എൻറെ പ്രണയങ്ങൾ
കഴിഞ്ഞു പോയ കാലങ്ങൾ
സുന്ദര പ്രണയ സൂനങ്ങൾ
മറക്കുവതെങ്ങനെ ?
ആ നാളുകൾ ഞാനിന്നും ഓർമ്മിക്കുന്നു
ഞാനാദ്യമായൊന്നും അല്ലായിരുന്നു
എന്നിട്ടും മനസ് വിങ്ങി
മനസ് തേങ്ങി
തുറന്നു പറയാൻ കഴിയാതെ
ദുരിതമനുഭവിചു
ഒരുമിച്ച്
ഒരു മുറിയിൽ
പ്രണയം വിങ്ങുന്ന മനസ്സുമായി
ഞാനവനോട് മറ്റെന്തൊക്കെയൊ സംസാരിച്ചു
പറയേണ്ടത് മാത്രം പറഞ്ഞില്ല
അവസാനം ആ ദിനം വന്നു
ഇന്നില്ലെങ്കിൽ ഇനി ഒരിക്കലുമില്ല
എന്ന ആ ദിനം
എന്നിട്ടും ഞാൻ അവനോട് അത് പറഞ്ഞില്ല
എന്നാലന്നു രാത്രി
ഞാനവൻറെ കിടക്കയിലേക്ക് സന്ദർശനം നടത്തി
അവൻ ഉറങ്ങിയിരുന്നില്ല
അവൻ എതിർത്തതുമില്ല
അടുത്ത ദിവസം അവൻ എവിടെയും പോയതുമില്ല
അങ്ങനെ ഓരോ രാത്രിയിലും
ഞാനവൻറെ കിടക്കയിലേക്ക് തീർഥാടനം നടത്തി
ഞങ്ങൾ ഇണപിരിയാത്ത സുഹൃത്തുക്കൾ
അങ്ങനെയാണ് ആയത്
കഴിഞ്ഞു പോയ കാലങ്ങൾ
സുന്ദര പ്രണയ സൂനങ്ങൾ
മറക്കുവതെങ്ങനെ ?
ആ നാളുകൾ ഞാനിന്നും ഓർമ്മിക്കുന്നു
ഞാനാദ്യമായൊന്നും അല്ലായിരുന്നു
എന്നിട്ടും മനസ് വിങ്ങി
മനസ് തേങ്ങി
തുറന്നു പറയാൻ കഴിയാതെ
ദുരിതമനുഭവിചു
ഒരുമിച്ച്
ഒരു മുറിയിൽ
പ്രണയം വിങ്ങുന്ന മനസ്സുമായി
ഞാനവനോട് മറ്റെന്തൊക്കെയൊ സംസാരിച്ചു
പറയേണ്ടത് മാത്രം പറഞ്ഞില്ല
അവസാനം ആ ദിനം വന്നു
ഇന്നില്ലെങ്കിൽ ഇനി ഒരിക്കലുമില്ല
എന്ന ആ ദിനം
എന്നിട്ടും ഞാൻ അവനോട് അത് പറഞ്ഞില്ല
എന്നാലന്നു രാത്രി
ഞാനവൻറെ കിടക്കയിലേക്ക് സന്ദർശനം നടത്തി
അവൻ ഉറങ്ങിയിരുന്നില്ല
അവൻ എതിർത്തതുമില്ല
അടുത്ത ദിവസം അവൻ എവിടെയും പോയതുമില്ല
അങ്ങനെ ഓരോ രാത്രിയിലും
ഞാനവൻറെ കിടക്കയിലേക്ക് തീർഥാടനം നടത്തി
ഞങ്ങൾ ഇണപിരിയാത്ത സുഹൃത്തുക്കൾ
അങ്ങനെയാണ് ആയത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ