ഞായറാഴ്ചയുടെ ആലസ്യത്തിൽ
ഞാനലയുകയായിരുന്നു
വെറുതെ നടക്കാനിറങ്ങിയതായിരുന്നു
വെറുതെ നടക്കാനിറങ്ങിയതായിരുന്നു
വെറുതെ , നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല
അതെ, അവൻറെ വീട് ഞാൻ നടന്നവഴിയിലായിരുന്നു
അങ്ങനെ ഒരുദ്ദേശമൊന്നുമെനിക്കില്ലായിരുന്നു
ആഗ്രഹം , ഒരു പക്ഷെ ഭാഗ്യമുണ്ടെങ്കിൽ
ഒന്നുകാണാമെന്നൊരു ആഗ്രഹം മനസ്സിലിട്ടു താലോലിച്ചുകൊണ്ട്
അവനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയൊന്നുമില്ലാതെ
ഞാനാ വഴി നടന്നു
നാലാം ഞായറാഴ്ച്ചയുടെ പാപഭാരവുമായി
നാലാം ഞായറാഴ്ചയെന്നാൽ തെണ്ടികളുടെ ഞായറാഴ്ചയെന്നാണ്
ഒരുത്തരുടേയും കയ്യിൽ പണമുണ്ടാവില്ല
ആദ്യത്തെ ഞായറാഴ്ച ധൂർത്തരുടെ ഞായറാഴ്ച
എന്നാ തിരക്കാണ് എല്ലാവനും
കടകളിലാണ് എല്ലാവനും
വാങ്ങിക്കൂട്ടുകയാണ്
ബേക്കറികളിലും ഹോട്ടലുകളിലും തുണിക്കടകളിലും
രണ്ടാമത്തെ ഞായറാഴ്ച മിതത്വത്തിൻറെ ഞായറാഴ്ചയാണ്
വലിയ ധൂർത്തൊന്നുമില്ല
വെറുതെ ഒരു ചുറ്റിക്കറക്കം
അത്യാവശ്യമുള്ളതുമാത്രം വാങ്ങൽ
മൂന്നാമത്തെ ഞായറാഴ്ച പാവങ്ങളുടെ ഞായറാഴ്ചയാണ്
പാവങ്ങൾ വെറുതെ നടന്നുപോകും
കടകളിലെ വിൽപ്പന വസ്തുക്കൾ തുറിച്ചുനോക്കി നടന്നു പോകും
നാലാമത്തെ ഞായറാഴ്ച തെണ്ടികളുടെ ഞായറാഴ്ചയാണ്
അടുത്തയാഴ്ച അങ്ങുതരാമെന്നു പറഞ്ഞു തെണ്ടുന്ന ഞായറാഴ്ച
എന്നാൽ ചില സർക്കാരോഫീസുകളിൽ സ്ഥിതി വ്യത്യസ്തമാണ്
എല്ലാ ഞായറാഴ്ചകളും ധൂർത്തിൻറെ ഞായറാഴ്ചകളാണ്
അവർ ശമ്പളം കൊണ്ടല്ല ജീവിക്കുന്നത്
അവിടെ ഒരുത്തരും അവധിയെടുക്കുന്നില്ല
ഓരോ ദിവസത്തെയും പിരിവ് കാശ് അന്നന്ന് വൈകിട്ട് വീതം വെക്കും
ചെന്നിട്ടുള്ളവർക്കേ വീതം കിട്ടൂ
ചെന്നിട്ടില്ലെങ്കിൽ അന്നത്തെ വീതം കിട്ടില്ല
അതുകൂടി അന്ന് ഉണ്ടായിരുന്നവർ വീതിച്ചെടുക്കും
ശമ്പളം മൊത്തത്തിൽ ചിട്ടയും പാട്ടവുമായി സേഫ്
ഞാനിതൊക്കെ ഓർത്തുകൊണ്ടാണ് നടന്നത്
അല്ലാതെ മറ്റേ വിചാരമൊന്നുമുണ്ടായിരുന്നില്ല , മനസ്സിൽ
കള്ളം പറയുകയല്ല; സത്യമാണ്
അതുവഴി നടക്കാൻ കാരണം , അവനാണ്; അത് ഞാൻ പറഞ്ഞല്ലോ
അവനെ കാണണം എന്നൊരു ആഗ്രഹം ഉണ്ട്
കാണാൻ കഴിയുമെന്നൊരു ഉറപ്പില്ല ; വിശ്വാസമില്ല
മാത്രമല്ല ; എന്നെ കാണുമ്പോൾ അവനൊരു ചെറഞ്ഞ നോട്ടമുണ്ട്
ആ നോട്ടം കണ്ടാൽ , ആരായാലും അവൻറെ മൂക്കിടിച്ചു പരത്തും
പലപ്പോഴും ദേഷ്യം വന്നിട്ടുണ്ട്
എന്താടാ ? എന്നൊരു ചോദ്യം തൊണ്ടയിൽ തള്ളിവന്നിട്ടുണ്ട്
ഒക്കെ വിഴുങ്ങി
ചില മത്സ്യങ്ങളുണ്ട്
നമ്മൾ ഇരയിട്ടു ചൂടലുമായി കാത്തിരിക്കുകയാണ്
ങ്ഹാ ! എന്തായിത് ! എന്ന് അത്ഭുതപ്പെട്ടു ചുറ്റും വന്നു മണപ്പിച്ചിട്ട് അകന്നുമാറി നിൽക്കും
കൊത്തില്ല
ചൂണ്ട വലിച്ചാൽ , പോടാ പോ എന്ന മട്ടിൽ അതങ്ങുപോകും
ചൂണ്ട അനക്കാതെ പിടിച്ചാൽ അത് ചുറ്റിനടക്കുകയല്ലാതെ കൊത്തുകയില്ല
ചൂണ്ടക്കൊണ്ടു അതിൻറെ മുഖത്തിട്ടൊരു കുത്തുകൊടുക്കാൻ തോന്നും
കുത്താൻ പോയാൽ , അതിൻറെ മുഖത്തു കൊള്ളുകയുമില്ല
അതിനെ കിട്ടുകയുമില്ല
പിന്നെന്താ , അതിനു തോന്നുമ്പോൾ വന്നുകൊത്തട്ടെന്നു കരുതി നമ്മൾ ക്ഷമയോടെ അത് വന്നു കൊത്തുന്നതുവരെ കാത്തിരിക്കണം
കാത്തുകാത്തിരുന്നാൽ അതീവ രുചിയുള്ള ആ മീനിനെ നമ്മൾക്ക് കിട്ടും
അതുപോലെ ക്ഷമയോടെ കാത്ത്‌കാത്തിരുന്നാൽ അവനെ എനിക്ക് കിട്ടിയേക്കും
ഈ സാധനം ഒരു മിസ്റ്ററിയാണ്
പഴയകാലത്ത് അടിമകളായി വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യപ്പെട്ടിരുന്നവരുടെ കൂട്ടത്തിലാണ് അവൻറെ സ്ഥാനം
പിന്നീട് ബ്രിട്ടീഷുകാർ ഭാരതഭരണം കൈക്കലാക്കിയപ്പോൾ ഭാരതത്തിലുടനീളം അടിമക്കച്ചവടം നിരോധിച്ചു
ബ്രിട്ടീഷ് ഇന്ത്യയിൽ മാത്രമല്ല ; ഇന്ത്യയിലെ എല്ലാ രാജ്യങ്ങളിലും അടിമക്കച്ചവട നിരോധനം വന്നു
ബ്രിട്ടീഷ് കൽപ്പന അനുസരിക്കാതിരിക്കാൻ ഒരു നാട്ടുരാജ്യവും തയ്യാറായില്ല
അനുസരിച്ചവനൊക്കെ രാജാക്കന്മാരായി നടന്നു
അനുസരിക്കാൻ മടിച്ചവനൊക്കെ രാജ്യം നഷ്ടമായി
അതല്ലേ , ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്
സദാം ഹുസ്സൈൻ അനുസരിച്ചില്ല; അവർ അയാളെ ബീഭത്സമായി കൊന്നു
മുവമ്മർ ഗദ്ദാഫി അനുസരിച്ചില്ല ; അവർ അയാളെ ബീഭത്സമായി കൊന്നു
പഴയകാലത്ത് അടിമകളായിരുന്ന വംശത്തിലാണ് അവൻ ജനിച്ചത്
ഹും എന്ത് ചെയ്യാം , ഇപ്പോഴും അങ്ങനെയായിരുന്നെങ്കിൽ പത്തു ചക്രം കൊടുത്ത് അവനെ വിലക്ക് വാങ്ങാമായിരുന്നു
പത്ത് ചക്രത്തിനൊന്നും കിട്ടത്തിലായിരുന്നു
ആറുരൂപയായിരുന്നു കൊള്ളാവുന്ന സാധനത്തിനു വില
അന്നത്തെ ബ്രിട്ടീഷ് രൂപ
വാങ്ങിക്കഴിഞ്ഞാൽ നമ്മൾക്ക് എന്തും ചെയ്യാം
വെട്ടിക്കണ്ടിച്ചു പുഴുങ്ങിത്തിന്നാം
അടിച്ചു കൊല്ലാം
പണിയെടുപ്പിക്കാം
പണയം വെക്കാം
ഇപ്പോൾ ഓട്ടോയൊക്കെ വാങ്ങിയിട്ട് കൂലിക്ക് കൊടുക്കുംപോലെ കൂലിക്ക് കൊടുക്കാം
വിലയ്ക്ക് വാങ്ങിയില്ലെങ്കിലും കൂലിക്ക് കിട്ടിയാലും മതിയായിരുന്നു
പന്നൻ
ഞാൻ അവനെയൊന്നുനോക്കിയാൽ , അവൻറെ എവിടെയെങ്കിലും തേഞ്ഞുപോകുമോ?
എന്ത് ചെയ്യാനാ ?
ബ്രിട്ടീഷുകാർ ചെയ്ത ദ്രോഹം
ബ്രിട്ടീഷുകാർ കാരണം ജീവിക്കാൻ മേലാതായിട്ടുണ്ട്
ബ്രിട്ടീഷുകാർ വരുംമുമ്പ് സംവരണം എത്ര നല്ലതായിരുന്നു !
സർക്കാർ ജോലിയെല്ലാം സവർണ്ണർക്ക്
അവർണ്ണർക്ക് അടിമപ്പണി
ശമ്പളമുള്ള ജോലിയെല്ലാം സവർണ്ണർക്ക്
ഊഴിയം വേലയെല്ലാം (ശമ്പളമില്ലാത്ത ജോലിയെല്ലാം ) അവർണ്ണർക്ക്
അതായിരുന്നു സുവർണ്ണകാലം
അരിയാഹാരം സവർണ്ണർക്ക്
കിഴങ്ങോ കാട്ടുകായകളോ തിന്നു നടന്നോണം അവർണ്ണർ
ഓരോ ജാതിക്ക് പ്രത്യേക ഭാഷ
ഭാഷ കേട്ടാലറിയാം ജാതി
ഓരോ ജാതിക്ക് പ്രത്യേക വസ്ത്രധാരണരീതി
വസ്ത്രധാരണരീതികണ്ടാലറിയാം ജാതി
ഇപ്പൊ ആകെ തിരിച്ചറിയാവുന്നത് ബ്രാഹ്മണരെ മാത്രമാണ്
ഇതാ കലികാലം
വംശ ശുദ്ധിയില്ലാത്ത കാലം
ഓ
പറഞ്ഞു വന്നത്
അവൻ
ഹും
അവൻറെ തന്തേടെ തന്തേടെ തള്ള തങ്ക തനിത്തങ്കമായിരുന്നെന്ന് കേട്ടിട്ടുണ്ട്
അവരുടെ ജാതിക്കാരെല്ലാം കറുത്തിട്ടാണല്ലോ
ഇത് നല്ല വെളുപ്പ്
അത് കാരണം അവരുടെ ജാതിപ്പേരിനോപ്പം വെളുത്ത എന്നൊരു വിശേഷണം ചേർത്താണ് അക്കാലത്ത് അവർ അറിയപ്പെട്ടിരുന്നത്
കൂരയിൽ പട്ടിണിയായാൽ തങ്ക ഒന്നൊരുങ്ങും
ഒന്നൊരുങ്ങിനിന്നാൽ , ആ കാഴ്ച കാണേണ്ടതുതന്നെ
തൂവെള്ള വസ്ത്രം ധരിച്ച് അവർ എവിടെയോ പോകും
തിരികെയെത്തുമ്പോൾ ഒരു മാസത്തെ ചിലവിനുള്ള വകകളുമായാണ് വരിക
പൊന്നും പണവുമൊക്കെയുണ്ടാവും
അതെല്ലാം തീർന്നിട്ടേയുള്ളു , അടുത്ത യാത്ര
എവിടെയാ പോണേ , ആരെയാ കാണുന്നത് ; ആർക്കുമൊന്നുമറിയില്ല
തങ്കേടെ മകനായിരുന്നു മാധവൻ
മാധവനും വെളുത്തിട്ടായിരുന്നു
മാധവനും കോന്നനും സുഹൃത്തുക്കളായിരുന്നു
വെളുത്ത മാധവനും , കള്ള കോന്നനും
അങ്ങനെയാണ് നാട്ടുകാർ അവരെ പരിചയപ്പെടുത്തിയിരുന്നത്
കാളച്ചന്തയുള്ള ദിവസങ്ങളിൽ അവർ ഇരുവരും
അവർ ഇരുവരും ഇരുജാതിയാണ്. പരസ്പരം തൊട്ടുകൂടാ തീണ്ടിക്കൂടാ
അവർ ഇരുവരും ഒരുമിച്ചിറങ്ങും
വസ്ത്രങ്ങൾ ഒളിച്ചുവെച്ചിരിക്കുന്നിടത്ത് നിന്നെടുക്കും
വസ്ത്രങ്ങൾ ധരിക്കും
വെളുത്ത മുണ്ടുടുക്കും
രണ്ടാം മുണ്ട് തോളത്തിടും
കയ്യിലൊരു വടിയുമെടുക്കും കാളച്ചന്തയിലേക്ക് പോകും
കാളച്ചന്തയിൽ ബ്രോക്കറുപണി
വാങ്ങാൻ വരുന്നവരുടെയും വിൽക്കാൻ വരുന്നവരുടെയും ബ്രോക്കറായിക്കൂടി വിഹിതം പറ്റും
ആദ്യമായി വരുന്നവരെയും മണ്ടന്മാരെയും പറ്റിക്കും
അങ്ങനെ ബഹുമാന്യ നായന്മാരായി വിലസി നടന്ന കാലത്ത്
കള്ളക്കോന്നനും മാധവനും ഒരു നായരുടെ ചായക്കടയിൽ ചായകുടിക്കാൻ കയറി
ബഹുമാന്യ നായന്മാരിരുവരും ചായക്കടക്കകത്തുകയറി ചായകുടിക്കാനിരുന്നു
നാടൻ നായന്മാരൊക്കെ ഭവ്യതയോടെ ബഹുമാനത്തോടെ ആദരവോടെ ഇരുന്നു
മറ്റ് അലവലാതികൾ വന്നാൽ അക്കാലത്ത് നായരുടെ ചായക്കടയിൽ പ്രവേശനമില്ല
ബഹുമാന്യനായന്മാർ വട തിന്നു .ചായ കുടിച്ചു .
ചായനായർ ചോദിച്ചു : " ഇനിയെന്തെങ്കിലും വേണോ?"
മാധവൻ പറഞ്ഞു :" ഏനൊരു മടേം കൊടെ മേണം "
കണ്ടോ , ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം ഭാഷയുണ്ടായതുകൊണ്ടുള്ള പ്രയോജനം . ജാതിയും മാതോമില്ലാത്ത ബ്രിട്ടീഷുകാർ വന്നു നമ്മുടെ സംസ്കാരം നശിപ്പിച്ചു
നാടൻ നായന്മാരും ചായനായരും കൂടി അന്ന് അവരെ പറപ്പിച്ചത് ഇപ്പോഴും ആളുകൾ പറയാറുണ്ട്
ആ മാധവൻറെ മകൻ രവി
അപ്പോഴേക്കും കാലം മാറി
ജന്മിത്തമവസാനിച്ചു
കുടികിടപ്പ് അവസാനിച്ചു
കുടിക്കടപ്പുകാർക്കെല്ലാം അഞ്ചു സെൻറ് കിട്ടി
വഴിനടക്കാം
ഇഷ്ടമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാം
പൊതുവിദ്യാലയങ്ങളിൽ പഠിക്കാം
അയിത്തവും തീണ്ടലും അവസാനിച്ചു
സർക്കാർ ജോലിയിൽ സംവരണത്തിലൂടെ അവർക്കും ജോലി നൽകിത്തുടങ്ങി
അങ്ങനെ രവി പത്ത് വരെ പഠിച്ചു
പിന്നെ പോയില്ല
പിന്നെ ഓട്ടോയോടിക്കാൻ പഠിച്ചു
ഓട്ടോയോടിച്ചു
പോരാത്തതിന് ചാരായം വിറ്റു
അങ്ങനെ അവൻറെ മകനായി ജിത്തു ഉണ്ടായി
ആ ജിത്തുവിനെയാണ് ഞാൻ ആഗ്രഹിക്കുന്നത്
ആ തങ്കേടെ ഗുണം മുഴുവനും അവനിൽ പ്രകടമാണ്
അവരുടെ വംശാവലി മുഴുവനും ഞാൻ എഴുതിയിട്ടില്ല
അബ്രിഡ്ജ്ഡ് ആണ്
വളരെ വളരെ ചുരുക്കി
ഹും , മനസിലായല്ലോ , എൻറെ ചരക്കിനെ
എനിക്കറിയാം , ഒരു ക്രിസ്ത്യാനിയെ ഒരു മടിയും കൂടാതെ നിങ്ങൾ നക്കും
ക്രിസ്ത്യാനി സവർണ്ണനാണല്ലോ
മുസ്ലീമും തൊലി വെളുത്തവൻ
നായരും ബ്രാഹ്മണനും വെളുത്തത്
ഇവനും നായരെക്കാൾ , നമ്പൂതിരിയേക്കാൾ വെളുത്തത്
ജാതിയറിഞ്ഞില്ലെങ്കിൽ , നിങ്ങൾ നക്കും
ജാതിയറിഞ്ഞിട്ട് ഇനി നിങ്ങൾ നക്കുമോ ? ഇല്ലല്ലോ ?
അതുകൊണ്ടാണ് ഞാൻ അവൻറെ ജാതി ആദ്യമേ പറഞ്ഞത്
അവനെ എനിക്ക് മാത്രമായി സംവരണം ചെയ്യുകയായിരുന്നു , എൻറെ ഉദ്ദേശം
അങ്ങനെ ഞാൻ ചെന്നു
തെണ്ടികളുടെ ഞായറാഴ്ച
അവനും മൂന്നാശാന്മാരും വിഷമിച്ച് വായിനോക്കി നിൽക്കുന്നു
എന്നെ കണ്ടപ്പോൾ അവനാ ചെറഞ്ഞ നോട്ടം നോക്കി
എനിക്ക് തിളച്ചുവന്നു
ഞാൻ അവനെ ഗൗനിച്ചില്ല
അവനോടൊപ്പം ഉണ്ടായിരുന്നവരിൽ ഒരാൾ പറഞ്ഞു
ചേട്ടനെ കാത്ത് നിൽക്കുകയായിരുന്നു
എന്താ വിശേഷം ?
ഒരു കുപ്പി വാങ്ങണം . ആരുടേയും കയ്യിൽ കാശില്ല
അതിലൊരു അവസരമുണ്ട്
അവസരം നഷ്ടപ്പെടുത്താൻ എനിക്ക് കഴിയുമോ ?
ചൂണ്ടലിടുന്നത് പോലെയാണ്
മീൻ കിട്ടാം ; മീൻ കിട്ടാതിരിക്കാം
ചൂണ്ടലിടാതിരിക്കാൻ കഴിയുമോ ?
ഞാൻ കാശ് കൊടുത്തു
രണ്ടുപേർ ബൈക്കിൽ പറന്നു
ഞങ്ങൾ അവരെ കാത്ത് നിന്നു
അവർ പറന്നു വന്നു
അവിടെയൊരു കല്ലുംകൂനയിൽ മരത്തണലിൽ ഇരുന്നു
ഒഴിച്ചു . കുടിച്ചു.
ഇരുൾ പരന്നു
ഓരോരുത്തനും ബൈ പറഞ്ഞു പോയി
എനിക്ക് വെളിച്ചം തരുന്നത് ജിത്തുവിൻറെ ഡ്യൂട്ടിയായി
ടോർച്ചെടുത്ത് തരാമെന്നു പറഞ്ഞ് അവനെന്നെ അവൻറെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി
പോകുന്നതിനിടയിൽ
ഞങ്ങൾ രണ്ടുപേർ മാത്രമേയുള്ളൂ
അവനെന്നോട് പറഞ്ഞു
ചേട്ടാ എനിക്ക് കുറച്ചു കാശ് തരാമോ?
കൊടുക്കാമെന്ന് ഞാൻ സമ്മതിച്ചു
അവനു സന്തോഷമായി
അവൻറെ അമ്മയുടെ സ്വർണ്ണം ലേലം ചെയ്യുമെന്ന് ബാങ്കിൽ നിന്നറിയിച്ച കാര്യം അവനെന്നോട് പറഞ്ഞു
അതെടുക്കാനാണ്
അവൻറെ കൂട്ടുകാർ അവനോടു പറഞ്ഞു എന്നോട് ചോദിക്കാൻ
അവനൊരു മടി
ചോദിച്ചിട്ട് കിട്ടിയില്ലെങ്കിലോ ?
മാനക്കേടാവില്ലേ ?
അതായിരുന്നു ആ ചെറഞ്ഞ നോട്ടത്തിനു പിന്നിൽ
അവനും സന്തോഷം ; എനിക്ക് ഒരു പ്രതീക്ഷ
എപ്പോഴാ, എങ്ങനെയാ ?
ചൂണ്ടലിടുന്നവൻറെ ആകാംക്ഷ
കൃത്യസമയത്ത് ചൂണ്ടൽ വലിച്ചിരിക്കണം
സമയമെത്തും മുമ്പ് വലിച്ചാലും
സമയം കഴിഞ്ഞു വലിച്ചാലും
മീനത്തിൻറെ പാട്ടിനു പോകും
അവൻറെ വീടിനുമുന്നിലേക്കെത്തി
ഇനി തൊടാനും പിടിക്കാനും പറ്റില്ല
വീട് അവൻ തുറന്നു
അവൻ തനിച്ചേയുള്ളു
അവൻറെ രണ്ടു ജ്യേഷ്ഠസഹോദരന്മാരും അമ്മയും സ്ഥലത്തില്ല
രവി മരിച്ചിട്ട് നാല് വർഷമാകുന്നു
അവൻ അകത്ത് കയറി
പണം കൊടുക്കാമെന്ന് സമ്മതിച്ചതിൻറെ ആഹ്ലാദത്തിൽ അവനെന്നെ അകത്തേക്ക് ക്ഷണിച്ചു
ഞാൻ അകത്തേക്ക് കടന്നു
അകത്ത് ഒരു തട്ടിൽ നിന്നവൻ ഒരു ചെറിയ കുപ്പിയെടുത്തു
സന്തോഷം പങ്ക് വെക്കാൻ അവനത് രണ്ടായി ഒഴിച്ചു
ഞങ്ങളത് കഴിച്ചു
അത് കഴിച്ചതിൻറെ സന്തോഷത്തിൽ ഞാനവനെ കിസ് ചെയ്‌തു
അവനു സന്തോഷമായി
അവനാ സന്തോഷം തുറന്നു പ്രകടിപ്പിച്ചു
ഞങ്ങൾക്ക് രണ്ടുപേർക്കും സന്തോഷം വർദ്ധിച്ചു വർദ്ധിച്ചു വന്നു
ആലിംഗങ്ങളായി, ചുംബനങ്ങളായി, പിന്നെകെട്ടിപ്പിടിച്ചുരുണ്ടുവീണു
ഉടുതുണിയഴിഞ്ഞുപോയി
എൻറെത് കയ്യിലെടുത്ത് അവൻ ഭരണിപ്പാട്ടിലെ ഒരുവരിപാടി
ഞാനത് കയറ്റണ്ടിടത്ത് കയറ്റാനുള്ള തത്രപ്പാടിലായി
അത് വളരെ മുറുക്കമായിരുന്നു
ഞാൻ ക്ളീനായി ചോദിച്ചു :ഇതൊന്നും ആരും ഇതുവരെ തൊട്ടിട്ടില്ലേ ?
ഞാനേ മറ്റേ ജാതിയല്ലേ ; എന്നെ ആരും തൊടില്ല , മാനക്കേടല്ലേ
ഞാൻ പറഞ്ഞു : നിന്നെയാരും തൊടണ്ടാ. ഞാൻ മാത്രം തൊട്ടാൽ മതി
അവൻ പറഞ്ഞു : എന്നെയാരും തൊടണ്ടാ ; ചേട്ടൻ മാത്രം തൊട്ടാൽ മതി