നിങ്ങൾ ഗോദോയെ കാത്തിരിക്കുകയാണ്
ഞാനവനോട് പറഞ്ഞു
അവനൊന്നും മനസ്സിലായില്ല
അവനെ കുരങ്ങു കളിപ്പിക്കാൻ ഞാൻ തീരുമാനിചിരിക്കയായിരുന്നു
അവനൽപ്പം അഹങ്കാരം കൂടുതൽ ഉണ്ടെന്നുള്ളത് കൊണ്ട്
അവനെ ഒന്നു കുരങ്ങു കളിപ്പിക്കുന്നത് നന്നായിരിക്കും
ഞാനവൻറെ മൊബയിൽ നമ്പർ സംഘടിപ്പിച്ചു
ഞാനൊരു പുതിയ സിം എടുത്തു
അവനു വേണ്ടി മാത്രമായൊരു സിം
അതിൽ നിന്നും ഞാനവനെ വിളിച്ചു
അതിൽ നിന്നും ഞാനവനു മെസേജ് ചെയ്തു
ഈ പരിപാടികൾ ഒക്കെ നിങ്ങളും ചെയ്യുന്നുണ്ടാവും
നിങ്ങളത് രഹസ്യമായി ചെയ്യുന്നു
ഞാനത് നിങ്ങളോട് പറയുന്നു
ഇനി എനിക്കിത് പറയാം
കുരങ്ങു കളിയുടെ കൊട്ടിക്കലാശം കഴിഞ്ഞിരിക്കുന്നു
ഈ കുരങ്ങുകളിയിൽ ആരും ജയിക്കുന്നില്ല
ആരും തോൽക്കുന്നുമില്ല
ഒരു ചെറിയ തമാശ
ഞാനങ്ങനയെ എടുത്തുള്ളൂ
സന്തോഷം, അവനും അങ്ങനെയേ എടുത്തുള്ളൂ
എല്ലാ ദിവസവും ഉച്ചയ്ക്ക് ദേശാഭിമാനിയുടെ മുന്നിലെ ബെഞ്ചിൽ
എന്നെ കാത്തിരിക്കാൻ ഞാൻ മെസേജ് അയക്കും
അവൻ രഹസ്യമായി പോയി
ദേശാഭിമാനിയുടെ മുന്നിലെ ബെഞ്ചിൽ ഇരിക്കും
അവൻ കാത്തിരുന്നു നിരാശയോടെ പോയിക്കഴിയുമ്പോൾ
ഞാൻ മെസേജ് അയയ്ക്കും
അയ്യോ, ഞാൻ വന്നല്ലോ ; നീയെന്തേ വന്നില്ല
വീണ്ടും അടുത്ത ഡേറ്റ് ഫിക്സ് ചെയ്യും
സത്യം പറഞ്ഞാൽ
അവൻ വളയുമോ എന്നറിയാൻ
ഞാൻ കണ്ടുപിടിച്ച മാർഗമായിരുന്നു , അത്
ഞാനവനെ രഹസ്യമായി നിരീക്ഷിച്ചു
അവനെ അങ്ങനെ വട്ടുരുട്ടുന്നത് എനിക്കൊരു ഹരമായി
ഓ മറ്റെത്
അവൻ ആദ്യം തെറിയാണ് തിരികെ മെസേജ് ചെയ്തത്
ഞാൻ പറഞ്ഞു
ഇഷ്ടമാണ് , ഒന്ന് കൂടെ കിടക്കണം
അവൻ പറഞ്ഞ തെറി ഇവിടെ എഴുതാൻ കൊള്ളൂല്ല
അപ്പോൾ എനിക്ക് വാശിയായി
പണം കൊടുക്കാമെന്നായി ഞാൻ
വീണ്ടും അസ്വീകാര്യമായ തെറി
അങ്ങനെ ഞാൻ അവനെ ഇൻസൽട്ട് ചെയ്യും
അവൻ തെറി പകരം തരും
അങ്ങനെ പലതും പരസ്പരം പറഞ്ഞു
അങ്ങനെയിരിക്കെ
അവൻ ഒരു ചെറിയ തുക കടം ചോദിച്ചു
എന്നെ അത്രയ്ക്ക് ഇഷ്ടം ആണെങ്കിൽ
പതിനായിരം രൂപ തരണം
അവൻ മെസേജ് ചെയ്തു
എൻറെ സെക്ഷനിലെ സിപോയ് ആണ് അവൻ
ഓരോ ദിവസവും അവനെ കണി കണ്ടാണ്
എന്റെ ദിവസം തുടങ്ങുന്നത്
അവൻറെ അക്കൌണ്ട് നമ്പർ ആവശ്യപ്പെട്ടു , ഞാൻ
അവൻ അക്കൌണ്ട് നമ്പർ മെസേജ് ചെയ്തു
ഞാൻ അവന്റെ അക്കൌണ്ടിൽ പതിനായിരം രൂപ ഇട്ടു
അപ്പോഴും അവനു എന്നെ കണ്ടു പിടിക്കാനായില്ല
പണം കിട്ടിയപ്പോൾ അവൻ എനിക്ക് മെസേജ് ചെയ്തു
ഒരിക്കൽ മാത്രം അവൻ എന്നോടൊപ്പം കഴിയാമെന്ന്
വീണ്ടുമൊരിക്കൽ അവൻ സമ്മതിക്കില്ലെന്നും
ഒരിക്കൽ , ഒരിക്കൽ മാത്രം
റൂം എടുക്കണം
റൂം നമ്പർ മെസേജ് ചെയ്യണം
ഞാൻ റൂം എടുത്തു
റൂം നമ്പർ മെസേജ് ചെയ്തു
അവൻ സിനിമയ്ക്ക് പോയി
സിനിമ കഴിഞ്ഞ് അവൻ റൂമിലേക്ക് വന്നു
ചാരിയിരുന്ന റൂമിൻറെ വാതിൽ തള്ളിത്തുറന്ന്
അവൻ വന്നു
റൂമിൽ അവൻ മാത്രം
അവൻറെ ആതിഥേയനെ കാത്ത്
അവനവിടെ ഇരുന്നു
അവനു മുന്നിലേക്ക് ഞാൻ കടന്നു ചെന്നു
കണ്ണുകൾ തുറിച്ചുള്ള അവൻറെയിരുപ്പ്
ഞാനിപ്പോഴും ഓർമ്മിക്കുന്നു
"എന്നോട് നേരെയങ്ങ് പറഞ്ഞാൽ പോരായിരുന്നോ ?"
"അതിലെന്താ ഒരു ത്രിൽ ?"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ