മദ്യം സിരകളിലൂടെ ഒഴുകുന്നു
മദ്യം ലഹരിയായി പടരുന്നു
മദ്യം ദാഹമായി മാറുന്നു
എനിക്കൊരു സുന്ദരനെ വേണം
അവനു നല്ല തടിച്ച ചുണ്ടുകൾ വേണം
അവനു ഭംഗിയുള്ള മുഖം വേണം
അവനു നല്ല തടിച്ച മുലകൾ വേണം
രമേശിന്റെ മുഖം വിളറി
രമേശ് പറഞ്ഞു
പോകാം
എവിടെ ? ഞാൻ ചോദിച്ചു
നീ സുന്ദരനാ , ഞാൻ പറഞ്ഞു
ഞാൻ അവന്റെ തുടകളിൽ കൈ വെച്ചു
ആരെങ്കിലും കാണും
രമേശിനു ഭയം
ആരും കണ്ടില്ലെങ്കിലോ ?
ഞാൻ ചോദിച്ചു
വേണ്ട , പോകാം : അവൻ
എടാ, ഇത് പ്രൈവറ്റ് റൂമാ , നമ്മൾ ബെല്ലടിക്കാതെ
ഇവിടെ ആരും വരില്ല
വേണ്ട, രമേശൻ ചിണുങ്ങി
നമ്മൾക്കിവിടെ റൂം എടുക്കാം , ഇന്നിവിടെ കഴിയാം
വീട്ടിൽ പോകണം : രമേശൻ
വാ കൈ കഴുകാം : ഞാൻ
ഞങ്ങൾ കൈ കഴുകാൻ പോയി
കൈ കഴുകി
മൂത്രം ഒഴിക്കണം
ഞാൻ മൂത്രം ഒഴിച്ചു
അവൻ ദൂരെ മാറി നിന്നു
ഞാൻ റൂമിൽ കടന്നപ്പോൾ രമേശൻ മൂത്രം ഒഴിക്കാൻ പോയി
ഞാൻ പിന്നിൽ കാത്തു നിന്നു
അവൻ മൂത്രം ഒഴിച്ച് തിരിഞ്ഞപ്പോൾ
അവന്റെ മുന്നിൽ ഞാൻ
ഞാനവനെ പുണർന്നു
അവൻ ഒന്നും പറഞ്ഞില്ല
നീ സുന്ദരനാ
അവൻ മിണ്ടിയില്ല
എനിക്ക് നിന്നെ വേണം
ഞാൻ അവനെ ചുംബിച്ചു
വേഗം വേണം , എനിക്ക് വീട്ടിൽ പോകണം
അവൻ മന്ത്രിച്ചു
ഞാനവന്റെ വസ്ത്രങ്ങളഴിക്കാൻ തുടങ്ങിയപ്പോൾ
അവൻ പ്രതിഷേധിച്ചു
എല്ലാം അഴിക്കേണ്ട
ഞാൻ പറഞ്ഞു : മിണ്ടാതെ നില്ല്
ഞാനവന്റെ വസ്ത്രങ്ങളഴിച്ചു
അവനെ കണ്ടു
അവനെ തൊട്ടറിഞ്ഞു
അവനെ രുചിച്ചറിഞ്ഞു
എല്ലാം കഴിഞ്ഞു പോകാൻ എഴുന്നേറ്റപ്പോൾ
വസ്ത്രങ്ങൾ ധരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു
ഇപ്പോൾ സമ്മതിച്ചെന്നു കരുതി
ഇനിയും സമ്മതിക്കുമെന്നു കരുതണ്ടാ
ഞാനൊന്നും പറഞ്ഞില്ല
വെറുതെ ഒന്ന് ചിരിച്ചതെ ഉള്ളൂ
(രമേശൻ പുതുതായി ജോലി കിട്ടി വന്നതാണ്
ചെറുപ്പം;സുന്ദരൻ
അവൻ എനിക്ക് ചെലവ് ചെയ്തതാണ് 'മദ്യം'.
അതോടൊപ്പം വിശപ്പ് മാറാൻ
അവനെ കൂടി ഞാൻ തിന്നു.
എൻ .ബി. അനന്തു അറിയേണ്ട
നമ്മൾക്കും ചില സീക്രട്സ് ഒക്കെ വേണ്ടേ ?)
മദ്യം ലഹരിയായി പടരുന്നു
മദ്യം ദാഹമായി മാറുന്നു
എനിക്കൊരു സുന്ദരനെ വേണം
അവനു നല്ല തടിച്ച ചുണ്ടുകൾ വേണം
അവനു ഭംഗിയുള്ള മുഖം വേണം
അവനു നല്ല തടിച്ച മുലകൾ വേണം
രമേശിന്റെ മുഖം വിളറി
രമേശ് പറഞ്ഞു
പോകാം
എവിടെ ? ഞാൻ ചോദിച്ചു
നീ സുന്ദരനാ , ഞാൻ പറഞ്ഞു
ഞാൻ അവന്റെ തുടകളിൽ കൈ വെച്ചു
ആരെങ്കിലും കാണും
രമേശിനു ഭയം
ആരും കണ്ടില്ലെങ്കിലോ ?
ഞാൻ ചോദിച്ചു
വേണ്ട , പോകാം : അവൻ
എടാ, ഇത് പ്രൈവറ്റ് റൂമാ , നമ്മൾ ബെല്ലടിക്കാതെ
ഇവിടെ ആരും വരില്ല
വേണ്ട, രമേശൻ ചിണുങ്ങി
നമ്മൾക്കിവിടെ റൂം എടുക്കാം , ഇന്നിവിടെ കഴിയാം
വീട്ടിൽ പോകണം : രമേശൻ
വാ കൈ കഴുകാം : ഞാൻ
ഞങ്ങൾ കൈ കഴുകാൻ പോയി
കൈ കഴുകി
മൂത്രം ഒഴിക്കണം
ഞാൻ മൂത്രം ഒഴിച്ചു
അവൻ ദൂരെ മാറി നിന്നു
ഞാൻ റൂമിൽ കടന്നപ്പോൾ രമേശൻ മൂത്രം ഒഴിക്കാൻ പോയി
ഞാൻ പിന്നിൽ കാത്തു നിന്നു
അവൻ മൂത്രം ഒഴിച്ച് തിരിഞ്ഞപ്പോൾ
അവന്റെ മുന്നിൽ ഞാൻ
ഞാനവനെ പുണർന്നു
അവൻ ഒന്നും പറഞ്ഞില്ല
നീ സുന്ദരനാ
അവൻ മിണ്ടിയില്ല
എനിക്ക് നിന്നെ വേണം
ഞാൻ അവനെ ചുംബിച്ചു
വേഗം വേണം , എനിക്ക് വീട്ടിൽ പോകണം
അവൻ മന്ത്രിച്ചു
ഞാനവന്റെ വസ്ത്രങ്ങളഴിക്കാൻ തുടങ്ങിയപ്പോൾ
അവൻ പ്രതിഷേധിച്ചു
എല്ലാം അഴിക്കേണ്ട
ഞാൻ പറഞ്ഞു : മിണ്ടാതെ നില്ല്
ഞാനവന്റെ വസ്ത്രങ്ങളഴിച്ചു
അവനെ കണ്ടു
അവനെ തൊട്ടറിഞ്ഞു
അവനെ രുചിച്ചറിഞ്ഞു
എല്ലാം കഴിഞ്ഞു പോകാൻ എഴുന്നേറ്റപ്പോൾ
വസ്ത്രങ്ങൾ ധരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു
ഇപ്പോൾ സമ്മതിച്ചെന്നു കരുതി
ഇനിയും സമ്മതിക്കുമെന്നു കരുതണ്ടാ
ഞാനൊന്നും പറഞ്ഞില്ല
വെറുതെ ഒന്ന് ചിരിച്ചതെ ഉള്ളൂ
(രമേശൻ പുതുതായി ജോലി കിട്ടി വന്നതാണ്
ചെറുപ്പം;സുന്ദരൻ
അവൻ എനിക്ക് ചെലവ് ചെയ്തതാണ് 'മദ്യം'.
അതോടൊപ്പം വിശപ്പ് മാറാൻ
അവനെ കൂടി ഞാൻ തിന്നു.
എൻ .ബി. അനന്തു അറിയേണ്ട
നമ്മൾക്കും ചില സീക്രട്സ് ഒക്കെ വേണ്ടേ ?)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ