2015, ജൂലൈ 3, വെള്ളിയാഴ്‌ച

വെറും വിത്തു കാള

അസാധാരണമാണ് അവൻറെ ആവശ്യം 
അത് 
ഞാനൊന്നും പറഞ്ഞില്ല 
പറ്റുമെന്നും പറഞ്ഞില്ല 
പറ്റില്ലെന്നും പറഞ്ഞില്ല 
എന്ത് പറയണം എന്ന് എനിക്കറിയില്ല 
മാനസികമായി ഞാനതിനു തയ്യാറല്ല 
മാനസികമായി എനിക്ക് ബുദ്ധിമുട്ടുണ്ട് 
എന്താ പറയേണ്ടത് ?
ഇനിയിപ്പോൾ പറ്റില്ലെന്നു പറയുന്നതിൽ 
ഒരു നീതിയുടെ പ്രശ്നം ഉണ്ട് 
ഞാൻ അവളുമായി ഇന്നലെ ഇണ ചേർന്നിരിക്കുന്നു 
ഇല്ലെങ്കിൽ , ഒരു പക്ഷെ , ഇങ്ങനെ ഒരു ആവശ്യം വരില്ലായിരുന്നു 
അവനെന്നോട് ഇങ്ങനെ ഒരാവശ്യം പറയുകയില്ലായിരുന്നു 
അഥവാ, അവൻ പറഞ്ഞാലും "പറ്റില്ല " എന്ന് പറയാമായിരുന്നു 
ഇത് ഞാൻ അവനോടുള്ള വെറുപ്പ് പ്രകടിപ്പിക്കാൻ 
അവൻറെ പെണ്ണിനെ ആവശ്യപ്പെട്ടു 
അവൻറെ ആവശ്യപ്രകാരം അവൾ വഴങ്ങി 
ഇപ്പോൾ അവൻ ഒരാവശ്യം പറയുന്നു 
"നോ " എന്ന് ഞാനെങ്ങനെ പറയും?
ഞാനൊരു കുടുക്കിലാണ് 
അവളുടെ മുഖത്ത് നോക്കി "നോ " എന്ന് എങ്ങനെ ഞാൻ പറയും ?
അവൻ ഒരാവശ്യം പറയുന്നു 
അവൾക്ക് സമ്മതമാണ് 
അവൾ ലജ്ജയോടെ , എന്നാൽ ഉറപ്പോടെ 
പ്രതീഷാ നിർഭരമായി 
എൻറെ കണ്ണുകളിൽ നോക്കുന്നു 
എൻറെ സമ്മതം പ്രതീക്ഷിച്ചുകൊണ്ട് അവളെന്നെ നോക്കുന്നു 



പണ്ടെന്നോട് പണം വാങ്ങി പറ്റിചതിനു 
പകരം വീട്ടൽ മാത്രമായിരുന്നു 
എൻറെ ആവശ്യത്തിനു പിന്നിൽ 
അവനെ കുറിച്ച് എഴുതിയപ്പോഴൊക്കെ
അതെ കുറിച്ച് എഴുതിയപ്പോഴൊക്കെ
ഒരു വേശ്യയെ പോലെ അവൻ എന്നോട് പണം വാങ്ങി പറ്റിച്ചു 
എന്നാണു ഞാൻ പറഞ്ഞിട്ടുള്ളത് 
അവൻറെ സഹോദരിയെ ഒരു ഗൾഫുകാരൻ 
കണ്ടു മോഹിച്ചു കെട്ടിയ ശേഷം 
ബ്ലേട്‌ ആയി അവൻ വിലസി 
അവനോടൊപ്പം എപ്പോഴും എട്ടുപത്ത്‌ ആളുകൾ കൂടെ നടന്നു
അവരുടെ "മോലാളീ " വിളിയിൽ അവൻ അഹങ്കരിച്ചു 
അവനെന്നെ പുശ്ചം ആയിരുന്നു 
പിന്നെ അവൻ ഒരു ഗൾഫ് കുടുംബത്തിൽ നിന്നും വിവാഹം കഴിച്ചു 
ആ വിവാഹത്തിൽ നിന്നും തങ്ങൾ ബിസിനസ്സിനു കൊടുത്ത പണം 
സഹോദരിയും ഭർത്താവും കൈക്കലാക്കി
മൂന്നു കൊല്ലം കൊണ്ട് "മോലാളി" പദവി നഷ്ടമായി 
കൂടെ നടക്കാൻ അകമ്പടിക്കാരില്ലാതെയായി 
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയി 
പെണ്ണു കൊണ്ടുവന്ന സ്വർണ്ണവും പണവും 
അവൻറെ സഹോദരിയും ഭർത്താവും പിടിച്ചു വാങ്ങി 
അതാണ്‌ സംഭവിച്ചത് 
കഥകൾ അറിഞ്ഞിരുന്നെങ്കിൽ എന്നിലെ വെറുപ്പ് ഉരുകി നഷ്ടമായേനെ 



ഞാനിപ്പോൾ ഒരു വെട്ടിൽ ആണ് 
ഞാൻ പ്രതികാര ചിന്തയോടെ ആണ് 
അവളെ ആവശ്യപ്പെട്ടത് 
അവളെ അവനു മുന്നില് വെച്ചു ഭോഗിച്ചതും അവനോടുള്ള 
വെറുപ്പ്‌ കൊണ്ടായിരുന്നു 
എന്നാൽ അവൻ ഒരു പ്രത്യേക ആവശ്യത്തിനായി 
അവളെ എനിക്ക് സമർപ്പിക്കുകയായിരുന്നു 
അതെക്കുറിച്ച് അവൾക്ക് അറിയാമായിരുന്നു 
അവൾക്ക് ഒരു കുഞ്ഞു വേണം 
അവനവളെ ഇഷ്ടമാണ് 
അവൾക്കവനെയും ഇഷ്ടമാണ് 
വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഉണ്ടാകാതെ ആയപ്പോൾ 
ഡോക്ടറെ കണ്ടു 
അവൾക്ക് കുഴപ്പം ഇല്ല 
അവനു കുട്ടികൾ ഉണ്ടാവില്ല 
അവളെ ഗർഭിണിയാക്കാൻ 
അവൻ കണ്ട വെറും വിത്തു കാളയാണ് ഞാൻ 
അവളെന്നെ പ്രതീക്ഷയോടെ നോക്കുന്നു 
അവൻ യാചിക്കുന്നു 
അവൾക്കൊരു കുഞ്ഞു വേണം
അവർക്ക്  വളർത്താൻ ഒരു കുഞ്ഞ് 
ഞാനവൾക്കൊരു കുഞ്ഞിനെ കൊടുക്കണം 
അവളുടെ ലജ്ജയെ അപഹരിച്ച എന്നിൽ നിന്നും 
അവൾക്കൊരു കുഞ്ഞ് 
അവരിരുവരും ചേർന്നെടുത്ത തീരുമാനം 
എൻറെ കുഞ്ഞ് 
അതിന്മേൽ എനിക്ക് അവകാശം ഉണ്ടായിരിക്കില്ല 
അത് അവരുടേത് മാത്രമായിരിക്കും 



പറയൂ 
നിങ്ങളാണെങ്കിൽ എന്ത് ചെയ്യും?
ഞാനിനിയും ഒരു മറുപടി നൽകിയിട്ടില്ല 
ധാർമികമായി "പറ്റില്ല " എന്ന് പറയാൻ കഴിയുമോ?
ധാർമികമായി എനിക്ക് സംരക്ഷണ അവകാശം ഇല്ലാതെ 
ഒരു കുട്ടിയെ ജനിപ്പിക്കുന്നത് ശരിയാണോ?


നിങ്ങൾ ഒരു ഉപദേശം നൽകൂ 
ശരിയായ ഒരു ഉപദേശം 
ഞാൻ ശരിയ്കും ഒരു വെട്ടിലാണ്  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ