2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

ജോസ്


ജോസ്




ഹാ , 
ഇതാ വരുന്നു ജോസ്  
ജോസി നെ അറിയില്ലേ ?   
സോറി.  ജോസി നെ എല്ലാവര്‍ക്കും  അറിയില്ല.   
എന്നാല്‍ ചിലര്‍ക്കെല്ലാം ജോസി നെ അറിയാം. 
മനസിലായില്ല, അല്ലെ?   
സ്വവര്‍ഗ പ്രേമികള്‍ക്കെല്ലാം  ജോസി നെ അറിയാം.
ജോസ്  സ്വവര്‍ഗ പ്രേമി ആണോ എന്ന് ആരും  അന്വേഷിച്ചിട്ടില്ല. അതിന്റെ ആവശ്യം ഉണ്ടെന്നു ആര്‍ക്കും തോന്നിയിട്ടില്ല.  
ഒരു ചായയ്ക്കോ , ഒരു വടയ്ക്കോ  ജോസി നെ നിങ്ങള്‍ക്ക് കിട്ടും.  
എങ്കിലും ജോസ്  പറയും:" ഒരു പൈന്റ്  ബ്രാണ്ടിയും, 
ഹോട്ടലില്‍ റൂമും, 
നല്ല ഫുഡും ഉണ്ടെങ്കില്‍ 
രാത്രി മുഴുവനും എന്ത് വേണമെങ്കിലും ചെയ്തോളൂ."  
അതായിരുന്നു  ജോസി ന്റെ ഏറ്റവും വലിയ സ്വപ്നം. 


തന്നെ ഇഷ്ടപ്പെടുന്നവര്‍ തനിക്കു വേണ്ടി ഹോട്ടലില്‍ റൂം എടുക്കുമെന്നും ,  തനിക്കു വേണ്ടി   ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമെന്നും ,   
പൈന്റ്   കുപ്പി  ബ്രാന്റി  വാങ്ങുമെന്നും   
ജോസ്  സ്വപ്നം കണ്ടു.  
ജോസി ന്റെ  ശരീരത്തെ  പ്രേമിച്ച്ചവര്‍  വളരെ പ്പേര്‍ ഉണ്ടായിരുന്നു.  എന്നാല്‍ അവര്‍ ആരും ബ്രാന്റി വാങ്ങിയില്ല. 
അവര്‍ ആരും ഹോട്ടലില്‍ റൂം എടുത്തില്ല.
ഒരു ചായയ്ക്കോ ,   
ഒരു ഉഴുന്ന് വടയ്ക്കോ  കിട്ടുന്ന അവനു 
ഏറ്റവും കൂടുതല്‍  പ്രതിഫലം നല്‍കിയിരുന്നത് ഞാന്‍ ആയിരുന്നിരിക്കണം.
ഓരോ തവണയും  ഞാന്‍ 
അവനെ അവന്റെ വീട്ടില്‍  വച്ചു തന്നെ പ്രണയിച്ചു.   
അവന്റെ ശ രീരത്തെ പ്രേമിച്ചു.   
അവന്‍ എന്നോട് വീമ്പു പറഞ്ഞു:  " എന്റടുത്ത് വരുന്നവര്‍ ആരും  പിന്നെ പെണ്ണുങ്ങളുടെ അടുത്ത് പോകില്ല."



 
ശരി  ആയിരുന്നിരിക്കാം.   
നല്ല സുഖമായിരുന്നു അവന്റെ ശരീരത്തിനു.
 നല്ല സോഫ്റ്റ്‌ ശരീരം.

നല്ല സോഫ്റ്റ്‌ മുലകള്‍.   
ഒന്ന് പിടിക്കാനുള്ള സാധനം ഉണ്ടായിരുന്നു. 
എല്ലാം നല്ലതായിരുന്നു.   
നല്ല സുഖം ആയിരുന്നു.



 

ഞാന്‍ ചായ വാങ്ങി കൊടുത്തില്ല.  
ഞാന്‍ വട വാങ്ങി കൊടുത്തില്ല.  
ഓരോ തവണയും 200 രൂപ കൊടുത്തിരുന്നു.
 

നല്ല നിറമുള്ള, 
രോമങ്ങള്‍ ഇല്ലാത്ത 
അവന്റെ സുന്ദര രൂപം 
ഇപ്പോഴും ഞാനോര്‍മ്മിക്കാറുണ്ട്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ