2014, സെപ്റ്റംബർ 13, ശനിയാഴ്‌ച

സെയിൽസ് മാൻ

ഫേസ് ബുക്ക് സുഹൃത്ത് മറുപടി അയച്ചില്ല 
സാരമില്ല 
നാം കാത്തിരിക്കണം 
കാത്തുകാത്തിരിക്കണം 
കാത്തിരിപ്പുകൾ 
അവസാനിക്കാത്ത കാത്തിരിപ്പുകൾ 
കാത്തിരിപ്പുകൾ ആണ് ജീവിതം 
നാം ശ്രമിച്ചു കൊണ്ടിരിക്കണം 
നഷ്ടപ്പെടുന്നത് നമ്മൾക്കാണ് 
നേടണം നേടണം 
നഷ്ടപ്പെടരുത് 
എന്ന് കരുതി കിട്ടാക്കനിയുടെ പിന്നാലെ നടന്നു 
സമയം കളയരുത് 


എൻ ഈ വിശ്വനാഥ് അയ്യർ പറഞ്ഞ കഥയുണ്ട് 
അയ്യർജി പറഞ്ഞ കഥ 
വിഷ്ണു ശർമ്മന്റെ 'പഞ്ച തന്ത്രം' കഥകളിൽ നിന്നുള്ളതാണ് 
സ്സ്‌ , നാണം വരുന്നു 
ഉം 
പറയാം 
രണ്ടു കാളക്കൂറ്റന്മാർ ഗുസ്തി 
കുറുക്കൻ കണ്ടു 
കാളകളുടെ പിന് കാലുകൾക്ക് നടുവിൽ 
പഴം പോലെ തൂങ്ങി കിടക്കുന്ന മുഴുത്ത മാംസ പിണ്ഡം 
ഇപ്പൊ വീഴും , ഇപ്പൊ വീഴും 
എന്ന് കരുതി , വീണാൽ ഉടൻ അപഹരിച്ചു കൊണ്ടോടാൻ തയ്യാറായി 
കുറുക്കൻ നിന്നു 
അത് വീണതുമില്ല , കുറുക്കൻ പട്ടിണിയുമായി 


നമ്മുടെ ഫേസ് ബുക്ക്‌ ചരക്ക് മറുപടി അയച്ചില്ല 
കാത്തിരിക്കുക 
നാളെ , മറ്റെന്നാൾ 
വീണ്ടും ശ്രമിക്കുക 


പഴയ ഒരു കഥ പറയാം 
പുതിയ കഥകൾ ഇല്ലാതെ ആകുമ്പോൾ 
പഴയ കഥ ശരണം 


ഒരു കടയിൽ  നിന്നും ഒരു സാധനം വാങ്ങി  
വർക്ക് ചെയ്തില്ലെങ്കിലോ , എന്ന് ചോദിച്ചപ്പോൾ 
സെയിൽസ് മാൻ , ഒരൊന്നാന്തിരം ചരക്ക് , അവന്റെ മൊബയിൽ നമ്പർ തന്നു 
അതെന്റെ മൊബയിലിൽ കിടന്നു 


കുറെ നാളുകൾക്കു ശേഷം 
പ്ലാനെറ്റിൽ ഒരാളെ പരിചയപ്പെട്ടു 
അയാൾ  തന്ന നമ്പർ മൊബയിലിൽ ഇട്ടപ്പോൾ പഴയ പേര് വന്നു
പ്ലാനെറ്റിൽ അയാൾ പറഞ്ഞത് 
കള്ളപ്പേരാണെന്ന് മനസ്സിലായി 


ഞാൻ അവനെ കൊതിയോടെ വിളിച്ചു 
പ്ലാനെറ്റിൽ ചെങ്ങനാശ്ശേരി 
വിളിച്ചപ്പോൾ ആലപ്പുഴ 
ചെങ്ങനാശ്ശേരിയിൽ വരാം , യാത്ര ചെലവ് 
യെസ് എന്ന് പറഞ്ഞപ്പോൾ 
വരുന്നത് കായംകുളത്ത് നിന്നാണ്, എന്നായി
വീട് കായംകുളം, പഠിക്കുന്നത് ആലപ്പുഴ 
വരൂ, എന്ന് പറഞ്ഞപ്പോൾ , അവൻ തിരുവനന്തപുരത്ത് നില്ക്കുന്നു 
ട്രെയിനിൽ ഫസ്റ്റ് ക്ലാസ്സിൽ ടികറ്റെടുത്ത് വരാം , എന്നായി 
ഞാൻ മൊബയിൽ കട്ട് ചെയ്തു 

രാത്രി ഒൻപതര ആയപ്പോൾ കടയടച്ചു 
കടയുടമയും , സഹപ്രവർത്തകരും പോയി 
അവൻ തനിച്ചു ട്രാൻസ്പോർട്ട് സ്റ്റെഷനിലെക്കു നടന്നു 
ഞാൻ അവനോടൊപ്പം നടന്നെത്തി 
അവൻ എന്നെ ചെരിഞ്ഞു നോക്കി 
ഞാനവന്റെ കയ്യിൽ  പിടിച്ചു
"വാ", ഞാൻ പറഞ്ഞു 
അവൻ ചുറ്റും നോക്കി 
"എന്തു തരും?", അവൻ ചോദിച്ചു 
"ഹായ് , ഇതാദ്യമായിട്ടല്ലല്ലോ ?", ഞാൻ പറഞ്ഞു.
"എനിക്ക് മനസ്സിലായില്ല.", അവൻ പറഞ്ഞു.
"നീ വാ , എല്ലാം ഓര്മ്മ വരും , എനിക്ക് നിന്നെ മറക്കാനേ കഴിയുന്നില്ല "
ഞാൻ പറഞ്ഞു 
അവൻ എന്നോടൊപ്പം നടന്നു 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ