ഏറെ കാലത്തിനു ശേഷം
ഇന്ന് ഒരു സ്ത്രീ സുഖം ആഗ്രഹിച്ചു
അതൊരു സുഖം തന്നെ
പകരം വെയ്ക്കാനില്ലാത്ത സുഖം
മേരി പോയതിനു ശേഷം അറിഞ്ഞിട്ടില്ലാത്ത സുഖം
പണം കൊടുത്തു വാങ്ങുന്ന സുഖം എനിക്ക് ആവശ്യമില്ല
അല്ലാതെ കിട്ടാത്ത സുഖവുമല്ല
എന്നോട് താല്പര്യമുള്ള സ്ത്രീകൾ ഇല്ലാഞ്ഞിട്ടുമല്ല
അതൊക്കെയും ബാധ്യതയാകും
മേരി നല്കിയ സുഖങ്ങൾ
മറക്കാൻ കഴിയില്ല
അവളുടെ ശരീരത്തിന്റെ ചൂടും
ആവേഗങ്ങളും
മറക്കാൻ കഴിയില്ല
ഈ രാത്രി
ഞാനേകനാണ്
അസ്വസ്ഥമാകുന്ന മനസ്
അനന്തു എന്ത് ചെയ്യുകയാവും?
അവൻ ഉറക്കമായിരിക്കും
അവന്റെ ശരീരം
മേരിയുടെ ശരീരം പോലെയല്ല
ഞാൻ മേരിയെ ഓർത്തു
ഞാൻ അനന്തുവിനെ ഓർത്തു
മഴ പൊഴിയുന്നു
തണുക്കുന്നു
അല്പം വിസ്കി
മേരി
അനന്തു
ഈ മഴ
ഈ തണുപ്പ്
വിസ്കി ഇനി വാങ്ങിയാലെ ഉള്ളൂ
നാല്പതു രൂപയുടെ വിസ്കിയ്ക് കേരളത്തിൽ
നാന്നൂറ് കൊടുക്കണം
ആന്തോണിയുടെ സ്ത്രീകളോടുള്ള സ്നേഹം
മദ്യപിക്കുന്നവൻ
മേലിൽ വീട്ടിൽ
കാൽപ്പണം കൊടുക്കേണ്ട
എങ്കിലെ സ്ത്രീകളുടെ ശാക്തീകരണം സംഭവ്യമാകൂ
കോണ്ഗ്രസ്സിന്റെ ഒടുക്കത്തെ സിദ്ധാന്തങ്ങൾ
മേരി
മതം എന്നിൽ നിന്നും തട്ടിയെടുത്തവൾ
ഇതാണ് മതേതരത്വം
മേരി എന്റെതായാൽ
മതം ചത്തു പോകും
മതത്തെ രക്ഷിക്കൂ
അനന്തു
നോബഡി നോസ്
നോബഡി കെയെർസ്
ആരും അറിയില്ല
ആരും ഇടപെടില്ല
മേരി എന്റെതാവില്ല
ഒരു മേരിയും എന്റെതാവില്ല
അനന്തു എനിക്ക് വേണ്ടി ജനിച്ചവൻ
എന്നാലീ രാത്രി
വിസ്കിയില്ല
മേരിയില്ല
അനന്തു ഇല്ല
മഴയുണ്ട്
തണുപ്പുണ്ട്
ഞാനെന്റെ തലയണയിൽ
വിരൽ കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നു
ഇന്ന് ഒരു സ്ത്രീ സുഖം ആഗ്രഹിച്ചു
അതൊരു സുഖം തന്നെ
പകരം വെയ്ക്കാനില്ലാത്ത സുഖം
മേരി പോയതിനു ശേഷം അറിഞ്ഞിട്ടില്ലാത്ത സുഖം
പണം കൊടുത്തു വാങ്ങുന്ന സുഖം എനിക്ക് ആവശ്യമില്ല
അല്ലാതെ കിട്ടാത്ത സുഖവുമല്ല
എന്നോട് താല്പര്യമുള്ള സ്ത്രീകൾ ഇല്ലാഞ്ഞിട്ടുമല്ല
അതൊക്കെയും ബാധ്യതയാകും
മേരി നല്കിയ സുഖങ്ങൾ
മറക്കാൻ കഴിയില്ല
അവളുടെ ശരീരത്തിന്റെ ചൂടും
ആവേഗങ്ങളും
മറക്കാൻ കഴിയില്ല
ഈ രാത്രി
ഞാനേകനാണ്
അസ്വസ്ഥമാകുന്ന മനസ്
അനന്തു എന്ത് ചെയ്യുകയാവും?
അവൻ ഉറക്കമായിരിക്കും
അവന്റെ ശരീരം
മേരിയുടെ ശരീരം പോലെയല്ല
ഞാൻ മേരിയെ ഓർത്തു
ഞാൻ അനന്തുവിനെ ഓർത്തു
മഴ പൊഴിയുന്നു
തണുക്കുന്നു
അല്പം വിസ്കി
മേരി
അനന്തു
ഈ മഴ
ഈ തണുപ്പ്
വിസ്കി ഇനി വാങ്ങിയാലെ ഉള്ളൂ
നാല്പതു രൂപയുടെ വിസ്കിയ്ക് കേരളത്തിൽ
നാന്നൂറ് കൊടുക്കണം
ആന്തോണിയുടെ സ്ത്രീകളോടുള്ള സ്നേഹം
മദ്യപിക്കുന്നവൻ
മേലിൽ വീട്ടിൽ
കാൽപ്പണം കൊടുക്കേണ്ട
എങ്കിലെ സ്ത്രീകളുടെ ശാക്തീകരണം സംഭവ്യമാകൂ
കോണ്ഗ്രസ്സിന്റെ ഒടുക്കത്തെ സിദ്ധാന്തങ്ങൾ
മേരി
മതം എന്നിൽ നിന്നും തട്ടിയെടുത്തവൾ
ഇതാണ് മതേതരത്വം
മേരി എന്റെതായാൽ
മതം ചത്തു പോകും
മതത്തെ രക്ഷിക്കൂ
അനന്തു
നോബഡി നോസ്
നോബഡി കെയെർസ്
ആരും അറിയില്ല
ആരും ഇടപെടില്ല
മേരി എന്റെതാവില്ല
ഒരു മേരിയും എന്റെതാവില്ല
അനന്തു എനിക്ക് വേണ്ടി ജനിച്ചവൻ
എന്നാലീ രാത്രി
വിസ്കിയില്ല
മേരിയില്ല
അനന്തു ഇല്ല
മഴയുണ്ട്
തണുപ്പുണ്ട്
ഞാനെന്റെ തലയണയിൽ
വിരൽ കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ