എന്റെ അനന്തുവിനെ പന്നൻ എന്ന് പറഞ്ഞത്
ഒട്ടും ശരിയായില്ല
വിഷമം ഉണ്ട്
ഒരു ചെറിയ കാര്യം
ഒരു സ്ത്രീ വന്നു
ഓ കെ
അവളുടെ മുഖം അവന്റെ ടവ്വൽ ഉപയോഗിച്ചു തുടച്ചു
ഓ കെ
അതങ്ങനെ സംഭവിച്ചു
അതാരാണെന്നു അവനെന്തിന് കൂടുതൽ പ്രാധാന്യം നല്കുന്നു
എനിക്കും ദേഷ്യം വരില്ലേ
അവൻ എണ്ണി വെച്ചിരുന്ന രൂപയിൽ
ഒരു നോട്ട് കുറവ്
ആയിരത്തിന്റെ ഒരു നോട്ട്
ഓ കെ
അതെന്റെ പണമല്ലേ
എനിക്കിഷ്ടം ഉള്ളത് പോലെ ചിലവാക്കാമല്ലൊ
അവൻ എന്നെ സ്നേഹിക്കുന്നു , എന്നതിന്
ഞാൻ അവനെ അനുസരിച്ച് ജീവിക്കണം
എന്നർത്ഥം ഉണ്ടോ ?
ചില പെണ്ണുങ്ങളെ പോലെ
അവനും തുടങ്ങിയാൽ ?
അവൻ ഉറക്കമായി
വേണ്ടാതീനം പറഞ്ഞു മനുഷ്യന്റെ മൂടെല്ലാം കളഞ്ഞിട്ടു
അവൻ ഉറക്കമായി
സുഖമായി കിടന്നു ഉറങ്ങുന്നു
മൂന്നു മുടിയിഴകളുടെ പേരിൽ
അവനും ഒത്തുള്ള ഒരു രാത്രി നഷ്ടമായി
എനിക്ക് ദേഷ്യം വന്നത് കൊണ്ട്
ഞാൻ താല്പര്യം കാണിച്ചില്ല
അവൻ പിണങ്ങിയാൽ പിന്നെ താല്പര്യം കാണിച്ചിട്ട് പ്രയോജനം ഇല്ല
അവൻ സമ്മതിക്കില്ല , അത്ര തന്നെ
നോക്കൂ, അവന്റെ കിടപ്പ്
ഒരു തുടയിലെ തുണി ഊർന്നു പോയിരിക്കുന്നു
അവന്റെ മുലകൾ തെറിച്ചു നില്ക്കുന്നു
സുന്ദരമായ ഒരു രോമം പോലുമില്ലാത്ത മുഖം
കൊതിപ്പിക്കുന്ന ചുണ്ടുകൾ
ഈ ഉറക്കത്തിൽ പോലും
അവൻ സമ്മതിക്കില്ല
ഏതായാലും ഒരു ചക്കര ഉമ്മയൊക്കെ കൊടുത്ത്
അവന്റെയടുത്ത് കിടക്കാം
മുടിയിഴകൾ
അതിനെന്തു സമാധാനം പറയും?
കൂടെ കിടന്നാൽ മുടിയിഴകളെ കുറിച്ച് അവൻ ചോദിക്കും
ഇന്നല്ല, പത്തു ദിവസം കഴിഞ്ഞാലും
ഈ മുടിയിഴകൾക്ക് ഞാനൊരു വിശദീകരണം നല്കേണ്ടി വരും
അല്ലാതെ അവൻ ഒന്നും സമ്മതിക്കില്ല
ഇവൻ പെണ്ണ് തന്നെയാണോ?
അല്ലെങ്കിൽ
ഇവൻ ആണ് തന്നെയാണോ?
എന്തെങ്കിലുമാകട്ടെ
കൊതിപ്പിക്കുന്ന അവന്റെ ശരീരം
അവനെ ആഗ്രഹത്തോടെ കാത്തിരുന്ന ഞാൻ
ഇടയിൽ കുറെ മുടിയിഴകൾ
ഒട്ടും ശരിയായില്ല
വിഷമം ഉണ്ട്
ഒരു ചെറിയ കാര്യം
ഒരു സ്ത്രീ വന്നു
ഓ കെ
അവളുടെ മുഖം അവന്റെ ടവ്വൽ ഉപയോഗിച്ചു തുടച്ചു
ഓ കെ
അതങ്ങനെ സംഭവിച്ചു
അതാരാണെന്നു അവനെന്തിന് കൂടുതൽ പ്രാധാന്യം നല്കുന്നു
എനിക്കും ദേഷ്യം വരില്ലേ
അവൻ എണ്ണി വെച്ചിരുന്ന രൂപയിൽ
ഒരു നോട്ട് കുറവ്
ആയിരത്തിന്റെ ഒരു നോട്ട്
ഓ കെ
അതെന്റെ പണമല്ലേ
എനിക്കിഷ്ടം ഉള്ളത് പോലെ ചിലവാക്കാമല്ലൊ
അവൻ എന്നെ സ്നേഹിക്കുന്നു , എന്നതിന്
ഞാൻ അവനെ അനുസരിച്ച് ജീവിക്കണം
എന്നർത്ഥം ഉണ്ടോ ?
ചില പെണ്ണുങ്ങളെ പോലെ
അവനും തുടങ്ങിയാൽ ?
അവൻ ഉറക്കമായി
വേണ്ടാതീനം പറഞ്ഞു മനുഷ്യന്റെ മൂടെല്ലാം കളഞ്ഞിട്ടു
അവൻ ഉറക്കമായി
സുഖമായി കിടന്നു ഉറങ്ങുന്നു
മൂന്നു മുടിയിഴകളുടെ പേരിൽ
അവനും ഒത്തുള്ള ഒരു രാത്രി നഷ്ടമായി
എനിക്ക് ദേഷ്യം വന്നത് കൊണ്ട്
ഞാൻ താല്പര്യം കാണിച്ചില്ല
അവൻ പിണങ്ങിയാൽ പിന്നെ താല്പര്യം കാണിച്ചിട്ട് പ്രയോജനം ഇല്ല
അവൻ സമ്മതിക്കില്ല , അത്ര തന്നെ
നോക്കൂ, അവന്റെ കിടപ്പ്
ഒരു തുടയിലെ തുണി ഊർന്നു പോയിരിക്കുന്നു
അവന്റെ മുലകൾ തെറിച്ചു നില്ക്കുന്നു
സുന്ദരമായ ഒരു രോമം പോലുമില്ലാത്ത മുഖം
കൊതിപ്പിക്കുന്ന ചുണ്ടുകൾ
ഈ ഉറക്കത്തിൽ പോലും
അവൻ സമ്മതിക്കില്ല
ഏതായാലും ഒരു ചക്കര ഉമ്മയൊക്കെ കൊടുത്ത്
അവന്റെയടുത്ത് കിടക്കാം
മുടിയിഴകൾ
അതിനെന്തു സമാധാനം പറയും?
കൂടെ കിടന്നാൽ മുടിയിഴകളെ കുറിച്ച് അവൻ ചോദിക്കും
ഇന്നല്ല, പത്തു ദിവസം കഴിഞ്ഞാലും
ഈ മുടിയിഴകൾക്ക് ഞാനൊരു വിശദീകരണം നല്കേണ്ടി വരും
അല്ലാതെ അവൻ ഒന്നും സമ്മതിക്കില്ല
ഇവൻ പെണ്ണ് തന്നെയാണോ?
അല്ലെങ്കിൽ
ഇവൻ ആണ് തന്നെയാണോ?
എന്തെങ്കിലുമാകട്ടെ
കൊതിപ്പിക്കുന്ന അവന്റെ ശരീരം
അവനെ ആഗ്രഹത്തോടെ കാത്തിരുന്ന ഞാൻ
ഇടയിൽ കുറെ മുടിയിഴകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ