അനന്തു പഠിക്കുന്നത് രാത്രിയിലാണ്
അവൻ പുസ്തകമോ നോട്ടുകളോ എടുത്തു വെച്ച് പഠിക്കും
രാത്രിയിൽ മാത്രമേ പഠിക്കൂ
ഇനി രണ്ടു വർഷം കൂടി കഴിഞ്ഞാൽ ബി കോം ബിരുദം കിട്ടും
അവനു കൊമെർസിനെ കുറിച്ച് സംസാരിച്ചാൽ പോരെ ?
എന്തിനു ഇറോം ഷർമ്മിള ?
അവൻ കേരളത്തിനു പുറത്ത് പോയിട്ടില്ല
അവനു മണിപ്പൂരിനെ കുറിച്ച് എന്തെങ്കിലും അറിയാമെന്നും തോന്നുന്നില്ല
പത്ര മാധ്യമങ്ങളും ടി വി യും
അവനെ ഇറോം ഷർമ്മിളയുടെ ആരാധകൻ ആക്കിയിരിക്കുന്നു
ഇറോം ഷർമ്മിളയും ഗാന്ധി മാർഗവും
ഗാന്ധി ഒരു മാർഗമേയല്ല
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധി വൈകിച്ച മനുഷ്യൻ ആയിരുന്നു ഗാന്ധി
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയിൽ അത്ലാന്റിക് ഉടമ്പടിയുടെ പങ്കിനെ കുറിച്ച്
നെഹ്‌റു പറയുകയില്ല
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിയിൽ
ബ്രിട്ടന്റെ സാമ്പത്തിക തകർച്ചയുടെ പങ്കിനെ കുറിച്ച്
നെഹ്‌റു പറയുകയില്ല
രണ്ടാം ലോക യുദ്ധം ലോകം എമ്പാടുമുള്ള
ബ്രിട്ടീഷ് കോളനികളുടെ സ്വാതന്ത്ര്യത്തിൽ അവസാനിച്ചു
അതെ കുറിച്ചൊന്നും ഇന്ത്യാക്കാർ ഒരിക്കലും അറിയില്ല
കോണ്ഗ്രസ് സ്വാതന്ത്ര്യ സമരം നടത്തി
ഗാന്ധി പട്ടിണി കിടന്നത് കൊണ്ട്
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയി
ഗാന്ധി ചാകാതിരിക്കാൻ !
ഈ നുണകൾ ആണ് അവനും വിശ്വസിക്കുന്നത്
ഇന്ത്യൻ കമ്യൂണിസ്റ്റുകൾ പോലും ഇന്ത്യാ ചരിത്രം
നേരെ ചൊവ്വേ അവതരിപ്പിച്ചിട്ടില്ല
നമ്പൂതിരിയുടെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം പോലും
ഒരു കോണ്ഗ്രസ് എഴുത്തുകാരന്റെ നിലവാരത്തിലാണ്
നമ്പൂതിരിയുടെ കേരള ചരിത്രം
പരശുരാമൻ മഴു എറിഞ്ഞിടത്താണ് തുടങ്ങുന്നത്
കറുത്ത ശരീരത്തിൽ പൂണൂൽ ഇല്ലെങ്കിലും
മനസ്സിലെ പൂണൂൽ ഗ്രന്ഥത്തിൽ കാണാം
ഗാന്ധി വലിയൊരു നുണയായിരുന്നു
നാം ഇന്ത്യാക്കാർ ആ നുണയെ സ്നേഹിച്ചു
ഇറോം ഷർമ്മിള ഇന്ത്യയുടെ ആത്മാവിന്റെ
മുഖം മൂടി വലിച്ചു കീറിയിരിക്കുന്നു
അനന്തു എന്നെ ഒളികണ്ണിട്ടു നോക്കുന്നു
അവന്റെ വിചാരം
ഞാൻ കമ്പ്യൂട്ടർ ഓണ്‍ ചെയ്യുന്നത്
ചാറ്റ് ചെയ്യാനും
ബ്ലൂ കാണാനും ആണെന്നാണ്
അവന്റെ മനോഹരമായ മുഖവും
രോമാഹീനമായ മുഖവും
തടിച്ചു ചുവന്ന ചുണ്ടുകളും
ടീ ഷർട്ടിനുള്ളിൽ നിറഞ്ഞു നില്ക്കുന്ന മുലകളും
ഹാഫ് പാൻസിൽ നിന്നും പ്രത്യക്ഷമാകുന്ന
തടിച്ചു വെളുത്തുരുണ്ട തുടകളും
അല്ലാതെ
മറ്റൊന്നും എന്നെ ഹരം പിടിപ്പിക്കുന്നില്ല എന്ന് പറഞ്ഞാൽ
അവൻ വിശ്വസിക്കില്ല
അവനോടു ഞാൻ എല്ലാ കഥകളും തുറന്നു പറഞ്ഞിരുന്നു
എല്ലാം എന്ന് പറഞ്ഞാൽ
മോഹൻജിത്തിനെ കുറിച്ചുള്ള എല്ലാ കഥകളും
മറ്റൊന്നും പറഞ്ഞിട്ടില്ല
അവനു ഒരു റോൾ മോഡൽ പറഞു കൊടുത്തു എന്ന് പറയാം
ഞങ്ങൾ തമ്മിലുള്ള ബന്ധം അത് പോലെ ആയിരിക്കണം
എന്നാണു ഞാൻ ഉദേശിച്ചത്
ഇപ്പോൾ ഞാൻ എന്ത് പറഞ്ഞാലും
അങ്ങനെയൊക്കെ ഞാൻ മോഹൻജിത്തിനോടും പറഞ്ഞിട്ടുണ്ടാവും
എന്നാണു അവന്റെ പ്രതികരണം
വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങൾ
അവൻ സമ്മതിക്കാത്തതായി ഒരു കാര്യം ഉണ്ട്
അവന്റെ ഒരു ഫോട്ടോ എടുക്കാൻ
അവൻ അറിയാതെ വേണമെങ്കിൽ ഫോട്ടോ എടുക്കാം
എന്നാൽ അങ്ങനെ ഒരു കാര്യം ഞാൻ അവനോടു ചെയ്യില്ല
ഒരു പ്രശ്നം ഉണ്ട്
മദ്യ പ്രിയൻ ചോദിക്കയാണ്
ഇപ്പോൾ അവനെ വേണ്ട, അല്ലെ ? എന്ന്
ഞാൻ പറഞ്ഞു
നിന്നെ വേണം , എന്നാൽ ഞാൻ തനിച്ചല്ലാത്തത് കൊണ്ട്
പഴയത് പോലെ പറ്റത്തില്ല
സൗകര്യം ഒത്തുവന്നാൽ പറയാം
മദ്യ പ്രിയന്റെ അടുത്ത ചോദ്യം
അവനില്ലേ ? പിന്നെന്തിനാ ഞാൻ ?
ഞാൻ പറഞ്ഞു
അവനോടു താത്പര്യം ഇല്ല
നമ്മൾക്ക് എല്ലാവരോടും താല്പര്യം തോന്നില്ല
അതങ്ങനെയാണ്
നിന്റെ അടുത്ത് പറ്റും; നീ അതിനു കൊള്ളാം
നിന്നെ കാണുമ്പോൾ കാണുന്നത് തന്നെ ഒരു സുഖമാണ്
മദ്യപ്രിയൻ വിശ്വസിച്ചു എന്നാണു തോന്നുന്നത്
അവനെ പൊക്കി പറഞ്ഞപ്പോൾ
അവനങ്ങ് പൊങ്ങി പ്പോയി
അനന്ത് കിടക്കാനുള്ള പുറപ്പാടാണെന്നു തോന്നുന്നു
ഞാനും പോയി അവനൊപ്പം കിടക്കട്ടെ
ഗുഡ് നൈറ്റ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ