ബിനീഷ്
അതായിരുന്നു അവൻറെ പേര്
ബിനീഷ്
അവൻ സുന്ദരനായിരുന്നു
ബിനീഷ്
അവൻ വെളുത്ത് മെലിഞ്ഞ സുന്ദരൻ
ബിനീഷ്
ചുവന്ന നേർത്ത ചുണ്ടുകൾ
ബിനീഷ്
ചെറിയ മുലകൾ
ബിനീഷ്
എത്ര നാളായി ഞാൻ കൊതിക്കുന്നു
വെറുതെ എന്നറിയുമ്പോൾ
ഞാൻ ദിവാസ്വപ്നങ്ങളിൽ
ഞാനവനെ കണ്ടുകൊണ്ടിരുന്നു
അതിന് അവൻറെ അനുവാദം വേണ്ടല്ലോ
ഞാൻ അവനോടു സംസാരിച്ചില്ല
ഞാൻ അവനോടു ചിരിച്ചില്ല
ഞാൻ അവനുമായി കമ്പനി ആയില്ല
കാരണം നിസ്സാരം , അവനെ തനിച്ചു കിട്ടിയില്ല
അതെ ഞാനിപ്പോൾ സ്വതന്ത്രനല്ല
എൻറെ മനസും ശരീരവും
ഞാനൊരാൾക്ക് സമർപ്പിച്ചിരിക്കുകയാണ്
അവൻ അവൻറെ മനസും ശരീരവും
അവനെനിക്ക് സമർപ്പിച്ചിരിക്കുകയാണ്
ഇപ്പോൾ അവനും സ്വതന്ത്രനല്ല
പ്രണയം ആത്മ സമർപ്പണം ആവശ്യപ്പെടുന്നു
പ്രണയം പാരതന്ത്ര്യമാണ്
പ്രണയം സ്വാതന്ത്ര്യത്തിൻറെ സ്വയമേവയുള്ള ത്യജിക്കലാണ്
പ്രണയം വെറുമൊരു മോഹാവേശമാണ്
പ്രണയം വെറും മിഥ്യയാണ്
അറിഞ്ഞു കൊണ്ടുതന്നെ
ഞാൻ സ്വയം ആ ചിലന്തിവലയിൽ കുടുങ്ങുന്നു
മയക്കുമരുന്നിന് അറിഞ്ഞു കൊണ്ട് അടിമയാകുന്നതുപോലെ
പ്രണയത്തിൽ പെടുക എന്നത്
കയത്തിൽ വീണുപോകുന്നത് പോലെയാണ്
ഒരു പക്ഷെ നിങ്ങളുടെ ചേതനയറ്റ ശരീരം മാത്രമേ
അതിൽനിന്നും പുറത്ത് വരൂ
അതെനിക്കറിയാം , എങ്കിലും ഞാനതിൽ പെട്ടുപോകുന്നു
ഓ , അവൻറെ പേര്
ഓ , ഒരു പേരിലെന്തിരിക്കുന്നു
ഓ , അവൻറെ പേര് ഞാൻ പറയുകയില്ല
അതായിരുന്നു അവൻറെ പേര്
ബിനീഷ്
അവൻ സുന്ദരനായിരുന്നു
ബിനീഷ്
അവൻ വെളുത്ത് മെലിഞ്ഞ സുന്ദരൻ
ബിനീഷ്
ചുവന്ന നേർത്ത ചുണ്ടുകൾ
ബിനീഷ്
ചെറിയ മുലകൾ
ബിനീഷ്
എത്ര നാളായി ഞാൻ കൊതിക്കുന്നു
വെറുതെ എന്നറിയുമ്പോൾ
ഞാൻ ദിവാസ്വപ്നങ്ങളിൽ
ഞാനവനെ കണ്ടുകൊണ്ടിരുന്നു
അതിന് അവൻറെ അനുവാദം വേണ്ടല്ലോ
ഞാൻ അവനോടു സംസാരിച്ചില്ല
ഞാൻ അവനോടു ചിരിച്ചില്ല
ഞാൻ അവനുമായി കമ്പനി ആയില്ല
കാരണം നിസ്സാരം , അവനെ തനിച്ചു കിട്ടിയില്ല
അതെ ഞാനിപ്പോൾ സ്വതന്ത്രനല്ല
എൻറെ മനസും ശരീരവും
ഞാനൊരാൾക്ക് സമർപ്പിച്ചിരിക്കുകയാണ്
അവൻ അവൻറെ മനസും ശരീരവും
അവനെനിക്ക് സമർപ്പിച്ചിരിക്കുകയാണ്
ഇപ്പോൾ അവനും സ്വതന്ത്രനല്ല
പ്രണയം ആത്മ സമർപ്പണം ആവശ്യപ്പെടുന്നു
പ്രണയം പാരതന്ത്ര്യമാണ്
പ്രണയം സ്വാതന്ത്ര്യത്തിൻറെ സ്വയമേവയുള്ള ത്യജിക്കലാണ്
പ്രണയം വെറുമൊരു മോഹാവേശമാണ്
പ്രണയം വെറും മിഥ്യയാണ്
അറിഞ്ഞു കൊണ്ടുതന്നെ
ഞാൻ സ്വയം ആ ചിലന്തിവലയിൽ കുടുങ്ങുന്നു
മയക്കുമരുന്നിന് അറിഞ്ഞു കൊണ്ട് അടിമയാകുന്നതുപോലെ
പ്രണയത്തിൽ പെടുക എന്നത്
കയത്തിൽ വീണുപോകുന്നത് പോലെയാണ്
ഒരു പക്ഷെ നിങ്ങളുടെ ചേതനയറ്റ ശരീരം മാത്രമേ
അതിൽനിന്നും പുറത്ത് വരൂ
അതെനിക്കറിയാം , എങ്കിലും ഞാനതിൽ പെട്ടുപോകുന്നു
ഓ , അവൻറെ പേര്
ഓ , ഒരു പേരിലെന്തിരിക്കുന്നു
ഓ , അവൻറെ പേര് ഞാൻ പറയുകയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ