2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

അനന്തു

അവന്‍ അനന്തു 
എന്റെ പ്രണയത്തിന്റെ അടയാളം.
തരിശു നിലങ്ങളിലൂടെയുള്ള പ്രയാണം.
നിഷ്ഫലമെന്നു അറിയുമ്പോഴും 
പല സൌകര്യങ്ങളുടെ അടയാളം.

ഏറ്റവും പ്രധാനം ഇത് മറ്റു വേവലാതികള്‍ ഉണ്ടാക്കുന്നില്ല.
മറ്റൊരു സ്ത്രീ കടന്നു വരുന്നില്ല.
അറിയാതെ സംഭവിച്ചേക്കാവുന്ന 
ഗര്‍ഭങ്ങള്‍ ഒഴിവാക്കപ്പെടുന്നു.
വ്യക്തി ബന്ധങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നില്ല.

അവന്‍ എന്റെ അനന്തു 
എന്റെ പ്രണയത്തിന്റെ അടയാളം.
അവന്‍ ഇപ്പോള്‍ പഠിക്കുകയാണ്.
അവന്‍ ഇനിയും ഇനിയും എന്നെ തേടുന്നത് 
അവന് ഞരമ്പുകളില്‍ അഗ്നികള്‍ ഒഴുകുന്നതിനാലാണ്.

മനസിലും സിരകളിലും അഗ്നികള്‍ ആളുംപോള്‍ 
ഒരിണ  വേണം, മനസും ശ രീരവും തണുപ്പിക്കാന്‍.
ഒരിക്കല്‍ അത് രമണി ആയിരുന്നു.
മറക്കാന്‍ കഴിയില്ല രമണിയെ.
അപ്പോഴും ഇപ്പോഴും രമണി എന്റെ ആരും അല്ല.

അഥവാ എന്റെ ആരും അല്ലാത്തതുകൊണ്ടാണ് 
രമണിക്ക് അഗ്നികളെ കെടുത്താനായ തു 
എന്റെ ആരും അല്ലാത്തത് കൊണ്ടാണ് 
  അനന്തുവിന് എന്റെ അഗ്നികളെ കെടുത്താ നാകുന്നത് 
  അനന്തുവിനു സ്നേഹം വേണം.
എനിക്ക് സ്നേഹിക്കാന്‍ ഒരു അനന്തു   വേണം.
ഇവിടെ സ്ത്രീ ഇല്ല, സദാചാരം ഇല്ല 
ഇവിടെ ചോദ്യങ്ങള്‍ ഇല്ല.ഉത്തരം മാത്രം.
അനന്തു   എന്ന  ഉത്തരം മാത്രം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ