ഒരു പഴയ സംഭവം ഓർത്ത് പോയതാണ്
പറഞ്ഞേക്കാം
ഇതുവരെ ഉള്ള എല്ലാക്കാര്യങ്ങളും പറഞ്ഞിട്ടുണ്ടല്ലോ
പലരും മറച്ചു വെക്കുന്ന കാര്യങ്ങൾ പോലും തുറന്നു പറഞ്ഞിട്ടുണ്ടല്ലോ
അപ്പോൾ പിന്നെ ഇത് മറച്ചു വെയ്ക്കുന്നതെന്തിനാണ്
അനന്ത് എന്നോടൊപ്പം ഉണ്ട്
രാഹുലിനെ പോലെയല്ല , അനന്തു
സ്മാർട്ട് , യങ്ങ്, ക്യൂട്ട്
നിങ്ങൾക്കറിയാമോ ?
ഞാനും നിങ്ങളെ പോലെയായിരുന്നു
വേണ്ടത് നേടിയെടുക്കാൻ
എനിക്കും കഴിവില്ലായിരുന്നു
ഞാൻ താമസിചിരുന്നതിനടുത്ത്
ഒരു ബിഹാരി ചായക്കട നടത്തിയിരുന്നു
തൊഴിലാളികൾ അവിടെ നിന്നും
പൂരിയും ഉരുള കിഴങ്ങിന്റെ കറിയും ചായയും കഴിച്ചിരുന്നു
ബെഞ്ചുകളും ഡെസ്ക്കളും കറുത്ത നിറമായിരുന്നു
തറ പോലും കറുത്ത നിറമായിരുന്നു
ബീഹാരിയുടെ പണം സൂക്ഷിക്കുന്ന മേശ പോലും കറുത്തിരുന്നു
അവിടെ ഒരു നേപ്പാളി പയ്യൻ പണിക്കു വന്നു
ഞാൻ അവനെ കണ്ടു മോഹിച്ചു
മൂന്നു നിരയായിട്ടാണ് ബെഞ്ചുകളും ഡസ്ക്കളും
ഒരു നിരയ്കൊരാൾ വിളമ്പുകാരനായി ഉണ്ടായിരുന്നു
ഓരോ ദിവസവും വിളമ്പുകാർ നിര മാറി നില്ക്കും
നേപാളി ചെക്കനെ കണ്ട ദിവസം മുതൽ
ആ കടയില നിന്നായി ഭക്ഷണം
അവന്റെ നിരയിലെ ഇരിക്കൂ
ക്യാ മാങ്ങ്താ ഹൈ
അവൻ ചോദിക്കും
ഒരു നാൾ മൂന്നു സിഖ് തടിയന്മാർ
ബീഹാരിയുടെ കടയില ചായ കുടിക്കാൻ വന്നു
നേപ്പാളി ചെക്കൻ ചോദിച്ചു
ക്യാ മാങ്ങ്താ ഹൈ (എന്ത് വേണം?)
താടിവാല സർദാർജി ഒരു മടിയും കൂടാതെ പരസ്യമായി പറഞ്ഞു
നിന്റെ തുട
ചെക്കൻ വല്ലാതായി
ഓടിക്കളഞ്ഞു
ഒരു മൂലയിൽ പോയി നിന്നു
അവനെ സർദാർജി ആംഗ്യം കാട്ടി വിളിച്ചു
അവൻ ചെന്നു
തരുമോ? സർദാർജി
എന്ത് തരും? ചെക്കൻ
കാര്യം കച്ചവടമായി
അവൻ ആ കടയില നിന്നും പോയി
ഞാൻ പിന്നീട് ആ കടയില നിന്നും ചായ കുടിച്ചിട്ടുമില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ