2015, ജൂലൈ 15, ബുധനാഴ്‌ച

സ്വവർഗ രതി -- ഇനിയെന്താ വേണ്ടത് ?

ഇനിയെന്താ വേണ്ടത് ?


അതേ , നിങ്ങൾ മനസ്സിലാക്കുന്നു സ്വവർഗ രതി 
മനുഷ്യൻ ജീവിതമാരംഭിച്ച കാലം മുതൽ നിലനിൽക്കുന്നു 
സ്വവർഗ അനുരാഗവും , സ്വവർഗ അഭിലാഷങ്ങളും 
സ്വാഭാവികമാണ് 
ആയിരത്തൊന്നു രാവുകളിലും , ബൈബിളിലും 
നിങ്ങൾ സ്വവർഗാസക്തി കാണുന്നു 
എല്ലാ ദേശങ്ങളിലും , എല്ലാ കാലങ്ങളിലും 
എല്ലാ ജനവിഭാഗങ്ങളിലും 
സ്വവർഗാസക്തി ഉണ്ട് 
മനുഷ്യരിൽ മാത്രമല്ല 
മറ്റു ജീവിവർഗങ്ങളിലും 
സ്വവർഗാസക്തി 
സ്വവർഗ   രതി  
നിലവിൽ  ഉണ്ട് 
സ്വവർഗാസക്തിയിൽ തെറ്റൊന്നുമില്ല 
തെറ്റായതൊന്നുമില്ല 



കൊമ്പനേയും (ടോപ്‌ ) , 
പിടിയേയും (ബോട്ടം ), 
മോഴയേയും (വെഴ്സറ്റെയിൽ )
നിങ്ങൾക്കറിയാം 
ഈ വാക്കുകൾ ഇഷ്ടമായില്ലെങ്കിൽ 
ടോം (ടോപ്‌)
ജെറി (ബോട്ടം)
ടോം ആൻഡ്‌ ജെറി (വെഴ്സട്ടൈൽ )
എന്നുപയോഗിച്ചു കൊള്ളൂ 
മലയാളത്തിൽ വാക്കുകൾ ഇല്ല 
നാമത് കൊണ്ട് വാക്കുകൾ സൃഷ്ടിക്കുന്നു 
മലയാളികൾക്ക് മലയാളം വാക്കുകൾ വേണമല്ലോ 
നിങ്ങൾക്കിഷ്ടമാകുന്ന വാക്കുകളാണ് 
ഞാനുപയോഗിക്കാൻ പോകുന്നത് 
അതുകൊണ്ട് വാക്കുകൾ തിരഞ്ഞെടുക്കാൻ 
നിങ്ങൾ സഹായിക്കുക 



നാം സ്വവർഗാനുരാഗക്കാരെ 
മൂന്നിനമായി തിരിച്ചു 
നിങ്ങൾ ഇതിൽ ആരാണെന്ന് നിങ്ങൾക്കറിയാം 
നിങ്ങൾ ആരെയാണ് തേടുന്നതെന്നും നിങ്ങൾക്കറിയാം 
നിങ്ങളെങ്ങനെ അവനെ കണ്ടെത്തും ?
പരഹിതം അറിയണം 
ലക്ഷണം അറിയണം 
മനസ് വായിക്കാനറിയണം 
കണ്ടാലറിയണം , വീഴുമോ എന്ന് 
അത് പിന്നീട് പറയാം 



നിങ്ങളിലേക്ക് തന്നെ വരാം 
നിങ്ങൾ ആകാംക്ഷാ ഭരിതനാണ് 
നിങ്ങളുടെ ആകാംക്ഷയെ മുതലെടുത്താണ് 
തട്ടിപ്പ് കമ്പനികളും 
തട്ടിപ്പ് വൈദ്യന്മാരും 
പണം ഉണ്ടാക്കുന്നത്‌ 
എണ്‍പത് കഴിഞ്ഞ വൃദ്ധന്മാർ പോലും 
ലിംഗത്തിനു വലിപ്പം കൂട്ടാനും  ശക്തി വർധിപ്പിക്കാനും 
പരസ്യങ്ങളിൽ കാണുന്നതെല്ലാം 
പണം നൽകി വാങ്ങുകയാണ് 
എന്ത് ഫലം ?
തട്ടിപ്പുകാർ പണം കൊയ്യുന്നു , എന്നു മാത്രം 



നിങ്ങളുടെ ലിംഗത്തിനു ആവശ്യമായ വലിപ്പം ഉണ്ട് 
എല്ലാവരും ആറടി ആറിഞ്ച് അല്ലല്ലോ 
എല്ലാവർക്കും ആറടി ആറിഞ്ചുകാരെ അല്ല ആവശ്യം 
ചിലർക്ക് ഉയരം കുറഞ്ഞ മെലിഞ്ഞവരെ വേണം 
ചിലർക്ക് ഉയരം കുറഞ്ഞ തടിയന്മാരെ വേണം 
ഇഷ്ടങ്ങൾ വ്യക്തിപരമാണ് 
നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഉണ്ടാവും 
അത് കൊണ്ട് നിങ്ങൾ നീളം കൂട്ടേണ്ട 
നീളം കുറയ്കുകയും വേണ്ട 
അതിൻറെ യഥാർത്ഥ നീളത്തിലും വണ്ണത്തിലും ഇരുന്നോട്ടെ 
ശുക്ലം തീരെ കുറവാണെങ്കിൽ മാത്രം 
ശുക്ല വർധനയ്ക്ക് അമുക്കുരം പാലിൽ കാച്ചി കുടിക്കാം 
നായ്ക്കുരണ പരിപ്പ് ആഹാരത്തിൽ ചേർത്തോ 
പാലിൽ കാച്ചിയോ കുടിക്കാം 
അത്രയൊക്കെ ചെയ്‌താൽ മതി 
പരസ്യങ്ങളിൽ കാണുന്ന ക്യാപ്സ്യൂളുകൾ 
വാങ്ങി വിഴുങ്ങി 
ആരോഗ്യ ഹാനിയും 
പണ നഷ്ടവും വരുത്തി വയ്ക്കേണ്ട 



നിങ്ങൾ നിങ്ങളുടെ പ്രീയ സുഹൃത്തിനെ 
പ്രീയ തോഴനെ 
കണ്ടെത്തി കഴിഞ്ഞു 
(എങ്ങനെ കണ്ടെത്താമെന്ന് പിന്നീട് പറയാം
  എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്  )
നിങ്ങൾ സുഹൃത്തുമായി സന്ധിക്കാൻ തയ്യാറായി കഴിഞ്ഞു 
ഇനിയുള്ളത് പറയാം 


തയ്യാറെടുപ്പുകൾ വേണം 
നിങ്ങൾക്കും അവനും വേണ്ടി 
നിങ്ങളുടെ പെനിസ് (ലിംഗം ) സെൻസിറ്റീവ് ആണോ?
ചിലർക്ക് ഉദ്ധാരണം ഉണ്ടാവും 
എവിടെയും കേറ്റാൻ പറ്റില്ല 
ഉരയുമ്പോൾ വേദനിക്കും 
കേറ്റാൻ നോക്കുമ്പോൾ വേദനിക്കും 
തീർച്ചയായും നിങ്ങൾ സ്പ്രേ ഉപയോഗിക്കുക 
അല്ലെങ്കിൽ വേദനാ സംഹാരി കലർന്ന ജെൽ പുരട്ടുക 
വേദനയറിയില്ല 
ഒരു പക്ഷെ അനാൽ (ഗുദ രതി ) നിങ്ങൾക്കും സുഹൃത്തിനും ആഗ്രഹമുണ്ട് 
പക്ഷെ കേറ്റാൻ നോക്കുമ്പോൾ വേദനിക്കുന്നു 
ഇതേ ജെൽ ആവശ്യത്തിനു നന്നായി ഗുദത്തിൽ പുരട്ടുക 
(ഗുദ രതിയെ കുറിച്ച് പിന്നീട് പറയുന്നതാണ് )
ചിലർക്ക് അവരുടെ ലിംഗം (പെനിസ് ) വായിൽ കടത്തിയാലും 
വേദനിക്കും . അത്ര സെൻസിറ്റീവ് ആണ് 
സെക്സിന് അഞ്ചു മിനിറ്റ് മുൻപ് ജെൽ അല്ലെങ്കിൽ സ്പ്രേ ഉപയോഗിക്കുക 
( നിങ്ങൾക്ക് ആവശ്യം ഉള്ള സ്പ്രേ , ജെൽ തുടങ്ങിയവയുടെ 
  പേരും വിലയും , ഓരോന്നിൻറെയും ഉപയോഗവും 
  പ്രയോഗ വിധിയും പിന്നീട് പറയുന്നതാണ് )   



അടുത്തത് വളരെ പ്രധാനപ്പെട്ട ഒരു ഉപകരണം ആണ് 
വില വളരെ കുറവ് 
കോണ്ടം (ഉറ )
പെണ്ണല്ലല്ലോ , ഗർഭം ഉണ്ടാകാൻ 
എന്നു വിചാരിക്കേണ്ട 
സൂക്ഷിച്ചാൽ ദുഖിക്കേണ്ട 
കോണ്ടം (ഉറ ) ഉപയോഗിക്കുന്നതിലൂടെ 
ലൈംഗിക രോഗങ്ങളിൽ നിന്നും രക്ഷ നേടാം 
നിങ്ങളുടെ ഇണ മറ്റാരുമായും ബന്ധപെടുന്നില്ലെങ്കിലും 
കോണ്ടം (ഉറ ) ഉപയോഗിക്കാം  
പ്രത്യേകിച്ച് ഗുദരതിയിൽ ഉറ ഉപയോഗിക്കുന്നതാണ് നന്ന് 
(സെക്സിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ച് പിന്നീട് )



ഓക്കേ 
ആവശ്യമായ ഒരുക്കങ്ങളോടെ 
നിങ്ങൾ സുഹൃത്തുമായി 
ഉല്ലസിക്കാൻ പോകുകയാണ് 
എങ്ങനെയാണ് ഉല്ലസിക്കുക 
എന്തെല്ലാമാണ് ഉല്ലാസത്തിനുള്ള വഴികൾ  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ