ഞാനെഴുതിയതൊക്കെയും വായിച്ചു നോക്കി
അനന്തുവിനെ തിരിച്ചറിയാൻ ഇടയാക്കുന്ന
എന്തെങ്കിലും ഒരു സൂചന
എവിടെയെങ്കിലും ഉണ്ടോ
എന്നതാണ് ഞാൻ പരിശോധിച്ചത്
എന്റെ അശ്രദ്ധ കൊണ്ട്
അനന്തു തിരിച്ചറിയപ്പെടരുത്
നിങ്ങൾക്കറിയാത്ത വളരെ കാര്യങ്ങൾ
എനിക്കറിയാം
അനുഭവങ്ങളിൽ നിന്ന്
പണ്ട് ഞാനൊരു പെണ്ണിനെ വളചെടുത്തു
എത്ര പാടുപെട്ടാണ് അവളെ വളച്ചതെന്നു
എനിക്കു മാത്രമേ അറിയൂ
നമ്മുടെ സമൂഹം നമ്മളെ മോശക്കാരൻ
ആയിക്കാണും എന്നല്ലേ നിങ്ങളുടെ വിചാരം?
അല്ല, അങ്ങനെയല്ല.
അവൾ അവനെ വളച്ചു
എന്നാണ് നാട്ടിലെ പെണ്ണുങ്ങൾ കരുതുക
അവൾക്ക് അവനെ വളയ്കാം എങ്കിൽ
എനിക്കും പറ്റും
അതാണ് അവരുടെ വിചാരം
നാട്ടിലെ പെണ്ണുങ്ങൾ മുഴുവൻ എന്റെ പിന്നാലെ കൂടി
ചിലർ അവരുടെ പെണ്‍മക്കളെ കൂട്ടി തരാൻ ശ്രമിച്ചു
നിങ്ങൾക്ക് പെണ്ണിൽ താല്പര്യം ഉണ്ടെങ്കിൽ
കിട്ടാൻ ഒരു പ്രയാസവും ഇല്ല
പേരു ചീത്തയാവും
അത് തന്നെ പബ്ലിസിറ്റി
പെണ്ണുങ്ങൾ പിന്നാലെ വരും
പേരുദോഷം ഉള്ള ചിലർക്ക്
പെണ്ണുങ്ങളെ കിട്ടുന്നത് എങ്ങനെ
എന്ന സംശയം മാറിയില്ലേ?
സംഗതി ആണാണെങ്കിൽ ചിത്രം മാറും
അതിൽ പെണ്ണുങ്ങൾക്ക് എതിർപ്പാണ്
അത് തന്നെ കാര്യം
ചില ആണുങ്ങൾക്കുള്ള അസൂയയും
അവനെന്താ, എനിക്കില്ലാത്തതു എന്തെങ്കിലും ഉണ്ടോ
എന്ന് ചിന്തിക്കുന്നവൻ
നിങ്ങളെ അടുത്ത് വന്നു പരിഹസിക്കും
അവന്റെ തോളത്തു കയ്യിട്ടാൽ
അവൻ നിങ്ങളുടെ സുഹൃത്താകും
ഇല്ലെങ്കിൽ അവൻ പരിഹസിച്ചു കൊണ്ടിരിക്കും
മിക്ക ആളുകൾക്കും ആത്മവിശ്വാസം ഇല്ലെന്നതാണ് പ്രശ്നം
തങ്ങൾക്കു കഴിയാത്തത്
മറ്റൊരാൾക്ക് കഴിയുന്നു
എന്നതിനെ
അധിക്ഷേപിച്ചു പക പോക്കുന്നു അവർ
മുപ്പത്തഞ്ചു കഴിയുന്ന പലരും
ഷണ്ഡൻമാരായി തീരുന്നു
കുട്ടികളുമായി അടുത്തിടപെടാൻ ഇവരെ അനുവദിക്കരുത്
ഞാനിതു എഴുതി പോയതാണ്
ഇത് നല്ലൊരു വിഷയമാണ്
ഇതേക്കുറിച്ച് പലതും നിങ്ങൾക്കും അറിയാം
പലതും നമ്മൾ വിചാരിക്കുന്നതിൽ നിന്നും
വ്യത്യസ്ഥം ആയാണ് മറ്റുള്ളവര കാണുന്നത്
അനന്തുവിനെ തിരിച്ചറിയാൻ ഇടയാക്കുന്ന
എന്തെങ്കിലും ഒരു സൂചന
എവിടെയെങ്കിലും ഉണ്ടോ
എന്നതാണ് ഞാൻ പരിശോധിച്ചത്
എന്റെ അശ്രദ്ധ കൊണ്ട്
അനന്തു തിരിച്ചറിയപ്പെടരുത്
നിങ്ങൾക്കറിയാത്ത വളരെ കാര്യങ്ങൾ
എനിക്കറിയാം
അനുഭവങ്ങളിൽ നിന്ന്
പണ്ട് ഞാനൊരു പെണ്ണിനെ വളചെടുത്തു
എത്ര പാടുപെട്ടാണ് അവളെ വളച്ചതെന്നു
എനിക്കു മാത്രമേ അറിയൂ
നമ്മുടെ സമൂഹം നമ്മളെ മോശക്കാരൻ
ആയിക്കാണും എന്നല്ലേ നിങ്ങളുടെ വിചാരം?
അല്ല, അങ്ങനെയല്ല.
അവൾ അവനെ വളച്ചു
എന്നാണ് നാട്ടിലെ പെണ്ണുങ്ങൾ കരുതുക
അവൾക്ക് അവനെ വളയ്കാം എങ്കിൽ
എനിക്കും പറ്റും
അതാണ് അവരുടെ വിചാരം
നാട്ടിലെ പെണ്ണുങ്ങൾ മുഴുവൻ എന്റെ പിന്നാലെ കൂടി
ചിലർ അവരുടെ പെണ്‍മക്കളെ കൂട്ടി തരാൻ ശ്രമിച്ചു
നിങ്ങൾക്ക് പെണ്ണിൽ താല്പര്യം ഉണ്ടെങ്കിൽ
കിട്ടാൻ ഒരു പ്രയാസവും ഇല്ല
പേരു ചീത്തയാവും
അത് തന്നെ പബ്ലിസിറ്റി
പെണ്ണുങ്ങൾ പിന്നാലെ വരും
പേരുദോഷം ഉള്ള ചിലർക്ക്
പെണ്ണുങ്ങളെ കിട്ടുന്നത് എങ്ങനെ
എന്ന സംശയം മാറിയില്ലേ?
സംഗതി ആണാണെങ്കിൽ ചിത്രം മാറും
അതിൽ പെണ്ണുങ്ങൾക്ക് എതിർപ്പാണ്
അത് തന്നെ കാര്യം
ചില ആണുങ്ങൾക്കുള്ള അസൂയയും
അവനെന്താ, എനിക്കില്ലാത്തതു എന്തെങ്കിലും ഉണ്ടോ
എന്ന് ചിന്തിക്കുന്നവൻ
നിങ്ങളെ അടുത്ത് വന്നു പരിഹസിക്കും
അവന്റെ തോളത്തു കയ്യിട്ടാൽ
അവൻ നിങ്ങളുടെ സുഹൃത്താകും
ഇല്ലെങ്കിൽ അവൻ പരിഹസിച്ചു കൊണ്ടിരിക്കും
മിക്ക ആളുകൾക്കും ആത്മവിശ്വാസം ഇല്ലെന്നതാണ് പ്രശ്നം
തങ്ങൾക്കു കഴിയാത്തത്
മറ്റൊരാൾക്ക് കഴിയുന്നു
എന്നതിനെ
അധിക്ഷേപിച്ചു പക പോക്കുന്നു അവർ
മുപ്പത്തഞ്ചു കഴിയുന്ന പലരും
ഷണ്ഡൻമാരായി തീരുന്നു
കുട്ടികളുമായി അടുത്തിടപെടാൻ ഇവരെ അനുവദിക്കരുത്
ഞാനിതു എഴുതി പോയതാണ്
ഇത് നല്ലൊരു വിഷയമാണ്
ഇതേക്കുറിച്ച് പലതും നിങ്ങൾക്കും അറിയാം
പലതും നമ്മൾ വിചാരിക്കുന്നതിൽ നിന്നും
വ്യത്യസ്ഥം ആയാണ് മറ്റുള്ളവര കാണുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ