ഇന്ന് വളരെ നിർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായി
പറയാതിരിക്കുന്നത് ശരിയല്ല
ഞാൻ പറയാതിരുന്നാൽ നിങ്ങൾക്കും
അങ്ങനെ ഒരു അനുഭവം ഉണ്ടാകാം
ഞാൻ അത് പറഞ്ഞാൽ
അത്തരം അനുഭവങ്ങൾ ഒഴിവാക്കാം
ഇന്ന് ഞാൻ കയറിയ ബസ്സിൽ അവൻ കയറി
എന്റെ അടുത്ത് വന്നിരുന്നു
ഞാൻ കരുതിയത് എന്നെ കണ്ടിട്ടാണ്
എന്റെ അടുത്ത് വന്നിരുന്നത് എന്നാണ്
എന്നാൽ അവൻ എന്റെ നേരെ നോക്കുകയോ
എന്നോട് സംസാരിക്കുകയോ ചെയ്തില്ല
അവനെ നിങ്ങളറിയും
അവനെ കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്
അവനെ കണ്ടു കൊതി മൂത്തിട്ട്
അവൻ പോകുന്ന പ്രാർത്ഥനകളിൽ
ഞാനും പോയിത്തുടങ്ങി
ഞാൻ അവരുടെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതിന്
അവർ വലിയ പ്രചരണം നല്കുകയും ചെയ്തു
എങ്കിലും പ്രാർത്ഥനകളിൽ പങ്കെടുത്തത് കൊണ്ട്
എനിക്കും പ്രയോജനം ഉണ്ടായി
ആദ്യ തവണ അവൻ സമ്മതിച്ചു
കാശു കൊടുത്തതുമില്ല
അവൻ ആവശ്യപ്പെട്ടതുമില്ല
രണ്ടാമത്തെ തവണ അവൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞു
മൂന്നാമത്തെ തവണ ബ്രാണ്ടി വാങ്ങി കൊടുത്തു
അവൻ ഒരു മടിയുമില്ലാതെ എല്ലാത്തിനും വഴങ്ങി
നാലാമത്തെ തവണ അവൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ
നിർബന്ധിച്ചില്ല
അവനതു ഇഷ്ടമല്ലെങ്കിൽ
ഞാൻ അവനോടു തെറ്റാണ് ചെയ്തത്
പ്രായശ്ചിത്തമായി ഞാനവനു കുറെ രൂപ നല്കി
രൂപ കിട്ടിയപ്പോൾ
അവനതു എണ്ണി നോക്കി
എന്നിട്ട് മേശ മേൽ വെച്ചു
വേണ്ടെന്നു മേനി പറഞ്ഞു
ഞാൻ അത് എടുക്കാതെ പോരാൻ ഇറങ്ങിയപ്പോൾ
അവൻ എന്നെ അകത്തേക്ക് വിളിച്ചു
ഞാൻ അകത്തു ചെന്നപ്പോൾ
അവൻ വാതില അടച്ചു കുറ്റിയിട്ടു
എന്നിട്ട് എല്ലാ തുണികളും ഊരിയെറിഞ്ഞു
പൂർണ്ണ നഗ്നനായി കിടന്നു
എന്റെ എല്ലാ ആവശ്യങ്ങൾക്കും പൂർണ്ണ മനസ്സോടെ വഴങ്ങി
പിന്നീട് എല്ലാ ഞായരാഴ്ചകളിലും
ഉച്ചതിരിയുംപോൾ ഞാനവനെ സന്ദർശിച്ചു
പണം കൊടുക്കാൻ ഞാൻ മടിച്ചില്ല
പണം വാങ്ങാൻ അവനും മടിച്ചില്ല
നാട്ടിൽ അവധിക്കു വന്ന ഒരു പട്ടാളക്കാരൻ
അവനെയും കൊണ്ട് നടക്കാൻ തുടങ്ങുന്നത് വരെ
ആ ബന്ധം നീണ്ടു
അവൻ പട്ടാളക്കാരന്റെ കൂടെ കൂടിയപ്പോൾ
ഞാൻ അവനെ കാണാൻ പോകാതെ ആയി
പട്ടാളക്കാരൻ അവധി കഴിഞ്ഞു പോയപ്പോൾ
ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞു അവനെയും കൊണ്ട് പോയി
നാലു മാസം കഴിഞ്ഞ് അവൻ തിരികെ വന്നു
അവൻ ബ്ലേഡ് ബിസ്സിനെസ്സ് തുടങ്ങി
പട്ടാളക്കാരന്റെ പണം പലിശയ്ക് കൊടുക്കും
എന്നിട്ട് പിരിവിനിറങ്ങും
പിന്നെടെന്തു സംഭവിച്ചു എന്നറിയില്ല
കള്ളു ഷാപ്പിൽ പണിക്കു പോയി തുടങ്ങി
ഇപ്പോൾ കള്ളു ഷാപ്പിലെ പണിക്കാരൻ ആണ്
അവൻ നേരെ മുന്നോട്ടു നോക്കിയിരിക്കുകയാണ്
കണ്ടക്ടർ ടിക്കറ്റ് തരാൻ വന്നു
അവൻ ടിക്കറ്റ് എടുക്കും മുന്നേ ഞാൻ പറഞ്ഞു
രണ്ടു ടിക്കറ്റ്
പണവും കൊടുത്തു
അവൻ ടികറ്റ് എടുക്കാൻ തുടങ്ങിയപ്പോൾ
ഞാൻ തടഞ്ഞു
ഒരു ടികറ്റ് അവനു കൊടുത്തു
അവൻ എന്നെ പകച്ചു നോക്കി
അവൻ ഒന്നും പറഞ്ഞില്ല
അടുത്ത സ്റ്റോപ്പിൽ ബസ് നിന്നതും
അവൻ അവിടെ ഇറങ്ങി
ഇവനെയൊന്നും സ്നേഹിച്ചിട്ടു കാര്യമില്ല
കിട്ടുന്ന പണത്തെ മാത്രം സ്നേഹിക്കുന്നവർ
ശരിയ്കും ഒരു വേശ്യ
ആണ്‍ വേശ്യ
പറയാതിരിക്കുന്നത് ശരിയല്ല
ഞാൻ പറയാതിരുന്നാൽ നിങ്ങൾക്കും
അങ്ങനെ ഒരു അനുഭവം ഉണ്ടാകാം
ഞാൻ അത് പറഞ്ഞാൽ
അത്തരം അനുഭവങ്ങൾ ഒഴിവാക്കാം
ഇന്ന് ഞാൻ കയറിയ ബസ്സിൽ അവൻ കയറി
എന്റെ അടുത്ത് വന്നിരുന്നു
ഞാൻ കരുതിയത് എന്നെ കണ്ടിട്ടാണ്
എന്റെ അടുത്ത് വന്നിരുന്നത് എന്നാണ്
എന്നാൽ അവൻ എന്റെ നേരെ നോക്കുകയോ
എന്നോട് സംസാരിക്കുകയോ ചെയ്തില്ല
അവനെ നിങ്ങളറിയും
അവനെ കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്
അവനെ കണ്ടു കൊതി മൂത്തിട്ട്
അവൻ പോകുന്ന പ്രാർത്ഥനകളിൽ
ഞാനും പോയിത്തുടങ്ങി
ഞാൻ അവരുടെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതിന്
അവർ വലിയ പ്രചരണം നല്കുകയും ചെയ്തു
എങ്കിലും പ്രാർത്ഥനകളിൽ പങ്കെടുത്തത് കൊണ്ട്
എനിക്കും പ്രയോജനം ഉണ്ടായി
ആദ്യ തവണ അവൻ സമ്മതിച്ചു
കാശു കൊടുത്തതുമില്ല
അവൻ ആവശ്യപ്പെട്ടതുമില്ല
രണ്ടാമത്തെ തവണ അവൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞു
മൂന്നാമത്തെ തവണ ബ്രാണ്ടി വാങ്ങി കൊടുത്തു
അവൻ ഒരു മടിയുമില്ലാതെ എല്ലാത്തിനും വഴങ്ങി
നാലാമത്തെ തവണ അവൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ
നിർബന്ധിച്ചില്ല
അവനതു ഇഷ്ടമല്ലെങ്കിൽ
ഞാൻ അവനോടു തെറ്റാണ് ചെയ്തത്
പ്രായശ്ചിത്തമായി ഞാനവനു കുറെ രൂപ നല്കി
രൂപ കിട്ടിയപ്പോൾ
അവനതു എണ്ണി നോക്കി
എന്നിട്ട് മേശ മേൽ വെച്ചു
വേണ്ടെന്നു മേനി പറഞ്ഞു
ഞാൻ അത് എടുക്കാതെ പോരാൻ ഇറങ്ങിയപ്പോൾ
അവൻ എന്നെ അകത്തേക്ക് വിളിച്ചു
ഞാൻ അകത്തു ചെന്നപ്പോൾ
അവൻ വാതില അടച്ചു കുറ്റിയിട്ടു
എന്നിട്ട് എല്ലാ തുണികളും ഊരിയെറിഞ്ഞു
പൂർണ്ണ നഗ്നനായി കിടന്നു
എന്റെ എല്ലാ ആവശ്യങ്ങൾക്കും പൂർണ്ണ മനസ്സോടെ വഴങ്ങി
പിന്നീട് എല്ലാ ഞായരാഴ്ചകളിലും
ഉച്ചതിരിയുംപോൾ ഞാനവനെ സന്ദർശിച്ചു
പണം കൊടുക്കാൻ ഞാൻ മടിച്ചില്ല
പണം വാങ്ങാൻ അവനും മടിച്ചില്ല
നാട്ടിൽ അവധിക്കു വന്ന ഒരു പട്ടാളക്കാരൻ
അവനെയും കൊണ്ട് നടക്കാൻ തുടങ്ങുന്നത് വരെ
ആ ബന്ധം നീണ്ടു
അവൻ പട്ടാളക്കാരന്റെ കൂടെ കൂടിയപ്പോൾ
ഞാൻ അവനെ കാണാൻ പോകാതെ ആയി
പട്ടാളക്കാരൻ അവധി കഴിഞ്ഞു പോയപ്പോൾ
ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞു അവനെയും കൊണ്ട് പോയി
നാലു മാസം കഴിഞ്ഞ് അവൻ തിരികെ വന്നു
അവൻ ബ്ലേഡ് ബിസ്സിനെസ്സ് തുടങ്ങി
പട്ടാളക്കാരന്റെ പണം പലിശയ്ക് കൊടുക്കും
എന്നിട്ട് പിരിവിനിറങ്ങും
പിന്നെടെന്തു സംഭവിച്ചു എന്നറിയില്ല
കള്ളു ഷാപ്പിൽ പണിക്കു പോയി തുടങ്ങി
ഇപ്പോൾ കള്ളു ഷാപ്പിലെ പണിക്കാരൻ ആണ്
അവൻ നേരെ മുന്നോട്ടു നോക്കിയിരിക്കുകയാണ്
കണ്ടക്ടർ ടിക്കറ്റ് തരാൻ വന്നു
അവൻ ടിക്കറ്റ് എടുക്കും മുന്നേ ഞാൻ പറഞ്ഞു
രണ്ടു ടിക്കറ്റ്
പണവും കൊടുത്തു
അവൻ ടികറ്റ് എടുക്കാൻ തുടങ്ങിയപ്പോൾ
ഞാൻ തടഞ്ഞു
ഒരു ടികറ്റ് അവനു കൊടുത്തു
അവൻ എന്നെ പകച്ചു നോക്കി
അവൻ ഒന്നും പറഞ്ഞില്ല
അടുത്ത സ്റ്റോപ്പിൽ ബസ് നിന്നതും
അവൻ അവിടെ ഇറങ്ങി
ഇവനെയൊന്നും സ്നേഹിച്ചിട്ടു കാര്യമില്ല
കിട്ടുന്ന പണത്തെ മാത്രം സ്നേഹിക്കുന്നവർ
ശരിയ്കും ഒരു വേശ്യ
ആണ്‍ വേശ്യ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ