മഞ്ഞപ്പിത്തം ഉള്ളവൻ കാണുന്നതെല്ലാം മഞ്ഞിച്ചിരിക്കും
അത് കാണുന്നവനെ ആശ്രയിച്ചിരിക്കുന്നു
മറ്റേ കണ്ണ് കൊണ്ട് നോക്കിയാൽ
എല്ലാം അതുകൊണ്ടാണ് എന്നേ തോന്നൂ
അതെൻറെ കുഴപ്പമല്ല
നാട്ടു നടപ്പ് ഞാൻ പറയാം
വിശ്വാസമില്ലെങ്കിൽ
വീട്ടിൽ പ്രായമുള്ളവർ കാണുമല്ലോ
അവരോടു ചോദിക്ക്
നാട്ടു നടപ്പ് ഇങ്ങനെയാണ്
ജനനത്തിനും മരണത്തിനും
ക്ഷണിക്കേണ്ട
അറിഞ്ഞു ചെല്ലാം
വിവാഹത്തിനു ക്ഷണിക്കാതെ പോകരുത്
ക്ഷണിക്കാതെ പോയാൽ ഉണ്ണാതെ പോരണം
ഇതാണ് നാട്ടു നടപ്പ്
ഇതൊന്നും അറിയാതെ ചുമ്മാ ഞഞ്ഞാ മിഞ്ഞ പറയരുത്
അത് മോശം ആണ്
ഇന്നിപ്പോ ഞാനൊരു മരണത്തിനു പോയി
എനിക്കറിയാവുന്ന ആളല്ല
അവിടെ ചെന്ന ശേഷമാണ്
മരിച്ചയാളെ കുറിച്ച് അറിയുന്നത്
നാട്ടുകാർ പറയുന്നത് ഇങ്ങനെയാണ്
വിരലൊന്നു മുറിഞ്ഞു
അത് പഴുത്തു
ഷുഗർ ഉണ്ടായിരുന്നു
ഒരു മാസം സർക്കാർ ആശുപത്രിയിൽ കിടന്നു
ചാകുമെന്നായപ്പോൾ
മേടിക്കൽ കോളേജിൽ കൊണ്ടുപോകാൻ പറഞ്ഞു
മെഡിക്കൽ കൊളെജെന്നും ചിലർ പറയും
അവിടെയും കിടന്നു മൂന്നു ദിവസം
മൂന്നാം ദിവസം ചത്തു കിട്ടി
ആംബുലൻസിൽ കൊണ്ടുവന്നു
ചിത കൂട്ടി കത്തിച്ചു
നാട്ടുകാർ പിരിഞ്ഞു പോയി
ഇതാണ് സംഭവം
മരണം അറിഞ്ഞപ്പോൾ ഞാൻ അവിടെ വരെ പോയി
അതിനിത്ര പറയാനുണ്ടോ ?
ശരിയാണ് , അവിടെ കർമ്മം ചെയ്ത രണ്ടു പിള്ളേരിൽ
ഒരുവൻ- അജിത്ത് -എന്നെ തെറി പറഞ്ഞിട്ടുണ്ട്
ചില പിള്ളേർ അങ്ങനെയാ
എന്തെങ്കിലും കേൾക്കും മുൻപേ തെറി പറയും
ഞാനൊരു തമാശ പറഞ്ഞതാണ്
കേൾക്കും മുൻപേ അവൻ തെറി പറഞ്ഞു
ഇപ്പോഴത്തെ പിള്ളേരോട് തമാശ പറയാനും പറ്റില്ല
എന്ത് ചെയ്യാം ?
ചുരുളൻ മുടിയും ചുവന്ന യോനിച്ചുണ്ടുമുള്ള
ആ മെലിഞ്ഞ ചെക്കനോട് - അജിത്തിനോട് -
ഒരിഷ്ടം തോന്നി
അവനോടു ഞാനതങ്ങു പറഞ്ഞു
"നിന്നെ കൊള്ളാലോടാ ചെറുക്കാ , എനിക്കൊന്നു
കളിക്കാൻ തരാമോ ?"
ഒന്ന് ചിരിച്ചിട്ട് അങ്ങു നടന്നു പോകാമായിരുന്നു
അവന്
അതിനു പകരം അവൻ പറഞ്ഞു
"പോടാ പട്ടീ "
"ആരാടാ നിന്നെ മലയാളം പഠിപ്പിക്കുന്നത് ?
നീ പറഞ്ഞത് തെറ്റാ . 'പോടാ നായെ '
എന്നാണു പറയേണ്ടിയിരുന്നത് "
അവൻ വീണ്ടും തിരഞ്ഞു നിന്നു
ഇത്തവണ തെറ്റില്ലാതെ അവൻ മലയാളം മൊഴിഞ്ഞു
"പോടാ മൈ --"
ഞാൻ സബൽ എന്ന ബീഹാറി ചെക്കനോട്
മുറുക്കാൻ വാങ്ങി വായിലിട്ടു ചവച്ചു
അവൻ പൊയ്ക്കഴിഞ്ഞിരുന്നു
പക്ഷെ അവൻ പറഞ്ഞ വാക്കുകൾ
എന്നെ അനുഗമിച്ചു
ആളുകൾക്ക് പറയാൻ ഒരു കഥയായി
അവൻ പ്രസിദ്ധനായി
അതെ
ഇന്നു കർമ്മം ചെയ്ത രണ്ടു പേരിൽ
ഒന്ന് അവനായിരുന്നു
അവനെന്നെ കണ്ടു
അവൻ രണ്ടോ മൂന്നോ തവണ എന്നെ നോക്കി
ഞാൻ മിഴിച്ചു നിൽക്കുകയായിരുന്നു
ശരിയാണ് , ഞാൻ മിഴിച്ചു നിൽക്കുകയായിരുന്നു
അവൻ ഒരു ചെറിയ നനഞ്ഞ ഈരേഴ തോർത്ത് മാത്രം
അരയിൽ ചുറ്റി
നഗ്നനായി നിന്നു
പക്ഷെ ഞാൻ തുറിച്ചു നോക്കി നിന്നത്
അവനെയായിരുന്നില്ല , സത്യം
അവനോടൊപ്പം കർമ്മം ചെയ്തവനെ ആയിരുന്നു
തടിച്ചു കറുത്ത ചുണ്ടുകളും
മുഴച്ചുന്തിയ മാംസളമായ മുലകളും
കൂർത്തുന്തിയ മുലഞെട്ടുകളും
ഉണ്ടായിരുന്ന
സ്ത്രീശരീരം ഉണ്ടായിരുന്ന
സ്ത്രീശരീരത്തിൻറെ ചലനങ്ങലുള്ള
സ്ത്രീയുടെ ഭാവങ്ങളുള്ള
ആ ചെറുക്കനെയായിരുന്നു
ഞാൻ മിഴിച്ചു നോക്കി നിന്നത്
ശരിയാണ് , ചിതയ്ക്ക് തീ കൊളുത്തിയതും
നാട്ടുകാർ എല്ലാവരും സ്ഥലം വിട്ടു
ഞാനപ്പോഴും അവിടെ നിന്നു
അവനെ കാണാനല്ല നിന്നത്
അവനോടൊപ്പം ഉണ്ടായിരുന്ന
സ്ത്രീശരീരമുള്ള ആ ചെക്കനെ പരിചയപ്പെടാനാണ്
ഞാൻ നിന്നത്
അജിത്ത് എൻറെ അടുത്തേക്ക് വന്നു
എന്നെ വിളിച്ചു കൊണ്ട് പോയി കസേരയിട്ട്
അതിലിരുത്തി
ദുഃഖം അടക്കാൻ പാടുപെടുന്ന അവനോടു ഞാൻ സംസാരിച്ചു
അവൻ അവൻറെ വീട്ടിലുള്ള എല്ലാവരെയും
പരിചയപ്പെടുത്തി
അവനോടൊപ്പം കർമ്മം ചെയ്ത പെണ്ണിൻറെ ഉടലുള്ള
ആ ചെക്കനേയും പരിചയപ്പെടുത്തി -- ശ്രീജിത്ത്
അവനെന്നെ സഞ്ചയനത്തിനു വിളിച്ചിട്ടുണ്ട്
ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പോകണം
അതല്ലേ അതിൻറെ ശരി ?
ബാക്കിയൊന്നും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ട
അത് കാണുന്നവനെ ആശ്രയിച്ചിരിക്കുന്നു
മറ്റേ കണ്ണ് കൊണ്ട് നോക്കിയാൽ
എല്ലാം അതുകൊണ്ടാണ് എന്നേ തോന്നൂ
അതെൻറെ കുഴപ്പമല്ല
നാട്ടു നടപ്പ് ഞാൻ പറയാം
വിശ്വാസമില്ലെങ്കിൽ
വീട്ടിൽ പ്രായമുള്ളവർ കാണുമല്ലോ
അവരോടു ചോദിക്ക്
നാട്ടു നടപ്പ് ഇങ്ങനെയാണ്
ജനനത്തിനും മരണത്തിനും
ക്ഷണിക്കേണ്ട
അറിഞ്ഞു ചെല്ലാം
വിവാഹത്തിനു ക്ഷണിക്കാതെ പോകരുത്
ക്ഷണിക്കാതെ പോയാൽ ഉണ്ണാതെ പോരണം
ഇതാണ് നാട്ടു നടപ്പ്
ഇതൊന്നും അറിയാതെ ചുമ്മാ ഞഞ്ഞാ മിഞ്ഞ പറയരുത്
അത് മോശം ആണ്
ഇന്നിപ്പോ ഞാനൊരു മരണത്തിനു പോയി
എനിക്കറിയാവുന്ന ആളല്ല
അവിടെ ചെന്ന ശേഷമാണ്
മരിച്ചയാളെ കുറിച്ച് അറിയുന്നത്
നാട്ടുകാർ പറയുന്നത് ഇങ്ങനെയാണ്
വിരലൊന്നു മുറിഞ്ഞു
അത് പഴുത്തു
ഷുഗർ ഉണ്ടായിരുന്നു
ഒരു മാസം സർക്കാർ ആശുപത്രിയിൽ കിടന്നു
ചാകുമെന്നായപ്പോൾ
മേടിക്കൽ കോളേജിൽ കൊണ്ടുപോകാൻ പറഞ്ഞു
മെഡിക്കൽ കൊളെജെന്നും ചിലർ പറയും
അവിടെയും കിടന്നു മൂന്നു ദിവസം
മൂന്നാം ദിവസം ചത്തു കിട്ടി
ആംബുലൻസിൽ കൊണ്ടുവന്നു
ചിത കൂട്ടി കത്തിച്ചു
നാട്ടുകാർ പിരിഞ്ഞു പോയി
ഇതാണ് സംഭവം
മരണം അറിഞ്ഞപ്പോൾ ഞാൻ അവിടെ വരെ പോയി
അതിനിത്ര പറയാനുണ്ടോ ?
ശരിയാണ് , അവിടെ കർമ്മം ചെയ്ത രണ്ടു പിള്ളേരിൽ
ഒരുവൻ- അജിത്ത് -എന്നെ തെറി പറഞ്ഞിട്ടുണ്ട്
ചില പിള്ളേർ അങ്ങനെയാ
എന്തെങ്കിലും കേൾക്കും മുൻപേ തെറി പറയും
ഞാനൊരു തമാശ പറഞ്ഞതാണ്
കേൾക്കും മുൻപേ അവൻ തെറി പറഞ്ഞു
ഇപ്പോഴത്തെ പിള്ളേരോട് തമാശ പറയാനും പറ്റില്ല
എന്ത് ചെയ്യാം ?
ചുരുളൻ മുടിയും ചുവന്ന യോനിച്ചുണ്ടുമുള്ള
ആ മെലിഞ്ഞ ചെക്കനോട് - അജിത്തിനോട് -
ഒരിഷ്ടം തോന്നി
അവനോടു ഞാനതങ്ങു പറഞ്ഞു
"നിന്നെ കൊള്ളാലോടാ ചെറുക്കാ , എനിക്കൊന്നു
കളിക്കാൻ തരാമോ ?"
ഒന്ന് ചിരിച്ചിട്ട് അങ്ങു നടന്നു പോകാമായിരുന്നു
അവന്
അതിനു പകരം അവൻ പറഞ്ഞു
"പോടാ പട്ടീ "
"ആരാടാ നിന്നെ മലയാളം പഠിപ്പിക്കുന്നത് ?
നീ പറഞ്ഞത് തെറ്റാ . 'പോടാ നായെ '
എന്നാണു പറയേണ്ടിയിരുന്നത് "
അവൻ വീണ്ടും തിരഞ്ഞു നിന്നു
ഇത്തവണ തെറ്റില്ലാതെ അവൻ മലയാളം മൊഴിഞ്ഞു
"പോടാ മൈ --"
ഞാൻ സബൽ എന്ന ബീഹാറി ചെക്കനോട്
മുറുക്കാൻ വാങ്ങി വായിലിട്ടു ചവച്ചു
അവൻ പൊയ്ക്കഴിഞ്ഞിരുന്നു
പക്ഷെ അവൻ പറഞ്ഞ വാക്കുകൾ
എന്നെ അനുഗമിച്ചു
ആളുകൾക്ക് പറയാൻ ഒരു കഥയായി
അവൻ പ്രസിദ്ധനായി
അതെ
ഇന്നു കർമ്മം ചെയ്ത രണ്ടു പേരിൽ
ഒന്ന് അവനായിരുന്നു
അവനെന്നെ കണ്ടു
അവൻ രണ്ടോ മൂന്നോ തവണ എന്നെ നോക്കി
ഞാൻ മിഴിച്ചു നിൽക്കുകയായിരുന്നു
ശരിയാണ് , ഞാൻ മിഴിച്ചു നിൽക്കുകയായിരുന്നു
അവൻ ഒരു ചെറിയ നനഞ്ഞ ഈരേഴ തോർത്ത് മാത്രം
അരയിൽ ചുറ്റി
നഗ്നനായി നിന്നു
പക്ഷെ ഞാൻ തുറിച്ചു നോക്കി നിന്നത്
അവനെയായിരുന്നില്ല , സത്യം
അവനോടൊപ്പം കർമ്മം ചെയ്തവനെ ആയിരുന്നു
തടിച്ചു കറുത്ത ചുണ്ടുകളും
മുഴച്ചുന്തിയ മാംസളമായ മുലകളും
കൂർത്തുന്തിയ മുലഞെട്ടുകളും
ഉണ്ടായിരുന്ന
സ്ത്രീശരീരം ഉണ്ടായിരുന്ന
സ്ത്രീശരീരത്തിൻറെ ചലനങ്ങലുള്ള
സ്ത്രീയുടെ ഭാവങ്ങളുള്ള
ആ ചെറുക്കനെയായിരുന്നു
ഞാൻ മിഴിച്ചു നോക്കി നിന്നത്
ശരിയാണ് , ചിതയ്ക്ക് തീ കൊളുത്തിയതും
നാട്ടുകാർ എല്ലാവരും സ്ഥലം വിട്ടു
ഞാനപ്പോഴും അവിടെ നിന്നു
അവനെ കാണാനല്ല നിന്നത്
അവനോടൊപ്പം ഉണ്ടായിരുന്ന
സ്ത്രീശരീരമുള്ള ആ ചെക്കനെ പരിചയപ്പെടാനാണ്
ഞാൻ നിന്നത്
അജിത്ത് എൻറെ അടുത്തേക്ക് വന്നു
എന്നെ വിളിച്ചു കൊണ്ട് പോയി കസേരയിട്ട്
അതിലിരുത്തി
ദുഃഖം അടക്കാൻ പാടുപെടുന്ന അവനോടു ഞാൻ സംസാരിച്ചു
അവൻ അവൻറെ വീട്ടിലുള്ള എല്ലാവരെയും
പരിചയപ്പെടുത്തി
അവനോടൊപ്പം കർമ്മം ചെയ്ത പെണ്ണിൻറെ ഉടലുള്ള
ആ ചെക്കനേയും പരിചയപ്പെടുത്തി -- ശ്രീജിത്ത്
അവനെന്നെ സഞ്ചയനത്തിനു വിളിച്ചിട്ടുണ്ട്
ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പോകണം
അതല്ലേ അതിൻറെ ശരി ?
ബാക്കിയൊന്നും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ട
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ