2017, ജനുവരി 29, ഞായറാഴ്‌ച

അരുൺ ഗോപൻ

ശരികളെയും തെറ്റുകളെയും കുറിച്ച് ചിന്തിക്കാൻ ഞാനാഗ്രഹിച്ചില്ല .
അടപ്രഥമൻ മുന്നിൽ വെച്ചിട്ട് , നായ നക്കിക്കോട്ടേന്നു വിചാരിക്കുംപോലെയാണ് , അവനെ കണ്ടുകൊണ്ടങ്ങിരിക്കുക 
വല്ലവനും കൊണ്ടുപോയിതിന്നും , അല്ലാതെന്താ ?


തീർച്ചയായും എൻറെ മനോഗതിയോടു നിങ്ങൾ യോജിക്കില്ല , എങ്ങനെ യോജിക്കാനാണ് ? ഇതിന് ഒരു മറുചോദ്യം ഉണ്ടാവാം . ഒരു സ്ത്രീയുടെ കഴുത്തിൽ കിടക്കുന്ന മാല കള്ളൻ മോഷ്ടിച്ചേക്കാമെന്നു കരുതി , നമ്മളത് പിടിച്ചെടുക്കുമോ ? ഉത്തരം ഇല്ലെന്നു തന്നെയാണ് . ഞാനും അങ്ങനെ അങ്ങ് ചാടിക്കേറി പിടിക്കുന്ന ആളല്ല . പക്ഷേ , ഇത് അരുൺ ഗോപനാണ് .



ഇത് അരുൺ ഗോപൻ  ആണെന്നുള്ളതാണ് പ്രശ്നമായതും. ലളിതയ്ക്ക് അത്  ഇഷ്ടമായില്ല. അരുൺ ഗോപൻ അപ്പോഴും ഇപ്പോഴും ഒന്നും പറയുന്നില്ല. അവൻ മൗനത്തിലാണ്. അവൻറെ മൗനമല്ല , ലളിതയുടെ അത്ര ലളിതമല്ലാത്ത ചില പ്രശ്നങ്ങളാണ് എന്നെ സഹായിച്ചത് .



ഇതിലിത്തിരി നാണക്കേടിൻറെ പ്രശ്‍നംകൂടിയുണ്ടായിരുന്നു . ഞാൻ കുറേനാളായി കൊച്ചുമണിയുടെ മകൻറെകൂടെ കമ്പനിയായിരുന്നു. അത് കൊച്ചു മണിക്ക് അറിയാം. കൊച്ചു മണി ചിരിക്കും. ഉറക്കെ രഞ്ജിത്തിനെ വിളിക്കും. അവൻ നല്ലൊരു ചിരിയോടെ വരും . ശേഷം ഭാഗം അവൻറെ മുറിയിലാണ്. ഞങ്ങൾ വാതിൽ അടക്കും. അവൻ നല്ലൊരു ഉരുപ്പടിയാണ് . അവൻ പ്ലസ് റ്റു കൊമേഴ്‌സ് ആയിരുന്നപ്പോൾ തുടങ്ങിയ ഏർപ്പാടാണ്. അന്ന് ഞാൻ പറഞ്ഞുകൊടുക്കാൻ ചെന്നതാണ്. കൊച്ചു മണി പറഞ്ഞിട്ട്. കൊച്ചു മണി  ഫീസൊന്നും തന്നില്ല. ഞാൻ ചോദിച്ചുമില്ല. അങ്ങനെ ഞങ്ങൾ ഫ്രണ്ട്സ് ആയി. ഞങ്ങളുടെ കാര്യത്തിൽ കൊച്ചു മണി ഇടപെട്ടില്ല. ചിലപ്പോഴൊക്കെ കൊച്ചുമണി പരിഹസിക്കും " ആഹ് രണ്ടും കൂടിയുള്ള കിടപ്പ് കണ്ടിട്ട് ഞാനോർത്തു ഒരുടലും രണ്ടുതലേം ഉള്ള ജീവിയാണെന്ന് "  ഒരുടലും രണ്ടുതലയുമുള്ള ജീവിയെ പോലെയാണ് ഞങ്ങളെന്ന് കൊച്ചുമണി എല്ലാവരോടും പറയും .അങ്ങനെ കഴിയുമ്പോഴാണ് അരുൺ ഗോപൻറെ പ്രശനം ഉണ്ടാകുന്നത്. അരുൺ ഗോപനു പ്രശ്നമില്ലെങ്കിൽ , ലളിതക്ക് മിണ്ടാതിരിക്കാമായിരുന്നു. അതല്ല , ആ ഉണ്ണാക്കൻ ചെന്ന് ലളിതയോട് അതൊന്നും പറയേണ്ടിയിരുന്നില്ല.



സംഭവമിങ്ങനെ. ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ അരുൺ ഗോപൻ തനിച്ച്. ലളിതയും ഗോപാലകൃഷ്ണനും വീട്ടിലില്ല. അകലെയൊരിടത്ത് മരണത്തിനു പോയിരിക്കുകയാണ്. അവൻ തന്നെയാണ് എന്നോട് വിവരങ്ങളെല്ലാം പറഞ്ഞത്. ഞാൻ അകത്ത് കയറി. അവനും കൂടെ വന്നു. അവനെന്നോട് ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നു. ഞാൻ അവിടെ പോയിട്ടില്ല. ആദ്യമായാണ് അവിടെ  അകത്ത് കയറിയിരിക്കുന്നത്. ഞാൻ എന്തോ ആവശ്യത്തിന് ചെന്നതായിരിക്കുമെന്നു അവൻ വിചാരിച്ചു കാണും. ഞാൻ ചെന്നതെന്തിനെന്ന് അവൻ ചോദിച്ചതേയില്ല. ഞങ്ങൾ പലതും സംസാരിച്ചിരുന്നു. സംസാരിച്ച് സര്സയും പ്രസന്നയും രോഹിണിയുമൊക്കെ വിഷയങ്ങളായി. അവൻ കേട്ടിരുന്നതേയുള്ളൂ. അവൻ ഇതിലൊന്നും കൊത്തിയില്ല. ഉഷയെ കുറിച്ച് പറഞ്ഞപ്പോൾ അവൻറെ കണ്ണിലൊരു തിളക്കം. "ഒള്ളതാണോ ? കിട്ടുവോ ?" അവൻ ചോദിച്ചു. അങ്ങനെ ഉഷയായി വിഷയം. ഉഷയ്ക്ക് പരിചയക്കുറവുള്ളവരെ ഇഷ്ടമല്ലെന്ന് ഞാൻ തട്ടിവിട്ടു. ജീവിതത്തിൽ ആദ്യമായി അവളുടെ അടുത്ത് ചെന്നവരെ അവൾ ആക്ഷേപിച്ചു പറഞ്ഞു വിട്ട കഥയൊക്കെ പറഞ്ഞു കേൾപ്പിച്ചു. അപ്പോൾ ഇതൊന്നു പഠിച്ച് പ്രാക്ടീസ് ചെയ്ത് ചെല്ലണമെന്ന് ഞാൻ ഉപദേശിച്ചു .


ഞാൻ തന്നെ സ്ത്രീ ശരീരത്തെ കുറിച്ച് പറഞ്ഞു കൊടുക്കാൻ തുടങ്ങി. പിന്നെ പ്രാക്ടിക്കലായി ഉഷയെ എങ്ങനെ സമീപിക്കണം , എങ്ങനെ ഇടപെടണം, എങ്ങനെ ഉഷയുമായി ലീലകൾ ആടണം എന്നെല്ലാം പ്രാക്ടീസ് ചെയ്യിച്ചു. എൻറെ ആവശ്യം ശരിക്കും ആനന്ദകരമായി , വിജയകരമായി സാധിച്ചു. അവനതിൽ ഒരു എതിർപ്പും പറഞ്ഞില്ല. കാട്ടിയില്ല. പക്ഷേ അവനത് ലളിതയോടു പറയുമെന്ന് ഞാൻ സ്വപ്നേതി വിചാരിച്ചില്ല. 



മൂന്നാം പക്കമാണ് ഞാൻ ലളിതയെ കാണുന്നത്. "സാറെന്ത് വൃത്തികേടാ കാണിച്ചത്? ചേട്ടനറിഞ്ഞാലുണ്ടല്ലോ , ഇവിടെ വന്നു പ്രശ്നമുണ്ടാക്കും " അവൾ ഭീഷണിപ്പെടുത്തി . അവളുടെ ചേട്ടൻ (ഭർത്താവ് ഗോപാലകൃഷ്ണൻ ) അറിയാതിരിക്കണമെങ്കിൽ അവൾ മിണ്ടാതിരിക്കേണ്ടേ ? അവൾ ചിലച്ചുകൊണ്ടു നടന്നു. ഗോപാലകൃഷ്ണനെ , യാദൃശ്ചികമായി വഴിയിൽ കാണാനിടയായപ്പോൾ ഞാൻ ശരിക്കും ചൂളിപ്പോയി. പക്ഷെ ഗോപാലകൃഷ്ണൻ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ നല്ലൊരു ചിരി ചിരിച്ച് കടന്നു പോയി. അതോടെ മനസ് മുക്കാലും തണുത്തു. അപ്പോഴും ലളിത ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ലളിതയുടെ വായടപ്പിക്കാൻ ഞാനൊരു വഴിയും കണ്ടില്ല. ആ ചെറുക്കനോട് അവന് ഉഷയെ വേണമെന്ന് പറഞ്ഞത് ഞാൻ പറയുമെന്ന് ഭീഷണിപ്പെടുത്താമെന്നു കരുതിയെങ്കിലും അവനെ തനിച്ചൊന്നു കിട്ടിയില്ല. അതിൽ വലിയ ബോംബൊന്നും ഇല്ലല്ലോ. അത് പറഞ്ഞാൽ അവൻ പേടിക്കുമെന്ന്  തോന്നിയുമില്ല. 



അപ്പോഴാണ് ലളിതയുടെ തലയിൽ ഇടിത്തീ വീണത്. ബാങ്കുകാർ ജപ്തിനോട്ടീസ് അയച്ചിരിക്കുന്നു. അവൾ പലരോടും പൈസ ചോദിച്ചു. കിട്ടിയില്ല. ഒരു പക്ഷെ ആരോടെങ്കിലും അവൾ പൈസ വാങ്ങിയേനേ . ഞാൻ കാത്തിരുന്നില്ല. അവസരം മുതലാക്കാൻ ഞാൻ ഓടിച്ചെന്നു. "പൈസ ആയോ?" ഞാൻ ചോദിച്ചു. അവളിങ്ങനെ ഒരു മാനക്കേടിലായത് ഞാനറിഞ്ഞു എന്നതായിരുന്നു , അവളുടെ വലിയ ദുഃഖം . "രണ്ടു മാസം  കഴിഞ്ഞേ  ചേട്ടന് പൈസ ആകൂ. ബാങ്കിൽ ചെന്ന് പറഞ്ഞിട്ട് അവര് സമ്മതിക്കുന്നില്ല. " ലളിത പറഞ്ഞു.


ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. "ശരി രണ്ടുമാസം കഴിഞ്ഞു തന്നാൽ മതി. പൈസ ഞാൻ കൊടുത്തുവിടാം. ചെറുക്കനെ അങ്ങോട്ട് പറഞ്ഞു വിട് " "വിടാം ", അവൾ പറഞ്ഞു. 


അവൻ വന്നു. ഞാനവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാൻ അവൻറെ പാൻസിൻറെ സിബ്ബിനു നേരെ കൈനീട്ടിയപ്പോൾ അവൻ പറഞ്ഞു " വേണ്ട , വേണ്ട "  ഞാൻ പറഞ്ഞു "എന്നാൽ പൊയ്ക്കോ " അവൻ പൈസ ചോദിച്ചു . ഞാൻ പറഞ്ഞു "ആയില്ല , ഞാൻ കൊണ്ടുതന്നേക്കാം " അവൻ പോയി 


ഞാൻ അവൾക്ക് ഫോൺ ചെയ്തു. " പൈസ ഒക്കെ ആയോ? "  "ഇല്ല" അവൾ പറഞ്ഞു. "അവൻ പൈസക്കാ വന്നതെന്നാണ് ഞാൻ കരുതിയത്. അവൻ വേണ്ടാ വേണ്ടാന്നു പറഞ്ഞിട്ടാ കൊടുത്തുവിടാതിരുന്നത് " "അയ്യോ ആ ചെറുക്കൻറെ ഒരു കാര്യം. ആരോടെങ്കിലും കടം വാങ്ങുന്നത് അവനു വലിയ മാനക്കേടാ " അവൾ പറഞ്ഞു . "അപ്പോൾ എങ്ങനെയാ?" " ഞാൻ അവനെ അങ്ങോട്ട് പറഞ്ഞു വിടാം " അവൾ പറഞ്ഞു 


അവൾ പറഞ്ഞത് പോലെ അവൻ വീണ്ടും വന്നു. ഇത്തവണ അവൻ മൗനമായി ഇരുന്നതേയുള്ളു . ഞങ്ങൾ പരിശീലനം നടത്തി. പരിശീലനത്തിന് ശേഷം ഞാൻ ചോദിച്ചു "എന്നാലും നീയെന്തിനാ അന്ന് നടന്നതൊക്കെ അമ്മയോട് പറഞ്ഞത് ?"

"അമ്മയോട് ഞാനല്ല പറഞ്ഞത്. അങ്ങേലെ ശോഭയാ " അവൻ പറഞ്ഞു. അവളെങ്ങനെ അറിഞ്ഞു? "നമ്മൾ പറഞ്ഞതെല്ലാം അവൾ ഒളിച്ചിരുന്ന് കേട്ടു "


ഒന്നൊന്നര വര്ഷം കൊണ്ട് പലതവണയായി ആ പൈസ തിരിച്ചു തന്നു. ഏതായാലും ലളിതയുടെ നാക്ക് പിന്നെ ചലിച്ചില്ല. അത് തന്നെ വലിയൊരു കാര്യമല്ലേ ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ