രാവിലെ ആദ്യം എഴുന്നെട്ടത് ഞാനാണ്
വലതു കാൽ എന്റെ മേലേക്ക് വെച്ച്
വലതു കൈ എന്റെ മാറിൽ വിലങ്ങനെ വെച്ച്
അപ്പോഴും അവൻ ഉറക്കമായിരുന്നു
പരിസര ബോധമില്ലാത്ത എന്റെ ഡ്രസ്സ് നേരെ ആയിരുന്നു
പരിസര ബോധമുള്ള അനന്തുവിന്റെ ഡ്രസ്സ് ഒരു വശത്തേക്ക് മാറിക്കിടന്നു
അവന്റെ വലതു തുട പൂർണ്ണമായും നഗ്നമായിരുന്നു
ഞാനത് നേരെയിട്ടു
ഒരു ഷീറ്റെടുത്ത് പുതപ്പിക്കുകയും ചെയ്തു
ഞാൻ ചായ കൂട്ടി അല്പാൽപ്പമായി കുടിച്ചു കൊണ്ടിരിക്കുമ്പോൾ
അവന്റെ ചേച്ചി എഴുന്നേറ്റു വന്നു
ഞാനവൾക്ക് ചായ ഒഴിച്ച് കൊടുത്തു
അവൾ കുടിച്ചു കഴിഞ്ഞപ്പോൾ
അവളുടെ അച്ഛനുള്ള ചായ ഒഴിച്ച് കൊടുത്തു
അവളത് അനന്തുവിനെ വിളിച്ചുണർത്തി അവനു കൊടുത്തു
പിന്നെ വന്നു ചായ അവളുടെ അച്ഛനു കൊണ്ട് കൊടുത്തു
രാവിലെ തന്നെ അവർ മൂന്നു പേരും റെയിൽ വേ സ്റ്റെഷനിലെക്കു പോയി
ഞാൻ കരുതിയത് അനന്തു നേരെ കോളെജിലേക്ക് പോകുമെന്നാണ്
എന്നാൽ അവൻ മടങ്ങി വന്നു
പ്രശ്നം ഗുരുതരം
അവനോടു കുറച്ചു രൂപ കുറവുണ്ടെന്ന്
അവന്റെ അച്ഛൻ പറഞ്ഞതായി
അവൻ എന്നോട് പറഞ്ഞിരുന്നു
പിന്നെ യാതൊന്നും അവൻ എന്നോട് പറഞ്ഞില്ല
ഞാൻ അവന്റെ ചേച്ചിയുടെ കയ്യിൽ
"യാത്ര പോകുകയല്ലേ, കയ്യിലിരിക്കട്ടെ"
എന്ന് പറഞ്ഞ് ആയിരം രൂപ കൊടുത്തിരുന്നു
റെയിൽ വെ സ്റ്റെഷനിൽ വെച്ച്
അനന്തു അഞ്ഞൂറ് രൂപ കൊടുത്തപ്പോൾ
"വേണ്ട, സാർ ആയിരം രൂപ തന്നു "
എന്നവൾ പറഞ്ഞു
ഞാൻ കാശു കൊടുക്കുന്നെന്നോ
കൊടുത്തെന്നോ
എന്തുകൊണ്ട് അവനോടു പറഞ്ഞില്ല
അതാണ് പ്രശ്നം
എന്ത് ചെയ്യും?
അവനോടു തർക്കിക്കാൻ പറ്റില്ല
മിണ്ടാതിരുന്നാലും പറ്റില്ല
സോറി
മറന്നു പോയി
പറ്റിപ്പോയി
എന്നെല്ലാം പറഞ്ഞു അവനെ ശാന്തനാക്കി
ഒരു സ്ത്രീ എത്ര സ്വാർത്ഥ ആയാലും
അനന്തുവിനെക്കാൾ ഭേദമായിരിക്കും
വലതു കാൽ എന്റെ മേലേക്ക് വെച്ച്
വലതു കൈ എന്റെ മാറിൽ വിലങ്ങനെ വെച്ച്
അപ്പോഴും അവൻ ഉറക്കമായിരുന്നു
പരിസര ബോധമില്ലാത്ത എന്റെ ഡ്രസ്സ് നേരെ ആയിരുന്നു
പരിസര ബോധമുള്ള അനന്തുവിന്റെ ഡ്രസ്സ് ഒരു വശത്തേക്ക് മാറിക്കിടന്നു
അവന്റെ വലതു തുട പൂർണ്ണമായും നഗ്നമായിരുന്നു
ഞാനത് നേരെയിട്ടു
ഒരു ഷീറ്റെടുത്ത് പുതപ്പിക്കുകയും ചെയ്തു
ഞാൻ ചായ കൂട്ടി അല്പാൽപ്പമായി കുടിച്ചു കൊണ്ടിരിക്കുമ്പോൾ
അവന്റെ ചേച്ചി എഴുന്നേറ്റു വന്നു
ഞാനവൾക്ക് ചായ ഒഴിച്ച് കൊടുത്തു
അവൾ കുടിച്ചു കഴിഞ്ഞപ്പോൾ
അവളുടെ അച്ഛനുള്ള ചായ ഒഴിച്ച് കൊടുത്തു
അവളത് അനന്തുവിനെ വിളിച്ചുണർത്തി അവനു കൊടുത്തു
പിന്നെ വന്നു ചായ അവളുടെ അച്ഛനു കൊണ്ട് കൊടുത്തു
രാവിലെ തന്നെ അവർ മൂന്നു പേരും റെയിൽ വേ സ്റ്റെഷനിലെക്കു പോയി
ഞാൻ കരുതിയത് അനന്തു നേരെ കോളെജിലേക്ക് പോകുമെന്നാണ്
എന്നാൽ അവൻ മടങ്ങി വന്നു
പ്രശ്നം ഗുരുതരം
അവനോടു കുറച്ചു രൂപ കുറവുണ്ടെന്ന്
അവന്റെ അച്ഛൻ പറഞ്ഞതായി
അവൻ എന്നോട് പറഞ്ഞിരുന്നു
പിന്നെ യാതൊന്നും അവൻ എന്നോട് പറഞ്ഞില്ല
ഞാൻ അവന്റെ ചേച്ചിയുടെ കയ്യിൽ
"യാത്ര പോകുകയല്ലേ, കയ്യിലിരിക്കട്ടെ"
എന്ന് പറഞ്ഞ് ആയിരം രൂപ കൊടുത്തിരുന്നു
റെയിൽ വെ സ്റ്റെഷനിൽ വെച്ച്
അനന്തു അഞ്ഞൂറ് രൂപ കൊടുത്തപ്പോൾ
"വേണ്ട, സാർ ആയിരം രൂപ തന്നു "
എന്നവൾ പറഞ്ഞു
ഞാൻ കാശു കൊടുക്കുന്നെന്നോ
കൊടുത്തെന്നോ
എന്തുകൊണ്ട് അവനോടു പറഞ്ഞില്ല
അതാണ് പ്രശ്നം
എന്ത് ചെയ്യും?
അവനോടു തർക്കിക്കാൻ പറ്റില്ല
മിണ്ടാതിരുന്നാലും പറ്റില്ല
സോറി
മറന്നു പോയി
പറ്റിപ്പോയി
എന്നെല്ലാം പറഞ്ഞു അവനെ ശാന്തനാക്കി
ഒരു സ്ത്രീ എത്ര സ്വാർത്ഥ ആയാലും
അനന്തുവിനെക്കാൾ ഭേദമായിരിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ