2015, ജൂലൈ 25, ശനിയാഴ്‌ച

സാം

പ്രണയമൊന്നുമായിരുന്നില്ല ,അത് 
പറയാൻ ലജ്ജയുണ്ട് 
നിങ്ങൾക്കെന്നെ അറിയില്ലാത്തത് കൊണ്ട് 
പറയുന്നതിൽ ലജ്ജിക്കേണ്ടതില്ലല്ലോ 
ഞാനെഴുതുന്നത് വായിക്കുമ്പോൾ പോലും 
എന്നെ തെറി പറയുന്ന ഏറെ പേരുണ്ട് 
എന്നെ തെറി പറയുന്ന ഒരു സ്ത്രീ 
അവളുടെ ഭർത്താവിനെ കുറിച്ച് മൗനം പാലിക്കുന്നു 
കാരണം അവൻറെ  ദിനങ്ങൾ 
മുനിസിപ്പൽ മൈതാനത്തെ ഇരുട്ടിൽ 
ഏതെങ്കിലും ചെറുക്കൻറെ  മുന്നിൽ 
മുട്ടുകാലിൽ നിന്നാണ്  
അവസാനിക്കുന്നത് 
തെരുവു പിള്ളേർക്ക് 
ഭക്ഷണം തട്ടുകടയിൽ നിന്നും വാങ്ങിക്കൊടുത്ത് 
അവരെ മുനിസിപ്പൽ മൈതാനിയിലേക്ക് 
കൊണ്ടുവരും 
ഇരുട്ടു വീണ കെട്ടിടങ്ങളുടെ ഇടവഴിയിൽ 
മതിൽ  ചാരി 
ചെറുക്കൻ നിൽക്കും 
അവൻറെ ട്രൗസർ താഴേക്ക് വലിച്ച് 
സാം അവൻറെ മുന്നിൽ 
മുട്ടുകാലിൽ നിൽക്കും 
അവൻ ആട്ടിൻകുട്ടി പാൽ കുടിക്കും പോലെ 
അവൻറെ അറയിൽ തെറിച്ചു നിൽക്കുന്ന അതിൽ നിന്ന് 
പാൽ കുടിക്കും 
വേറെ ഉപദ്രവങ്ങൾ ഒന്നുമില്ല 
ഒരിക്കൽ ലോട്ടറി തെരുവിൽ വിൽക്കുന്ന 
ഒരു മുച്ചിറിയൻറെ പിന്നാലെ അയാൾ കൂടി 
അവൻ വഴങ്ങുകേല 
സാം അൽപം മദ്യപിച്ചിരുന്നു 
അവൻറെ പിന്നാലെ സാം യാചിച്ചു കൊണ്ട് നടന്നു 
അടുത്ത ദിവസം ഓട്ടോക്കാരുടെ ഇടയിലെ 
സംഭാഷണം അതെ പറ്റിയായിരുന്നു 



അതൊക്കെയും സാമിൻറെ രാത്രികാല ജീവിതം 
സാമിനെ കൊണ്ട് ആർക്കും മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല 
അൽപം മദ്യപിക്കും 
ഏതെങ്കിലും തെരുവു ചെറുക്കനെ 
തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങിക്കൊടുക്കും 
അവനെ തെരുവിലെ കെട്ടിടങ്ങളുടെ ഇടയിൽ 
ഭിത്തിയിൽ ചാരിനിർത്തി 
മുട്ടുകാലിൽ നിന്ന് 
അവന്റെ അരയിലെ 
തെറിച്ചു നിൽക്കുന്ന സാധനത്തിൽ നിന്ന് 
പാല് കുടിക്കും 
പിന്നെ അവനു പോകാം 
സാം അവന്റെ വഴിക്കും പോകും 



സാമിന് വലിയൊരു രഹസ്യമുണ്ടായിരുന്നു 
ഒരു ദിവസം സാം 
അവൻറെ അഞ്ചു പവൻറെ മാല ഒരു മടിയും കൂടാതെ 
ഒരു സുഹൃത്തിന് ഊരി കൊടുക്കുന്നത് വരെ 
ആരും അറിയാതിരുന്ന ഒരു രഹസ്യം 
മാലയൂരി കൊടുത്തപ്പോൾ ആളുകൾക്ക് സംശയമായി 
പിന്നെയത് പാട്ടായി 
ഓഫീസിൽ പകൽ മുഴുവനും 
അവർ എപ്പോഴും ഒരുമിച്ചായിരിക്കും 
ഇത് പാട്ടായിട്ടും രണ്ടു പേർക്കും 
ഒരു കൂസലുമില്ല 



സ്വന്തം ഭർത്താവിനെ നേരെ നടത്താൻ കഴിയാത്തവളാണ് 
എന്നെ തെറി പറയുന്നത് 
ഞാനെഴുതുന്നത് വായിക്കുന്നവർ 
വഴിതെറ്റി പോകും , എന്നാണവൾ പറയുന്നത് 
എന്നെ പോലുള്ളവരെ വെടി വെച്ച് കൊല്ലണം 
അപ്പോൾ , അവളുടെ ഭർത്താവിനെയൊ ?  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ