽ ഒരു ടെൻഷനും ഇല്ല
എന്നാലും ഒരാളെ സ്നേഹിക്കാൻ മനസ് മോഹിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ