പ്രണയം ഈ പൊഴിയുന്ന മഴ പോലെയാണ് നനയും ഏറെയില്ല അവൻ അനന്തു ഈ പൊഴിയുന്ന മഴ പോലെയാണ് ചില നേരങ്ങളിൽ മാത്രം പൊഴിയുന്ന മഴ അവൾ മേരി ഇങ്ങനെയായിരുന്നില്ല ഇടിവെട്ടി പെയ്യുന്ന പേമാരി പോലെ അതിനു മുമ്പുള്ളവൾ വസന്തമായിരുന്നു എന്റെ ഹൃദയത്തിൽ ഇപ്പോഴും ആ സുഗന്ധം ഉണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ