ഇന്നെനിക്ക് വളരെ സന്തോഷം തോന്നുന്നു എന്റെ അനന്തു എന്നെ സ്നേഹിക്കുന്നുണ്ട് ഇന്നെനിക്കത് മനസ്സിലായി അതുകൊണ്ട് ഇനി അനന്തു അല്ലാതെ മറ്റാരും എന്റെ കിടക്കയിലേക്ക് വരില്ല എന്റെ ജീവിതത്തിലേക്ക് വരില്ല ഒട്ടു വളരെ അനിശ്ചിതത്വങ്ങളും ആകസ്മികതകളും നിറഞ്ഞതാണെൻ ജീവിതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ