2017, ജനുവരി 11, ബുധനാഴ്‌ച

മോഹൻജിത്

തീർച്ചയായും എനിക്ക് ആരെയും 
പ്രേമിക്കാം 
അതിനു  എനിക്ക് ആരുടേയും 
അനുവാദം തേടേണ്ട ആവശ്യമില്ല 
പ്രേമിക്കുന്നതിനു അനുവാദം ആവശ്യമില്ല 
ഞാൻ നിന്നെ പ്രേമിക്കുന്നു 
പ്രേമിക്കുന്നതിനു എനിക്ക് നിൻറെ 
അനുവാദം ആവശ്യമില്ല 
തീർച്ചയായും നീ എന്നെ പ്രേമിക്കണോയെന്നു 
നീയാണ് തീരുമാനിക്കേണ്ടത് 
നിനക്ക് എന്നെ പ്രേമിക്കാതിരിക്കാം 
നിനക്ക് മറ്റൊരാളെ പ്രേമിക്കാം 
ആ ആളുടെ അനുവാദം നിനക്കും 
ആവശ്യമില്ല 
ആരും ആരോടും അനുവാദം ചോദിച്ചിട്ടല്ല 
ആരും ആരെയും പ്രേമിക്കുന്നത് 



പഴയൊരു തലമുറയിൽ 
ഒരാചാരം ഉണ്ടായിരുന്നു 
ഒരു അനാചാരം 
അന്നത്തെക്കാലത്ത് ആളുകൾക്ക് 
അത്രയേ അറിവുണ്ടായിരുന്നുള്ളൂ 
അനാചാരം എന്തായിരുന്നു , എന്നല്ലേ ?
ആണ് പെണ്ണിനെയേ പ്രേമിക്കാവൂ 
പെണ്ണ് ആണിനെയേ പ്രേമിക്കാവൂ 
അത് വെറും മണ്ടത്തരമാണ് 
എനിക്കെന്താ ഒരാണിന്റെ പ്രേമിച്ചാൽ ?
ഞാൻ പ്രേമിച്ചു ഒരാണിനെ 
അത് ഞാനവനോട് തുറന്നു പറഞ്ഞു 
അവനത് ഇഷ്ടമായി 
എങ്കിലും അവൻ സമ്മതമെന്നു പറഞ്ഞില്ല 
ലജ്ജയോടെ ചിരിച്ചുകൊണ്ട് 
വേണ്ട 
എന്ന് പറഞ്ഞു അവൻ 
ഞാൻ പറഞ്ഞു 
അമേരിക്കയിലും യൂറോപ്പിലും 
ആണുങ്ങൾ ആണുങ്ങളെ വിവാഹം ചെയ്യും 
നമ്മൾക്കും അങ്ങനെ വിവാഹം ചെയ്യാം 
അവൻ പറഞ്ഞു : വേണ്ട 
ഞാനങ്ങനെ അവനോടു 
പറഞ്ഞു കൊണ്ടേയിരുന്നു 
അവനത് നിരസിച്ചുകൊണ്ടേയിരുന്നു 
അവനെയത് ഇക്കിളിപ്പെടുത്തി 
അവൻ ചിരിച്ചുകൊണ്ടേയിരുന്നു 
അവനെന്നോടൊപ്പം ഉണ്ടായിരുന്നു എപ്പോഴും 
ഞങ്ങൾ നടക്കുന്നതിനിടെ 
ഞങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ 
ഞങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ 
ഞങ്ങൾ തനിച്ചാകുന്ന ഓരോ നിമിഷത്തിലും 
അവനരികിൽ ചെന്ന് 
അവൻറെ കാതിലോതുന്നത് 
ഇത് മാത്രമായിരുന്നു 
എനിക്ക് നിന്നോട് പ്രേമമാണ് 
എനിക്ക് നിന്നോട് പ്രേമമാണ് 
എനിക്ക് നിന്നോട് പ്രേമമാണ് 



അവനൊരു സൗന്ദര്യ ധാമമൊന്നുമായിരുന്നില്ല 
ജോസഫിനെപ്പോലെയോ 
പ്രസാദിനെപ്പോലെയോ 
പ്രകാശിനെപ്പോലെയോ 
അവനൊരു സൗന്ദര്യധാമമൊന്നുമല്ല 
കറുത്ത് മെലിഞ്ഞ സെക്സിയായ 
ഒരു ചെക്കൻ 
സെക്സിയായിരുന്നു 
അവനോടു എനിക്ക് അടങ്ങാത്ത 
കാമമായിരുന്നു 
കാമം 
അതായിരുന്നു , എനിക്കവനോട് 
ഞാനവനെ എപ്പോഴും  എവിടെയും 
കൊണ്ടുനടന്നു 
ആദ്യമൊന്നും തൊട്ടില്ല 
ആദ്യമൊന്നും ഒന്നും പറഞ്ഞില്ല 
അന്നൊന്നും അവനെന്നോടൊപ്പം 
സദാസമയവും ഉണ്ടായിരുന്നില്ല 
ഞാൻ അവനെ അടുപ്പിച്ചു 
ഞാനവനെ തിരക്കി ചെന്നു 
അവനെ വിളിച്ചുകൂടെക്കൊണ്ടുനടന്നു 
അവനൊന്നടുത്തപ്പോൾ 
വരുന്നത് വരട്ടെയെന്നു കരുതി 
അവനോടു ഞാൻ പറഞ്ഞു 
എനിക്ക് നിന്നോട് പ്രേമമാണ് 
ഞാൻ നിന്നെ വിവാഹം ചെയ്യാം 
നമ്മൾക്കൊന്നിച്ചു ജീവിക്കാം 
അമേരിക്കയിലും യൂറ്റോപ്പിലും 
അവൻ ചിരിച്ചു 
അവൻ പറഞ്ഞു വേണ്ട 
എങ്കിലും എനിക്ക് പിന്നീടവനെ 
തേടിപോകേണ്ടി വന്നിട്ടില്ല 
അവൻ എപ്പോഴുമെപ്പോഴും 
എന്നോടൊപ്പമുണ്ടായിരുന്നു 
അങ്ങനെ ഞങ്ങൾ മാത്രമായ 
ചില പകലുകളിൽ 
എനിക്ക് സ്വയം വികാരം അടക്കാൻ 
പ്രയാസമുണ്ടാക്കി 
അവൻ പിണങ്ങിപ്പോയെങ്കിലോ 
എന്ന് കരുതി 
ഞാൻ അവനെ തൊടാതെ കഴിച്ചു 


അങ്ങനെയിരിക്കേ 
ഒരു  രാത്രി അവൻ തനിച്ചായിരുന്നു 
ആ രാത്രിയിൽ അവൻ തനിച്ചായിരിക്കുന്നത് 
എനിക്ക് പറ്റില്ലായിരുന്നു
എൻറെ ആകാംക്ഷയെ ശമിപ്പിച്ചു കൊണ്ട് 
അവനെന്നെ കൂട്ടിനു വിളിച്ചു 
അവനോടൊപ്പം രാത്രി ചിലവഴിക്കാൻ 
അവനെന്നെ വിളിച്ചപ്പോൾ തന്നെ 
ഞാൻ മനസ്സിൽ തീരുമാനിച്ചിരുന്നു 
ഈ രാത്രി നടന്നില്ലെങ്കിൽ 
ഒരു പക്ഷെ ഇനിയൊരിക്കലും 
നടന്നെന്നു വരില്ല 
ഞങ്ങൾ ലൈറ്റ് അണച്ച് കിടന്നു 
ഞാൻ അവനു നേരെ തിരിഞ്ഞു കിടന്നു 
അവനൊന്നു അനങ്ങിയപ്പോൾ 
ഉധൃതമായ എൻറെ ലിംഗത്തിൽ 
അവൻറെ തുടയുരസി 
അവൻ അകന്നു മാറി 
ഞാൻ അവനോടടുത്ത് ചേർന്നു 
അവൻ ഉറക്കമാഭിനയിച്ചു 
അനങ്ങാതെ കിടന്നു 
ഞാൻ അവൻറെ ഷർട്ടഴിച്ചു 
ഞാൻ അവൻറെ ബനിയൻ അഴിച്ചു 
ഞാൻ അവന്റെ ചുണ്ടുകൾ നുണഞ്ഞു 
അവൻറെ വായ്ക്കുള്ളിൽ 
എനിക്ക് കയറാൻ കഴിഞ്ഞില്ല 
അവൻ വായ് തുറന്നില്ല 
പിന്നെ ഞാൻ അവൻറെ 
കുന്നിച്ച മുലകളിൽ നിറഞ്ഞാടി 
കുമ്പിളപ്പം പോലെയായിരുന്നു 
അവൻറെ മുലകൾ 
പിന്നെ താഴേക്കിറങ്ങി 
അവൻറെ മുണ്ടുരിഞ്ഞു 
അവൻറെ ഷഡി അഴിച്ചു 
അവൻറെ അത് 
പാമ്പിൻറെ പത്തി പോലെ 
അറ്റം വളഞ്ഞതായിരുന്നു 
ഞാനത് അവൻറെ വയറിന്മേൽ ചേർത്ത് വെച്ച് 
ഞാൻ അവനു മേൽ പണി നടത്തി 



രാവിലെ ഞാനുണരുമ്പോൾ 
അവൻ ഉണർന്നിരുന്നു 
എങ്കിലും അവൻ അവിടെ കിടന്നിരുന്നു 
ഉറക്കമഭിനയിച്ചു അവൻ അവിടെ കിടന്നു 
അവനെ ഞാൻ വിളിച്ചെഴുന്നേൽപ്പിച്ചു 
അവൻറെ കണ്ണുകളിൽ അപ്പോഴും 
പ്രതീക്ഷയുണ്ടായിരുന്നു 
ഞാനവനെ കുളിപ്പിച്ചു 
കുളിപ്പിക്കുന്നതിനിടയിൽ 
അവൻ പ്രതീക്ഷിച്ചത് സംഭവിച്ചു 
ഒരിക്കൽ കൂടി അത് സംഭവിച്ചു 



പിന്നീടത് എനിക്കും അവനും 
അത് ഒരു  ദൗർബ്ബല്യമായി 
 കിട്ടുന്ന ഏതവസരത്തിലും 
 ഞങ്ങളത്   ആനന്ദമയമാക്കി 


എനിക്ക് ജോലികിട്ടി പോയപ്പോൾ 
അവനെനിക്കെഴുതിയ ആദ്യ കത്തിൽ 
അവനെന്നെ ഓർമ്മിപ്പിച്ചു 
എന്നെ കൂടെ  കൊണ്ടുപോകാം എന്ന് 
പറഞ്ഞിട്ടുണ്ട് 
ഞാനവനെ കൊണ്ടുപോകുകയും ചെയ്തു 

എനിക്ക് വേണ്ട സുഖം തരാൻ 
അവനു കഴിയുമെങ്കിൽ 
ഞാനെന്തിന് വേറെ ആളെ തേടണം ?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ