2015, ജൂലൈ 6, തിങ്കളാഴ്‌ച

അവൻ എൻറെതാണ്

ഇന്ന് ഞായർ 
ഒരവധി ദിവസം 
പരമ ബോർ 
നിങ്ങൾക്ക് എങ്ങനെയാണെന്ന് അറിയില്ല 
വിവാഹിതർക്ക് ഭാര്യയുടെ അടിവസ്ത്രങ്ങൾ കഴുകി 
ഭാര്യയോടുള്ള പ്രേമം വെളിപ്പെടുത്താം 
അവിവാഹിതർക്ക് 
അവധി ദിവസം എന്നത് 
മരണത്തെക്കാൾ ഭീകരം 



ഇന്നലെ വാങ്ങിയ റം 
രണ്ടു ലാർജിൽ 
അവധി ദിവസത്തിൻറെ ഭീകരതയെ 
മറക്കാൻ സഹായിച്ചു 
സത്യം പറയുകയാണ്‌ 
ടെൻഷനിൽ നിന്നും രക്ഷ നേടാൻ റം നല്ലതാണ് 
ടെൻഷൻ വാസ്തവത്തിൽ ഇഡിയസിയാണ്
വിഡ്ഢിത്തം 
പറഞ്ഞു തരാം 
പണ്ടൊരു കണിയാൻ നദിക്കരയിലൂടെ നടക്കുമ്പോൾ 
നദിയുടെ മറുകരയിൽ ഒരു പട്ടി 
നദി വറ്റിയാൽ ?
പട്ടി വരും , കടിക്കും 
കണിയാൻ ചിന്തിച്ചു 
ഉടനെ മുൻകരുതലായി 
കുട ചവിട്ടി ഓടിച്ചു 
കുടക്കാൽ വലിച്ചൂരി വടിയാക്കി 
കണിയാന് ഒരാശ്വാസം 
നദി വറ്റി , പട്ടി വന്നാൽ 
അടിചോടിക്കാമല്ലോ 
ഇത് ഒരു കണിയാൻ കഥയല്ല 
ഇതാണ് മിക്കവരുടെയും ജീവിതം 
ഭയങ്ങളുടെ തടവുകാരാണ് മിക്കവരും 
അടുത്തു നിൽക്കുന്നവനോട് ഒന്നുരിയാടാൻ കഴിയാത്ത 
ഷണ്ഡൻമാരാണ് കൂടുതലും 
തങ്ങളുടെ തോടുകൾക്കുള്ളിൽ 
അഭയം കണ്ടെത്തുന്നവർ 
എനിക്കിഷ്ടം തോന്നുന്ന ഏതൊരാളും 
നിമിഷങ്ങൾക്കുള്ളിൽ എൻറെ സുഹൃത്തായിത്തീരും 
അതെ , അവനും ഏകാന്തത അനുഭവിക്കുന്നു 
അതെ, അവനും ഒരു സുഹൃത്തിനെ തേടുന്നു 
ഒരു വർഷം മുഴുവനും   അവനടുത്ത് നിങ്ങൾ നിന്നാലും 
നിങ്ങൾ പരസ്പരം മിണ്ടില്ല 
എന്ത് കഷ്ടമാണിത് !
ഞാൻ അവനെ നോക്കും 
സ്വാഭാവികമായി അവൻ എന്നെയും നോക്കും 
നോക്കിയാൽ , ഞാൻ ചിരിക്കും 
ഞാൻ ചിരിച്ചാൽ , അവനും ചിരിക്കും 
അവൻ ചിരിച്ചാൽ , ഞാൻ സംസാരിച്ചു തുടങ്ങും 
ഞാൻ സംസാരിച്ചു തുടങ്ങിയാൽ , അവനും സംസാരിക്കും 
ഞങ്ങൾ സുഹൃത്തുക്കൾ ആയിത്തീരും 
ഇനി അവൻ എന്നെ നോക്കുന്നില്ലെങ്കിൽ 
ഞാൻ എന്തെങ്കിലും അവനോടു ചോദിക്കും 
അവൻ മറുപടി പറയും 
ഞാൻ സംസാരം തുടരും 
അവനും സംസാരം തുടരും 
ഞങ്ങൾ സുഹൃത്തുക്കൾ ആയിത്തീരും 
ഒന്നു ചിരിച്ചാൽ സൗഹൃദം ലഭിക്കുമെങ്കിൽ 
ഒന്നു ചിരിച്ചുകൂടെ ?



ധരം തല്ലയിലെ ആ തണുപ്പുള്ള രാത്രിയിൽ 
തെരുവോരത്തുള്ള പീടികത്തിണ്ണയിൽ നിന്നും 
സതീശനെ കണ്ടെത്താൻ 
അവനെ ചേർത്ത് പിടിച്ച് സ്വന്തം താമസ സ്ഥലത്ത് കൊണ്ടുപോകാൻ 
നിങ്ങൾക്ക് കഴിയുമോ?
ഞാനവനെ കൂട്ടിക്കൊണ്ടു പോയതിനാൽ 
അവനു ഒരു ജോലി കിട്ടി 
അവനെൻറെ ഹൃദയത്തിൻറെ ഹൃദയമായി ഇഴുകി ചേർന്നു 


ഒരു സുഹൃത്ത് എത്തിയിരിക്കുന്നു 
ഞാൻ പറഞ്ഞിരുന്നു , വരണം എന്ന് 
സനിൽ കുമാറാണ് 
പിയൂണ്‍ എന്നേ പറയാവൂ എന്നെന്നോട് പറഞ്ഞിട്ടുണ്ട് 
എന്ത് കൊണ്ടോ , ശിപ്പായി എന്ന് വിളിക്കുന്നതവനിഷ്ടമല്ല 
പ്യൂണ്‍ എങ്കിൽ പ്യൂണ്‍ 
എനിക്ക് കാര്യം നടന്നാൽ മതി 
--------------------------------------

-------------------------------------
മണി രണ്ടാകുന്നു 
അവൻ ഉറക്കമായി 
നല്ല രസം ആയിരുന്നു 
ഒരു സത്യം അവനിന്നെന്നോടു പറഞ്ഞു 
അവനിത് ആദ്യമായിട്ടല്ല 
ജോലി കിട്ടുന്നതിനു മുൻപ് 
ഒരാൾ 
അതാരെന്നു പറയാൻ അവൻ വിസമ്മതിച്ചു 
ഞാൻ നിർബന്ധിച്ചില്ല 
നമ്മൾ നിർബന്ധിക്കേണ്ട കാര്യമില്ല 
ഇപ്പോൾ നമ്മൾ ചോദിചിട്ടല്ലല്ലോ പറഞ്ഞത് 
ഇനിയൊരിക്കൽ ചോദിക്കാതെ തന്നെ 
അതാരായിരുന്നു എന്നും അവൻ പറയും
ഉം 
നിങ്ങൾ കരുതുന്നതു പോലെ 
അയാളവനെ ഒന്നും ചെയ്തിട്ടില്ല 
ഹ, എന്താ അയാൾ ചെയ്തത് !
ചുമ്മാ അവൻറെ സാധനം എടുത്ത് പുറത്തിട്ട് 
അവൻറെ മുന്നിൽ കുന്തിച്ചിരുന്ന് 
അത് വായിലാക്കി മുന്നോട്ടും പുറകോട്ടും തലയാട്ടി 
അവൻ പകച്ചു നിൽക്കേ , അവൻ സ്കലിച്ചു 
അത് തുപ്പിക്കളഞ്ഞിട്ടു , അയാൾ ക്ഷോഭിച്ചു 
"വരുന്നേനു മുൻപേ പറയേണ്ടായിരുന്നോ?"
അയാളുടെ വായിൽ ആയി , അതായിരുന്നു 
അയാളുടെ ക്ഷോഭത്തിന് കാരണം 
അവൻ ഒന്നും മിണ്ടിയില്ല 
അയാൾ ഇത് ചെയ്യാൻ പോകുകയാണെന്ന് 
അവനറിയില്ലായിരുന്നു 
അവൻ പകച്ചു പോയി 
അതോടെ അവരുടെ സൗഹൃദം അവസാനിച്ചു 
അയാൾ പിന്നെ പലപ്പോഴും അവൻറെ പിന്നാലെ നടന്നിട്ടുണ്ട് 
ഒരിക്കൽ കൂടിയെന്ന് , യാചിച്ചിട്ടുണ്ട് 
അവൻ പിന്നീട് അയാളെ കാണാതിരിക്കാൻ ശ്രമിച്ചു 
അയാളോട് സംസാരിക്കാൻ വിസമ്മതിച്ചു 
ആ സാധനമാണ് എൻറെ കിടക്കയിൽ തളർന്നുറങ്ങുന്നത്
അയാളെ അവൻ "ആ വൃത്തികെട്ടവൻ " എന്നാണു പറയുന്നത് 
അതെ , ആ വാക്കാണ്‌ അയാൾക്ക് ചേരുക 
ആ വൃത്തികെട്ടവൻ 
ഇതാണോ സെക്സ് ?
ഓർക്കാപ്പുറത്ത് സാധനം എടുത്ത് വായിലിടുക 
വായിൽ വീണാൽ , വരം മുൻപേ പറയാതിരുന്നതിന് ക്ഷോഭിക്കുക 
ഇതാണോ സെക്സ് ?
ഇത്തരം ആൾക്കാരെ തല്ലിക്കൊല്ലണം , അല്ലെ ?
സെക്സ് പരസ്പരം ഉള്ള ഇഷ്ടം ആണ് 
സെക്സ് പരസ്പരം ഉള്ള ആഗ്രഹമാണ് 
എനിക്കവനോടുള്ള ഇഷ്ടം 
അവനെന്നോടുള്ള ഇഷ്ടം 
എങ്കിലും ആദ്യ ദുരനുഭവം കൊണ്ട് അവൻ 
എന്നോടടുക്കുവാൻ കൂടുതൽ സമയം എടുത്തു 
അവൻറെ ചുണ്ടുകളുടെ മാധുര്യം ഇപ്പോഴും 
എനിക്ക് അനുഭവപ്പെടുന്നു 
അവൻറെ മുലകളുടെ ഗന്ധം ഇപ്പോഴും എനിക്കനുഭവപ്പെടുന്നു 
അവൻറെ ഉദ്ധൃത ലിംഗത്തിൻറെ ഗന്ധം 
അവൻറെ സ്കലിത  ശുക്ലത്തിൻറെ രസാനുഭൂതി 
നാവിലെ ആ ഫീൽ 
അവനു വലിയ നാണമായിരുന്നു 
ഫിസ്റ്റിങ്ങും റിമ്മിങ്ങും വേണ്ടെന്നു അവൻ 
ഫിസ്റ്റിങ്ങ് വേദനയുണ്ടാക്കും എന്നവൻ ഭയന്നു 
"ചേട്ടന് അത്ര നിർബന്ധം ആണെങ്കിൽ തുടയിൽ വെച്ചോളൂ " 
അവൻ പറഞ്ഞു 
ഞാൻ എതിരൊന്നും പറഞ്ഞില്ല 
മെല്ലെ മെല്ലെ ഓരോ പടിയിലൂടെ കടന്ന് 
ഒരു വിരൽ വെയ്കുമ്പൊഴും 
അത് കടത്തുംപോഴും 
വേദനാ സംഹാരി ചേർന്ന ജെല്ലിയുടെ വഴുവഴുപ്പിൽ  
അവൻ വേദനയറിഞ്ഞില്ല 
അവൻറെയുള്ളിൽ സ്കലിച്ചപ്പോൾ 
അവനെയെന്നോട് ചേർത്തമർത്തി 
ഞാനവനോട് മന്ത്രിച്ചു 
"നിൻറെ വയറ്റിൽ എൻറെ കുഞ്ഞുണ്ട്‌ "
അവൻറെ കവിളുകൾ നാണത്താൽ തുടുത്തു 


അവൻ എൻറെതാണ് ; എൻറെതുമാത്രം 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ