2015, ജൂലൈ 12, ഞായറാഴ്‌ച

വെർജിൻ

അവൻ കടലിലെക്കിറങ്ങി നിന്നു 
ഇന്ന് കടൽ ആകെ അസ്വസ്ഥമായിരുന്നു 
തിരമാലകൾ തീരത്തെ  ബലപൂർവ്വം ഭോഗിച്ചു 
തീരത്തിൻറെ ചന്തിയാകെ നനഞ്ഞു 
ഞാനും ഇതൊക്കെ ചെയ്യാറുള്ളതാണ് 
അതുകൊണ്ട് കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു 



അവൻ കടലിലെക്കിറങ്ങി നിന്നു 
ഞാനവനെ കണ്ടു 
അവൻറെ നിൽപ്പ് സംശയകരമായിരുന്നു 
അവൻറെ  നില്പ് അപകടകരമായിരുന്നു 
അവനു കടലുമായി പരിചയം ഇല്ലെന്നു വ്യക്തമായിരുന്നു 
കടൽ കരയെ ബലമായി ഭോഗിക്കവേ 
ഞാനവൻറെ  അടുത്തേക്ക് ചെന്നു 
ഞാനവന്റെ തോളത്ത് കൈ വെയ്ക്കുന്നത് വരെ 
അവനെന്നെ ശ്രദ്ധിച്ചില്ല 
അവനെൻറെ കൈ തട്ടിക്കളഞ്ഞിട്ടു 
വീണ്ടും അകലങ്ങളിലേക്ക് നോക്കി നിന്നു 
അവൻ കരയുകയായിരുന്നു 
അവൻറെ ഉദ്ദേശം ആത്മഹത്യ തന്നെയായിരുന്നു 
അവൻ ഇപ്പോൾ ആത്മഹത്യ ചെയ്‌താൽ 
ഞാൻ സംശയിക്കപ്പെട്ടെക്കാം 
അവൻ ഇപ്പോൾ ആത്മഹത്യ ചെയ്യാതിരിക്കേണ്ടത് 
എൻറെ ആവശ്യമായി തീർന്നു 
ഒരു മണ്ടൻ നീക്കത്തിൻറെ ഫലം 
പലപ്പോഴും പലരും ആലോചനയില്ലാതെ എടുക്കുന്ന ഒരു തീരുമാനം 
അവരെ അനാവശ്യ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു 
ഞാൻ അവന്റെ കയ്യിൽ ബലമായി പിടിച്ചു 
ഭാഗ്യവശാൽ അവൻ എന്നോടൊപ്പം തിരിച്ചു നടന്നു 
അപ്പോഴും അവൻ കരയുകയായിരുന്നു 
ഞങ്ങൾ തീരത്തെ മണൽ തിട്ടയിലിരുന്നു 
ഞാനൊന്നും മിണ്ടിയില്ല 
അവനും ഒന്നും പറഞ്ഞില്ല 
ഒരു കപ്പലണ്ടി വിൽപ്പനക്കാരൻ ചെക്കൻ വന്നു 
അവനോടു രണ്ടു പൊതി കപ്പലണ്ടി വാങ്ങി 
ഒരെണ്ണം അവനു കൊടുത്തു 
ആദ്യം വേണ്ടെന്നു പറഞ്ഞു 
പിന്നെ വാങ്ങി 
ഞങ്ങൾ അവിടെയിരിക്കുമ്പോൾ 
എൻറെ മനസ്സിൽ പഴയൊരു സംഭവം കടന്നു വന്നു 



മൂന്നു നാലു മാസം മുൻപാണ് 
അവൻ ഒരു വായനശാലയിൽ പത്രം വായിച്ചിരിക്കുന്നു 
ഞാനും വായനശാലയിൽ പത്രം വായിക്കാൻ പോകാറുണ്ട് 
നമ്മൾ പത്രം വായിക്കണം 
നിങ്ങൾക്കറിയാമോ , ചില ചൂടൻ ചരക്കുകളെ   
ഞാൻ പരിചയപ്പെട്ടത് വായനശാലയിൽ വെച്ചാണ് 
ചില സമയത്ത് ഞാനും ഒരു ചരക്കും മാത്രം അവശേഷിക്കും 
അങ്ങനെ ഒരവസരത്തിൽ 
ഞാനും അവനും തനിച്ചായിരിക്കെ 
ഞാൻ അവന്റെ അടുത്ത് കിടന്ന പത്രം വായിക്കാൻ 
ഞാൻ അവന്റെ അടുത്തു ചെന്നിരുന്നു 
പത്രം എടുത്തു 
അടുത്ത് ആരുമില്ല 
വായനശാലയിൽ ഞങ്ങൾ രണ്ടാളുകൾ മാത്രം 
ദൈവം തരുന്ന സുന്ദര മുഹൂർത്തങ്ങൾ ആണ് 
അവസരങ്ങൾ നഷ്ടപ്പെടുത്തരുത് 
ഞാനെൻറെ വലത് കൈപത്തി 
അവൻറെ തുടകൾക്കിടയിൽ വെച്ചു 


ഷോക്കടിചിട്ടെന്നപോലെ അവൻ ചാടിയെഴുന്നേറ്റ് 
വാതിൽക്കലിലെക്ക് ഓടി 
വാതിൽക്കൽ തിരിഞ്ഞു നോക്കി ക്കൊണ്ട് 
അവൻ പറഞ്ഞു :" പോടാ പട്ടീ "
അടുത്ത നിമിഷം അവൻ പുറത്ത് റോഡിൽ അപ്രത്യക്ഷനായി 




പിന്നെയവനെ മൂന്നാഴ്ച കണ്ടതേയില്ല 
അവനാരോടും ഒന്നും പറഞ്ഞെന്നു തോന്നുന്നില്ല 
അവൻ എന്നെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു 
അവൻ ഒരു വിധവയുടെ ഏക മകനായിരുന്നു 
ഡിഗ്രീ വിദ്യാർഥി 
പഠിക്കാൻ മിടുക്കൻ 
മൂന്നാഴ്ച കഴിഞ്ഞപ്പോൾ 
അവൻ തിരക്കേറിയ തെരുവിൽ  വെച്ച് എൻറെയടുത്തു വന്നു 
"സോറി ", അവൻ പറഞ്ഞു 
പ്രത്യക്ഷനായതു പോലെ 
അവൻ വീണ്ടും അപ്രത്യക്ഷനായി 





അവനാണിപ്പോൾ എൻറെയടുത്തിരുന്നു  
കണ്ണീരൊഴുക്കുന്നത് 
എന്താണ് കാര്യം എന്നറിയില്ല 
"എനിക്ക് കള്ളോ ബ്രാണ്ടിയോ വാങ്ങിത്തരുമോ ?"
അവൻ ആവശ്യപ്പെട്ടു 
"കള്ളും ബ്രാണ്ടിയും വാങ്ങിത്തരാൻ എനിക്ക് മടിയൊന്നുമില്ല "
ഞാൻ പറഞ്ഞു 
"പക്ഷെ കള്ളിനും ബ്രാണ്ടിക്കും നിൻറെ പ്രശ്നം പരിഹരിക്കാൻ കഴിയില്ല "
"ഇയ്യാക്ക് കഴിയുമോ?" ക്ഷുഭിതനായി അവൻ ചോദിച്ചു 
"നീ കാര്യം പറയ്‌ "



അവൻ കാര്യം പറഞ്ഞു 
ആറു വർഷത്തെ പ്രണയം 
അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു 
അവളുടെ വിവാഹത്തിനു മുൻപ് 
അവനാത്മഹത്യ ചെയ്യണം 
അല്ലെങ്കിൽ അവളെ വിവാഹം ചെയ്യുന്നവനെ കൊല്ലണം 
അല്ലെങ്കിൽ അവളെ കൊല്ലണം 
ഒരു കാര്യത്തിൽ സന്തോഷം തോന്നി 
ഒരു ഉറച്ച തീരുമാനം അവനില്ല 
അത് കൊണ്ടാണല്ലോ അവൻ കടലിൽ ചാടാതിരുന്നത് 





ഞാൻ ചോദിച്ചു 
"നീ വിളിച്ചാൽ അവൾ ഇറങ്ങി വരുമോ?"
"പഠിച്ചു കൊണ്ടിരിക്കുന്ന ഞാൻ എങ്ങനെ അവൾക്ക് ചിലവിനു കൊടുക്കും ?"
"അപ്പോൾ നീയൊരു മന്ദബുദ്ധിയല്ല "
അവൻ മിണ്ടിയില്ല 
"നിൻറെ മുന്നിൽ രണ്ടു വഴികള ഉണ്ട് ;
  ആത്മഹത്യയുടെയും മരണത്തിൻറെതുമല്ല 
  ജീവിതത്തിൻറെ രണ്ടു വഴികൾ 
  ഏതു നീ തിരഞ്ഞെടുത്താലും 
  നിന്നോടൊപ്പം ഞാനുണ്ട് "
"എന്തോന്നാ വഴികൾ ?"   അവൻ നീരസത്തോടെ ചോദിച്ചു 
"നല്ല  വഴി : നീ പഠിക്കുന്നു , നിന്റെ അമ്മയ്ക്ക് വേണ്ടി 
  ഒരു ജോലി കിട്ടിയിട്ട് അമ്മ പറയുന്ന ഒരു നല്ല പെണ്ണിനെ കെട്ടി 
  നല്ലൊരു ജിവിതം "
"രണ്ടാമത്തെ വഴി : നീ നിൻറെ അമ്മയെ മറക്കുന്നു 
  ആ പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വരുന്നു 
  കൂലിപ്പണിക്കാരനായി ജീവിക്കുന്നു 
  നിന്നോടൊപ്പം ഇറങ്ങിവരാൻ തോന്നിയ നിമിഷത്തെ 
   അവൾ ജീവിതകാലം മുഴുവൻ ശപിച്ചുകൊണ്ടിരിക്കും "
"ചേട്ടൻ പറയുന്നത് ശരിയാണെന്ന് എനിക്കറിയാം "




ഞാൻ കള്ളും ബ്രാണ്ടിയും വാങ്ങിക്കൊടുത്തില്ല 
അവൻ ഏറെ ഇരുട്ടി അവൻറെ  വീട്ടിലേക്ക് പോയി 
 അവനോടൊപ്പം ഞാനും പോയി 
അവൻറെയമ്മയോടു അവൻറെ ദുഖത്തെ കുറിച്ച് 
ഞാൻ പറഞ്ഞു 
അത് എല്ലാം തുറന്നു പറയാൻ അവനു പ്രചോദനമായി 
എല്ലാം ഒരിക്കൽ അവൻറെയമ്മയോടു തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ 
അവന്റെ ദുഃഖം പകുതി കുറഞ്ഞു 
അവൻ ജീവിതത്തെ പുതിയൊരു വെളിച്ചത്തിൽ കണ്ടു 
അവൻ അവളെയും ആ പ്രണയത്തെയും മറന്നു 



അങ്ങനെയാണ് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയത് 
നല്ല സുഹൃത്തുക്കൾ തമ്മിൽ മാനസികമായ ഒരു ഐക്യം ഉണ്ടാവുമല്ലോ 
ഞങ്ങൾ തമ്മിൽ മാനസികമായ ഐക്യം ഉണ്ടായി 
അവൻ അവന്റെ ദുഖത്തിൽ നിന്നും മോചനം നേടിയ ശേഷം 
ഒരു ദിവസം എന്നോട് ചോദിച്ചു 
"അന്ന് അറിയാതെ കൈ മുട്ടിയതാണോ?
 അറിഞ്ഞോണ്ട്‌ മുട്ടിച്ചതാണോ?"
ആദ്യം എന്താ അവൻ പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല 
ഞാൻ ചോദിച്ചപ്പോൾ "ഓ , ഒന്നൂല്ല "
ഞങ്ങൾ അങ്ങനെ അവിടെയിരിക്കുമ്പോൾ 
പെട്ടെന്ന് അവൻ ചോദിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായി 
അവസരം നഷ്ടമായിക്കഴിഞ്ഞിരുന്നു 
ഞാൻ പെട്ടെന്ന് കൈപ്പത്തി അവന്റെ തുടകൾക്കിടയിൽ തിരുകി 
"അറിഞ്ഞോണ്ടായിരുന്നു , അല്ലെ ?"
" എനിക്ക് നിന്നെ ഇഷ്ടമാണ് "
"അത് തെറ്റല്ലെ ?"
"അതിൽ എന്താ തെറ്റ് ?"
"ഇത്രേം അറിവുള്ള ആള് എന്നോട് ചോദിച്ചാൽ ?"
"അതിൽ തെറ്റൊന്നും ഇല്ല "
"ചേട്ടൻറെ ഇഷ്ടം പോലെ "
ഞാനവനെ ഞാൻ തനിച്ചു താമസിക്കുന്ന എൻറെ  വീട്ടിലേക്ക്  
കൊണ്ട് പോയി 



അവിടെ ചെന്നപ്പോൾ ആദ്യമായി അവൻ പറഞ്ഞത് 
അവൻ ഇത് ആദ്യമായിട്ടാണെന്നായിരുന്നു 
ഞാൻ അവന്റെ ഷർട്ടിൻറെ  കുടുക്കുകൾ അഴിക്കാൻ തുടങ്ങവേ 
മറ്റൊരു ദിവസം ആവാം എന്നായി അവൻ 
"മറ്റൊരു ദിവസം സമ്മതമാണോ?"
"ഉം"
"എങ്കിൽ അത് ഇപ്പോൾ ആയിക്കോട്ടെ "
അവൻ ഒന്നും മിണ്ടാതെ നിന്നു 
"'എന്തവാ ചെയ്യാൻ പോകുനത്?" 
ഞാൻ ചിരിച്ചതേയുള്ളൂ 
"വേദനിക്കുമോ?"
" ജസ്റ്റ് സീ യുവെഴ്സെൽഫ്"
പിന്നെ അവനൊന്നും ചോദിച്ചില്ല ; പറഞ്ഞില്ല 




എനിക്കറിയാം 
വെർജിൻ 
അൻ റ്റച്ട്‌ 
അവൻറെ  സുന്ദരവും മെലിഞ്ഞതുമായ മൃദു ശരീരം  
ഞാനതിൽ തൊട്ടു 
ഹൌ സോഫ്റ്റ്‌ 
ഹൌ സ്വീറ്റ് 
അവൻറെ നഗ്ന ശരീരത്തെ എൻറെ നഗ്ന ശരീരത്തോട് 
ഞാൻ ചേർത്തു 






കാത്തിരുന്നു പിടിക്കുന്ന മത്സ്യങ്ങൾക്ക് രുചിയേറും    







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ