പറയാം ഞാൻ നിന്നോട്
ആ രഹസ്യങ്ങൾ എല്ലാം
എല്ലാമെല്ലാം പറയാം
അതെല്ലാം വായിച്ചിട്ട് നീ തീരുമാനിക്കൂ
നിന്റെ യാത്രാപഥം ഏതെന്ന്
അതെ , എല്ലാം ഒരു തിരഞ്ഞെടുക്കൽ ആണ്
ഒരു ജീവിതമേയുള്ളൂ
ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പേ ഉള്ളൂ
നിനക്ക് എന്ത് പഠിക്കണമെന്ന് തീരുമാനിക്കേണ്ട ഒരു ദിവസം വന്നില്ലേ ?
തിരുത്താനാവാത്ത ഒരു തീരുമാനം
സയൻസ് പഠിക്കണമോ ? കണക്ക് പഠിക്കണമോ ? മറ്റെന്തെങ്കിലും പഠിക്കണമോ ?
തീരുമാനം ഒരിക്കൽ മാത്രം
അതെ പോലെ
നിന്റെ ജീവിതം എന്തായിരിക്കണം എന്ന്
ഒരു ദിനം നീ തീരുമാനിക്കേണ്ടി വരും
ഒരു ദിനം നീ നിന്റെ സുഹൃത്തിന്റെ തുടയിടുക്കിലേക്ക് കൈ നീട്ടിയെന്നു വരാം
അതിനു വേണ്ടിയാവാം , അവനെ നീ സുഹൃത്താക്കിയത്
ഒരു രാത്രി നീ നിന്നോടൊപ്പം കിടന്നവനെ പുണർന്നെന്നു വരാം
പുണരുകയും അവനെ അവളെ പോലെ ഉപയോഗിക്കുകയും ചെയ്തെന്നു വരാം
ആ ശീലം ഒരിക്കലും നിന്നെ വിട്ടു പോവില്ല
സ്വവർഗ രതിയുടെ ലോകത്തേക്കുള്ള നിന്റെ പ്രവേശനം
ങ്ഹാ, ഓരോ കാര്യത്തിലും ഇടപെടുന്നതിനു മുൻപ്
അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നീ അറിഞ്ഞിരിക്കണം
ഇല്ലെങ്കിൽ നിന്റെ തീരുമാനങ്ങൾ തെറ്റായി പോകും
ഏതുകാര്യവും നമ്മൾക്ക് അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കാം
ചില കാര്യങ്ങൾ ഒഴികെ
ആ ചില കാര്യങ്ങൾ ചോദിക്കാൻ പറ്റാത്തവയാണ്
അല്ല, ചോദിച്ചിട്ടും പ്രയോജനം ഇല്ലാത്തവയാണ്
പലർക്കും പലതും അറിയില്ല
വിവാഹിതനും മൂന്നു കുട്ടികളെ ജനിപ്പിച്ചവനുമായ ഒരാളോട്
ആർത്തവത്തെ കുറിച്ച് ചോദിക്കൂ
അയാൾക്കറിവുണ്ടാവില്ല
പെണ്ണിനെ കുറിച്ച് ചോദിക്കൂ
അയാൾക്കറിവുണ്ടാവില്ല
അയാളുടെ അറിവുകൾ ശുദ്ധ അസംബന്ധങ്ങൾ ആയിരിക്കും
അതാണവസ്ഥയെങ്കിൽ
സ്വവർഗ രതിയെ കുറിച്ച് ആരാണ് നിനക്ക് പറഞ്ഞു തരിക ?
അത് കൊണ്ട്

സ്വവർഗ രതി
എന്ന വിഷയത്തിൽ നീയറിയേണ്ട എല്ലാ കാര്യങ്ങളും
ഞാൻ നിന്നോട് പറയാൻ പോകുകയാണ്
നിനക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ചോദിക്കാം
നിന്റെ സംശയങ്ങൾ ചോദിക്കാം
അല്ലെങ്കിൽ വെറുതെ വായിച്ചു പോകാം
ഒരു സുഹൃത്തിന്റെ സംശയം തീർക്കാൻ നിനക്ക് കഴിയും വിധം
എല്ലാ കാര്യങ്ങളും
ഇവിടെ വായിക്കാവുന്നതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ