ഓ , ഇന്നലെ ചുമ്മാ കിടന്നുറങ്ങി
ചെക്കനു തലവേദന
അവൻ കള്ളം പറയില്ല
ബാം പുരട്ടി കൊടുത്തു
തലവേദനയുടെ ഒരു ഗുളികയും കൊടുത്തു
ഞാൻ അടുത്ത് കിടന്നു
അവൻ ഇടതു വശം ചരിഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കിടന്നു
ഇന്ന് അവൻ വായിക്കുകയാണ്
എപ്പോൾ കിടക്കുമെന്നറിയില്ല
അവൻ സുന്ദരനാണ്
ആ സൌന്ദര്യം ചൊവ്വേ നേരെ ഇതുവരെ ഒന്ന് കാണാൻ
എനിക്ക് കഴിഞ്ഞിട്ടില്ല
നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല
അവനെ എത്ര കണ്ടാലും മതി വരില്ല
ചിലപ്പോഴൊക്കെ ഞാൻ വിചാരിക്കും
അവനെ നഗ്നനാക്കി
അവനെ നോക്കിക്കൊണ്ട്
തൃപ്തി ആകുവോളം ഇരിക്കണം
അവനെ തലോടിക്കൊണ്ട്
തൃപ്തി ആകുവോളം ഇരിക്കണം
ഒക്കെ ദിവാ സ്വപ്നങ്ങളാണ്
ഒന്നും നടക്കില്ല
തുണി അഴിച്ചു കഴിഞ്ഞാൽ
കാര്യം പെട്ടെന്ന് നടക്കണം
ആ നേരത്താണ്
പഠിക്കാനുണ്ടെന്നു അവൻ ഓർമ്മിക്കുക
അല്ലെങ്കിൽ തന്നെ എന്തോന്നാ ഇത്ര കണ്ടോണ്ടിരിക്കാൻ
ദിവസവും കാണുന്നതല്ലേ
വല്ലതും ചെയ്യുന്നെങ്കിൽ വേഗം വേണം
അല്ലെങ്കിൽ എഴുന്നേറ്റു പോകും
അവൻ ഭീഷണി പെടുത്തും
പിന്നെ , എനിക്കും
കണ്ടു കൊണ്ടിരിക്കുമ്പോൾ
തൊടണം
തൊട്ടാൽ , ചിലതെല്ലാം ചെയ്യണം
ചെയ്തുവരുമ്പോൾ
പ്രതീക്ഷിച്ചതിലും വേഗത്തിൽ
കാര്യങ്ങളെല്ലാം കഴിഞ്ഞു പോകും
എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയായിരിക്കും
ഇന്നലെ അവനു തലവേദനയായത് കൊണ്ടാകാം
ഇന്നെനിക്ക് കാത്തിരിക്കാൻ വയ്യ
പോയി ലൈറ്റ് അണയ്ക്കാം
അവനു കാര്യം മനസിലാകും
എന്റെ ആവശ്യം കഴിഞ്ഞിട്ട് വേണമെങ്കിൽ
അവനു ലൈറ്റ് ഇട്ടു ഇരുന്നു വായിക്കാമല്ലോ
കിടന്നാൽ പിന്നെ അവൻ എഴുന്നെൽക്കുകയുമില്ല; വായിക്കുകയുമില്ല
ആ, പിന്നെ ഒരു സന്തോഷ വാർത്തയുണ്ട്
ഫേസ് ബുക്കൻ മറുപടി തന്നിരിക്കുന്നു
കുറേക്കൂടി മുന്നോട്ടു പോകട്ടെ
എന്തായി എന്ന്
ഞാൻ പറയാം
ഞാൻ എന്റെ അനന്തുവിനെ ഒന്നുറക്കട്ടെ !
ചെക്കനു തലവേദന
അവൻ കള്ളം പറയില്ല
ബാം പുരട്ടി കൊടുത്തു
തലവേദനയുടെ ഒരു ഗുളികയും കൊടുത്തു
ഞാൻ അടുത്ത് കിടന്നു
അവൻ ഇടതു വശം ചരിഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കിടന്നു
ഇന്ന് അവൻ വായിക്കുകയാണ്
എപ്പോൾ കിടക്കുമെന്നറിയില്ല
അവൻ സുന്ദരനാണ്
ആ സൌന്ദര്യം ചൊവ്വേ നേരെ ഇതുവരെ ഒന്ന് കാണാൻ
എനിക്ക് കഴിഞ്ഞിട്ടില്ല
നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല
അവനെ എത്ര കണ്ടാലും മതി വരില്ല
ചിലപ്പോഴൊക്കെ ഞാൻ വിചാരിക്കും
അവനെ നഗ്നനാക്കി
അവനെ നോക്കിക്കൊണ്ട്
തൃപ്തി ആകുവോളം ഇരിക്കണം
അവനെ തലോടിക്കൊണ്ട്
തൃപ്തി ആകുവോളം ഇരിക്കണം
ഒക്കെ ദിവാ സ്വപ്നങ്ങളാണ്
ഒന്നും നടക്കില്ല
തുണി അഴിച്ചു കഴിഞ്ഞാൽ
കാര്യം പെട്ടെന്ന് നടക്കണം
ആ നേരത്താണ്
പഠിക്കാനുണ്ടെന്നു അവൻ ഓർമ്മിക്കുക
അല്ലെങ്കിൽ തന്നെ എന്തോന്നാ ഇത്ര കണ്ടോണ്ടിരിക്കാൻ
ദിവസവും കാണുന്നതല്ലേ
വല്ലതും ചെയ്യുന്നെങ്കിൽ വേഗം വേണം
അല്ലെങ്കിൽ എഴുന്നേറ്റു പോകും
അവൻ ഭീഷണി പെടുത്തും
പിന്നെ , എനിക്കും
കണ്ടു കൊണ്ടിരിക്കുമ്പോൾ
തൊടണം
തൊട്ടാൽ , ചിലതെല്ലാം ചെയ്യണം
ചെയ്തുവരുമ്പോൾ
പ്രതീക്ഷിച്ചതിലും വേഗത്തിൽ
കാര്യങ്ങളെല്ലാം കഴിഞ്ഞു പോകും
എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയായിരിക്കും
ഇന്നലെ അവനു തലവേദനയായത് കൊണ്ടാകാം
ഇന്നെനിക്ക് കാത്തിരിക്കാൻ വയ്യ
പോയി ലൈറ്റ് അണയ്ക്കാം
അവനു കാര്യം മനസിലാകും
എന്റെ ആവശ്യം കഴിഞ്ഞിട്ട് വേണമെങ്കിൽ
അവനു ലൈറ്റ് ഇട്ടു ഇരുന്നു വായിക്കാമല്ലോ
കിടന്നാൽ പിന്നെ അവൻ എഴുന്നെൽക്കുകയുമില്ല; വായിക്കുകയുമില്ല
ആ, പിന്നെ ഒരു സന്തോഷ വാർത്തയുണ്ട്
ഫേസ് ബുക്കൻ മറുപടി തന്നിരിക്കുന്നു
കുറേക്കൂടി മുന്നോട്ടു പോകട്ടെ
എന്തായി എന്ന്
ഞാൻ പറയാം
ഞാൻ എന്റെ അനന്തുവിനെ ഒന്നുറക്കട്ടെ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ