2017, ജനുവരി 9, തിങ്കളാഴ്‌ച

ഷോണിനെ വിട്ടു.

ഷോണിനെ  വിട്ടു.
കിട്ടാത്തത് കൊണ്ടല്ല .
അവനു ഓട്ടം കൂടുതലാണ് .
അപ്പോൾ സൂക്ഷിക്കണം .
പണത്തിന്റെതല്ല പ്രശ്നം 
ആരോഗ്യത്തിന്റെതാണ് പ്രശ്നം 


അത് മാത്രമല്ല പ്രശ്നം 
ഇന്നലെ അനന്തുവിനൊപ്പം കിടന്ന ഞാൻ 
ഇന്ന് ഉണർന്നത് രാഹുലിന്റെ കിടക്കയിൽ നിന്നാണ് 
അനന്തു പിണക്കമായി 
ഞാൻ അവനു പ്രോമിസ് ചെയ്തതാണ് 
എനിക്ക് അവനും 
അവനു ഞാനും എന്ന് 

സോറി പറഞ്ഞു തണുപ്പിചിരിക്കയാണ് 
എന്നും ഇപ്പോഴും സോറി പറയാൻ പറ്റില്ലല്ലോ 


അല്ലെങ്കിലും എനിക്ക് 
അനന്തു മതി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ