പ്രണയത്തിന്റെ ഊഷ്മളത
मै अकेला हूं
ഞാൻ തനിച്ചാണ്
ഞാൻ തനിച്ചാണ്
നിങ്ങൾക്കത് മനസ്സിലായി കാണും
പഴയ ഡയറി കുറിപ്പുകൾ
ഞാൻ തപ്പിയെടുത്ത്
പോസ്റ്റ് ചെയ്തപ്പോൾ
ഞാൻ തനിച്ചാണെന്ന്
നിങ്ങൾക്ക് മനസ്സിലായി കാണും
അവൻ അവന്റെ വീട്ടിൽ പോയിരിക്കയാണ്
നാളെ രാവിലെ വരും
അവൻ പോയെങ്കിലും
അവൻ എന്നോട് ഹൃദയം തുറന്നു സംസാരിച്ചെങ്കിലും
ഞാൻ ഇപ്പോഴും സ്വതന്ത്രൻ അല്ല
പോകുന്നതിനു മുൻപ്
എ ടി എമ്മിൽ നിന്നും
അവൻ മിനി സ്റ്റെറ്റ്മെന്റ് എടുത്തു
എന്റെ പക്കലുള്ള പണം ചില്ലറ വരെ എണ്ണി
റമ്മും കോഴിയും വിലക്കി
ഇത്തിരി റമ്മും കോഴിയും കഴിച്ച കാലം മറന്നു
ആരോടും പറയരുത്
ഓണത്തിനു അനന്തു ഇല്ലാതിരുന്ന സമയത്ത്
ഞാനിതെല്ലാം ഒന്ന് രുചിച്ചു നോക്കിയകാര്യം
ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്
ഈ ചെക്കൻ എന്നെ ഭ്രാന്ത് പിടിപ്പിക്കും
റം കുടിക്കാൻ പാടില്ല
കോഴിയെ തിന്നാൻ പാടില്ല
അവൻ തീരുമാനിക്കും
എന്തിനു എത്ര രൂപ ചിലവാക്കണം എന്ന്
അനുസരിച്ചില്ലെങ്കിൽ
അവൻ ഇവടെ നരകം തീർക്കും
അനുസരിച്ചാൽ സന്തോഷമായി കഴിയാം
ചിലപ്പോഴൊക്കെ കുറച്ചു പണം അവനെ പറ്റിച്ചു ഒളിച്ചു വെയ്ക്കാറുണ്ട്
അതുകൊണ്ടാണ് , അവൻ ഇല്ലാത്തപ്പോൾ
ചില രസങ്ങൾ ആസ്വദിക്കുന്നത്
അവൻ പറയുമ്പോലെ ഒരു വെജിറ്റബിൽ ആയി ജീവിക്കാൻ പറ്റുമോ?
അവന്റെ ഒരേ ഒരു സുഖം എന്നെ അനുസരിപ്പിക്കൽ ആണ്
അല്ല, മദ്യപിക്കേണ്ട ആവശ്യം എന്താണ്?
ഹോർമോണുകൾ ഉപയോഗിച്ച് വളർത്തുന്ന കോഴിയെ തിന്നാൽ
ഉള്ള ആരോഗ്യം കൂടി പോകില്ലേ?
സ്നേഹത്തിന്റെ കടംകഥ ഞാൻ പരിഹരിച്ചു
അവൻ കരുതുന്നു
എനിക്കവനോട് സ്നേഹം ഉണ്ടെന്നു
ഇനി ഞാൻ അവനെ പ്രത്യേകം സ്നേഹിക്കണോ?
ഇനിയും ഞാൻ അവനെ പാർട്ട് പാർട്ട് ആയി സ്നേഹിച്ചുകൊണ്ടെയിരിക്കും
അവന്റെ സുന്ദരമായ വെളുത്ത വട്ട മുഖത്തെ
അവന്റെ കട്ട് ചെയ്തെടുത്തതു പോലെയുള്ള സുന്ദരമായ ചുവന്ന അധരങ്ങളെ
അവന്റെ സുന്ദരമായ താടി
അവന്റെ കഴുത്ത്
അവന്റെ സുന്ദരങ്ങളായ ഉരുണ്ട മുലകളെ
അവന്റെ ഒതുങ്ങിയ പരന്ന വയറിനെ
അവന്റെ അരക്കെട്ടിനെ
അവന്റെ തടിച്ചുരുണ്ട നിതംബങ്ങളെ
അവന്റെ ഉരുണ്ടുനീണ്ട തുടകളെ
അവന്റെ ഓരോ ഭാഗത്തെയും ഞാൻ
മോഹിച്ചു കൊണ്ടിരിക്കും
കാമിച്ചു കൊണ്ടിരിക്കും
ഭോഗിച്ചു കൊണ്ടിരിക്കും
കിളി കൂട്ടിൽ നിന്നും പറന്നു പോകില്ല
പറന്നു പോകാൻ ഞാൻ സമ്മതിക്കില്ല
എന്റെ കിളി
എന്റെ അനന്തു
मै अकेला हूं
ഞാൻ തനിച്ചാണ്
ഞാൻ തനിച്ചാണ്
നിങ്ങൾക്കത് മനസ്സിലായി കാണും
പഴയ ഡയറി കുറിപ്പുകൾ
ഞാൻ തപ്പിയെടുത്ത്
പോസ്റ്റ് ചെയ്തപ്പോൾ
ഞാൻ തനിച്ചാണെന്ന്
നിങ്ങൾക്ക് മനസ്സിലായി കാണും
അവൻ അവന്റെ വീട്ടിൽ പോയിരിക്കയാണ്
നാളെ രാവിലെ വരും
അവൻ പോയെങ്കിലും
അവൻ എന്നോട് ഹൃദയം തുറന്നു സംസാരിച്ചെങ്കിലും
ഞാൻ ഇപ്പോഴും സ്വതന്ത്രൻ അല്ല
പോകുന്നതിനു മുൻപ്
എ ടി എമ്മിൽ നിന്നും
അവൻ മിനി സ്റ്റെറ്റ്മെന്റ് എടുത്തു
എന്റെ പക്കലുള്ള പണം ചില്ലറ വരെ എണ്ണി
റമ്മും കോഴിയും വിലക്കി
ഇത്തിരി റമ്മും കോഴിയും കഴിച്ച കാലം മറന്നു
ആരോടും പറയരുത്
ഓണത്തിനു അനന്തു ഇല്ലാതിരുന്ന സമയത്ത്
ഞാനിതെല്ലാം ഒന്ന് രുചിച്ചു നോക്കിയകാര്യം
ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്
ഈ ചെക്കൻ എന്നെ ഭ്രാന്ത് പിടിപ്പിക്കും
റം കുടിക്കാൻ പാടില്ല
കോഴിയെ തിന്നാൻ പാടില്ല
അവൻ തീരുമാനിക്കും
എന്തിനു എത്ര രൂപ ചിലവാക്കണം എന്ന്
അനുസരിച്ചില്ലെങ്കിൽ
അവൻ ഇവടെ നരകം തീർക്കും
അനുസരിച്ചാൽ സന്തോഷമായി കഴിയാം
ചിലപ്പോഴൊക്കെ കുറച്ചു പണം അവനെ പറ്റിച്ചു ഒളിച്ചു വെയ്ക്കാറുണ്ട്
അതുകൊണ്ടാണ് , അവൻ ഇല്ലാത്തപ്പോൾ
ചില രസങ്ങൾ ആസ്വദിക്കുന്നത്
അവൻ പറയുമ്പോലെ ഒരു വെജിറ്റബിൽ ആയി ജീവിക്കാൻ പറ്റുമോ?
അവന്റെ ഒരേ ഒരു സുഖം എന്നെ അനുസരിപ്പിക്കൽ ആണ്
അല്ല, മദ്യപിക്കേണ്ട ആവശ്യം എന്താണ്?
ഹോർമോണുകൾ ഉപയോഗിച്ച് വളർത്തുന്ന കോഴിയെ തിന്നാൽ
ഉള്ള ആരോഗ്യം കൂടി പോകില്ലേ?
സ്നേഹത്തിന്റെ കടംകഥ ഞാൻ പരിഹരിച്ചു
അവൻ കരുതുന്നു
എനിക്കവനോട് സ്നേഹം ഉണ്ടെന്നു
ഇനി ഞാൻ അവനെ പ്രത്യേകം സ്നേഹിക്കണോ?
ഇനിയും ഞാൻ അവനെ പാർട്ട് പാർട്ട് ആയി സ്നേഹിച്ചുകൊണ്ടെയിരിക്കും
അവന്റെ സുന്ദരമായ വെളുത്ത വട്ട മുഖത്തെ
അവന്റെ കട്ട് ചെയ്തെടുത്തതു പോലെയുള്ള സുന്ദരമായ ചുവന്ന അധരങ്ങളെ
അവന്റെ സുന്ദരമായ താടി
അവന്റെ കഴുത്ത്
അവന്റെ സുന്ദരങ്ങളായ ഉരുണ്ട മുലകളെ
അവന്റെ ഒതുങ്ങിയ പരന്ന വയറിനെ
അവന്റെ അരക്കെട്ടിനെ
അവന്റെ തടിച്ചുരുണ്ട നിതംബങ്ങളെ
അവന്റെ ഉരുണ്ടുനീണ്ട തുടകളെ
അവന്റെ ഓരോ ഭാഗത്തെയും ഞാൻ
മോഹിച്ചു കൊണ്ടിരിക്കും
കാമിച്ചു കൊണ്ടിരിക്കും
ഭോഗിച്ചു കൊണ്ടിരിക്കും
കിളി കൂട്ടിൽ നിന്നും പറന്നു പോകില്ല
പറന്നു പോകാൻ ഞാൻ സമ്മതിക്കില്ല
എന്റെ കിളി
എന്റെ അനന്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ