അവൻ കുളിച്ചു വന്നു
അനന്തു എഴുതി വെച്ച ഡി സി ബുക്സിന്റെ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു
പുസ്തകങ്ങൾ വാങ്ങാൻ വേണ്ടി എഴുതി വെച്ച ലിസ്റ്റ്
ആ ലിസ്റ്റിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ
പന്ത്രണ്ടെണ്ണം അവനോടു വാങ്ങി
വില കൂട്ടി ഡിസ്കൌണ്ടും കഴിച്ചു ആയിരത്തി മുന്നൂറ്റി പതിനെട്ടു രൂപയുടെ പുസ്തകം
അല്ലാതെ പണം വാങ്ങാൻ അവൻ വിസമ്മതിച്ചു
ഡിസ്കൌണ്ട് വേണ്ടെന്നു പറഞ്ഞതും അവനു സമ്മതമായില്ല
അവൻ ചിരിച്ചു
അവൻ താമസിക്കുന്നത് എവിടെയാണെന്ന് പറഞ്ഞു
ഞാൻ അവിടെ ചെല്ലാമെന്നു പറഞ്ഞു
അപ്പോഴും അവൻ ചിരിച്ചു
ബാഗുമെടുത്ത് അവൻ പോയി
വൈകിട്ട് അനന്തു കോളേജിൽ നിന്നും വന്നു
പുതിയ പുസ്തകങ്ങൾ
അവന്റെ ലിസ്റ്റിൽ പെട്ട പുസ്തകങ്ങൾ കണ്ടപ്പോൾ
അവനു സന്തോഷമായി
ആ പന്ത്രണ്ടു പുസ്തകങ്ങളും അവൻ എടുത്ത്
അവന്റെ മുറിയില കൊണ്ട് വെച്ചു
ഓരോ പുസ്തകവും വായിച്ചു കഴിയുമ്പോൾ
ബുക്ക് ഷെൽഫിൽ പ്രത്യക്ഷപ്പെടും
വേണേൽ അപ്പോൾ എനിക്കവ വായിക്കാം
അനന്തുസ് ഗ്രേറ്റ് ലാസ്
അവൻ കേൾക്കേണ്ട , ഈ പരിഹാസം
"കറന്റ് ചാർജ് കൂട്ടാൻ പോകുന്നെന്നു കേട്ടു
നേരത്തെ കിടന്നുറങ്ങിക്കോണം "
ഞാൻ പറഞ്ഞു
"സമയമാകുമ്പോൾ ഞാൻ വന്നു കിടന്നോളാം ,
അവിടെ മിണ്ടാതിരുന്നോണം ", അനന്തു
ഇന്നു നീ വന്നു കിടന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല
ഞാൻ മനസ്സിൽ പറഞ്ഞു
എന്നാൽ അനന്തു വാക്കു പാലിച്ചു
ഞാൻ കിടന്നയുടനെ
അവൻ വന്ന് എന്നോടൊപ്പം കിടന്നു
"പുതിയ പുസ്തകങ്ങൾ വാങ്ങിയതിന് "
എന്നുഇ പറഞ്ഞു കൊണ്ട്
അവൻ എന്റെ കവിളത്ത് ചുംബിച്ചു
ഞാനവനെ ഇറുകെ പുണർന്നു
അവനു സംശയം തോന്നുമോ ?
എന്നൊരു വിചാരം മനസ്സിൽ കടന്നു വന്നു
എന്റെ വികാരങ്ങൾക്ക് ചൂട് പിടിക്കുകയും
ഞരമ്പുകൾ വലിഞ്ഞു മുറുകുകയും ചെയ്തപ്പോൾ
എന്റെ സംശയവും ഭയവും അപ്രത്യക്ഷമായി
ഒരു ഗൂഡമായ ആനന്ദത്തോടെ
ഞാനവനെ ചെയ്തതെല്ലാം
അനന്തുവിൽ ആവർത്തിച്ചു
"ഇന്നത്തേത് നല്ലതായിരുന്നു ", അനന്തു പറഞ്ഞു
എന്നിട്ട് പുസ്തക വായന തുടരാനായി
അവൻ അവന്റെ മുറിയിലെക്കൊടിപ്പോയി
അപ്പോഴും എന്റെ മനസ്സ് പൂർണ്ണ സംതൃപ്തിയിലായിരുന്നു
ആനന്ദം, പൂർണ്ണമായ ആനന്ദം !
അനന്തു എഴുതി വെച്ച ഡി സി ബുക്സിന്റെ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു
പുസ്തകങ്ങൾ വാങ്ങാൻ വേണ്ടി എഴുതി വെച്ച ലിസ്റ്റ്
ആ ലിസ്റ്റിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ
പന്ത്രണ്ടെണ്ണം അവനോടു വാങ്ങി
വില കൂട്ടി ഡിസ്കൌണ്ടും കഴിച്ചു ആയിരത്തി മുന്നൂറ്റി പതിനെട്ടു രൂപയുടെ പുസ്തകം
അല്ലാതെ പണം വാങ്ങാൻ അവൻ വിസമ്മതിച്ചു
ഡിസ്കൌണ്ട് വേണ്ടെന്നു പറഞ്ഞതും അവനു സമ്മതമായില്ല
അവൻ ചിരിച്ചു
അവൻ താമസിക്കുന്നത് എവിടെയാണെന്ന് പറഞ്ഞു
ഞാൻ അവിടെ ചെല്ലാമെന്നു പറഞ്ഞു
അപ്പോഴും അവൻ ചിരിച്ചു
ബാഗുമെടുത്ത് അവൻ പോയി
വൈകിട്ട് അനന്തു കോളേജിൽ നിന്നും വന്നു
പുതിയ പുസ്തകങ്ങൾ
അവന്റെ ലിസ്റ്റിൽ പെട്ട പുസ്തകങ്ങൾ കണ്ടപ്പോൾ
അവനു സന്തോഷമായി
ആ പന്ത്രണ്ടു പുസ്തകങ്ങളും അവൻ എടുത്ത്
അവന്റെ മുറിയില കൊണ്ട് വെച്ചു
ഓരോ പുസ്തകവും വായിച്ചു കഴിയുമ്പോൾ
ബുക്ക് ഷെൽഫിൽ പ്രത്യക്ഷപ്പെടും
വേണേൽ അപ്പോൾ എനിക്കവ വായിക്കാം
അനന്തുസ് ഗ്രേറ്റ് ലാസ്
അവൻ കേൾക്കേണ്ട , ഈ പരിഹാസം
"കറന്റ് ചാർജ് കൂട്ടാൻ പോകുന്നെന്നു കേട്ടു
നേരത്തെ കിടന്നുറങ്ങിക്കോണം "
ഞാൻ പറഞ്ഞു
"സമയമാകുമ്പോൾ ഞാൻ വന്നു കിടന്നോളാം ,
അവിടെ മിണ്ടാതിരുന്നോണം ", അനന്തു
ഇന്നു നീ വന്നു കിടന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല
ഞാൻ മനസ്സിൽ പറഞ്ഞു
എന്നാൽ അനന്തു വാക്കു പാലിച്ചു
ഞാൻ കിടന്നയുടനെ
അവൻ വന്ന് എന്നോടൊപ്പം കിടന്നു
"പുതിയ പുസ്തകങ്ങൾ വാങ്ങിയതിന് "
എന്നുഇ പറഞ്ഞു കൊണ്ട്
അവൻ എന്റെ കവിളത്ത് ചുംബിച്ചു
ഞാനവനെ ഇറുകെ പുണർന്നു
അവനു സംശയം തോന്നുമോ ?
എന്നൊരു വിചാരം മനസ്സിൽ കടന്നു വന്നു
എന്റെ വികാരങ്ങൾക്ക് ചൂട് പിടിക്കുകയും
ഞരമ്പുകൾ വലിഞ്ഞു മുറുകുകയും ചെയ്തപ്പോൾ
എന്റെ സംശയവും ഭയവും അപ്രത്യക്ഷമായി
ഒരു ഗൂഡമായ ആനന്ദത്തോടെ
ഞാനവനെ ചെയ്തതെല്ലാം
അനന്തുവിൽ ആവർത്തിച്ചു
"ഇന്നത്തേത് നല്ലതായിരുന്നു ", അനന്തു പറഞ്ഞു
എന്നിട്ട് പുസ്തക വായന തുടരാനായി
അവൻ അവന്റെ മുറിയിലെക്കൊടിപ്പോയി
അപ്പോഴും എന്റെ മനസ്സ് പൂർണ്ണ സംതൃപ്തിയിലായിരുന്നു
ആനന്ദം, പൂർണ്ണമായ ആനന്ദം !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ